Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രാഷ്‌ട്രീയ വിവേചനം; കലാകാരന്‍മാരെ സംഗീത നാടക അക്കാദമി തഴയുന്നു

ഗുരുപൂജ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതില്‍ കഴിഞ്ഞ നാലര വര്‍ഷമായി അക്കാദമി കാണിച്ച വിവേചനങ്ങള്‍ വ്യക്തമാക്കിയാണ് വല്ലഭദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 10:54 am IST
in Alappuzha
academy

academy

ആലപ്പുഴ: ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമത്തിലൂടെ വിവാദത്തിലായ കേരള സംഗീത നാടക അക്കാദമിക്കെതിരെ കൂടുതല്‍ പരാതികള്‍. രാഷ്‌ട്രീയ പക്ഷപാതത്തിന്റെ പേര്‍ കലാകാരന്‍മാരെ വിവിധ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് തഴയുന്നതായാണ് ആക്ഷേപം. ഇടതുപക്ഷക്കാരല്ലാത്ത കലാകാരന്‍മാരെ പുര്‍ണമായും കെപിഎസി ലളിത അദ്ധ്യക്ഷയായ ഭരണസമിതി വെട്ടിനിരത്തുകയാണെന്നാണ് പരാതി.  

ഇതുസംബന്ധിച്ച് ആയിരക്കണക്കിന് വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ച ആര്യാട് വല്ലഭദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നാടക നടന്‍ കൂടിയാണ് ഇദ്ദേഹം. ഗുരുപൂജ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതില്‍ കഴിഞ്ഞ നാലര വര്‍ഷമായി അക്കാദമി കാണിച്ച വിവേചനങ്ങള്‍ വ്യക്തമാക്കിയാണ് വല്ലഭദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുള്ളത്.

47 വര്‍ഷങ്ങളായി കഥാപ്രസംഗ രംഗത്തുള്ള വല്ലഭദാസ് ഇതിനകം ഒന്‍പതിനായിരത്തിലേറെ വേദികളില്‍ കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത്തിയെട്ടോളം പുരസ്‌ക്കാരങ്ങളും ലഭിച്ചു. 1978 മുതല്‍ റേഡിയോ പ്രോഗ്രാമുകളും അവതരിപ്പിക്കുന്നു. കൂടാതെ നിരവധി നാടകങ്ങളിലും വേഷമിട്ടു. വര്‍ഷങ്ങളായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ ഒന്നും നല്‍കാന്‍ തയ്യാറായിട്ടില്ല. ഇടതുപക്ഷക്കാരനല്ലാത്തതിനാലാണ് തന്നെ അവഗണിക്കുന്നതെന്നാണ് വല്ലഭദാസിന്റെ പരാതി.  

പ്രമുഖ കാഥികള്‍ വി. സാംബശിവന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലെ നിറഞ്ഞുനിന്നിരുന്ന കാഥികന്‍മാര്‍ പലരും നിത്യചെലവിന് പോലും മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ അവരെയെല്ലാം അവഗണിച്ച്  ഇത്തവണ കഥാപ്രസംഗ കലാകാരനുള്ള പുരസ്‌ക്കാരം പോലും നല്‍കിയത് രാഷ്‌ട്രീയം മാനദണ്ഡമാക്കിയാണ്.  നാടക അഭിനേതാക്കള്‍ക്കുള്ള പുരസ്‌ക്കാരത്തിലും രാഷ്‌ട്രീയ വിവേചനം കാട്ടി. കഴിവും, പതിറ്റാണ്ടുകളുടെ പാരമ്പര്യവുമുള്ള കലാകാരന്‍മാര്‍ അവഗണിക്കപ്പെടുകയും, ഭരണപക്ഷക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് പുരസ്‌ക്കാരങ്ങളും അനൂകൂല്യങ്ങളും നല്‍കുന്ന നിലപാടിന് മാറ്റം വരണമമെന്നും വല്ലഭദാസ് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

Tags: രാഷ്ട്രീയംartisan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

Kerala

സജീവ രാഷ്‌ട്രീയത്തിലേക്കില്ല; അപ്പ കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരന്‍: നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനില്‍ ആന്റണി സന്ദര്‍ശിച്ചപ്പോള്‍
Kerala

കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അനില്‍ ആന്റണി

India

നോട്ട്‌വിനിമയ തട്ടിപ്പ്: അറസ്റ്റിലായ സിഐ സ്വര്‍ണലതയ്‌ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.