Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേന്ദ്രം അനുവദിച്ചത് കളഞ്ഞുകുളിച്ചു സ്‌പോര്‍ട്‌സ് അക്കാദമിയും ശരിയായില്ല

കോട്ടുക്കല്‍ വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയും ശരിയായില്ല. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനനുവദിച്ച ദേശീയ വനിതാ കായിക പരിശീലന അക്കാദമിയാണ് ഇടതുസര്‍ക്കാരിന്റെ അനാസ്ഥയില്‍ കായിക കേരളത്തിന് അന്യമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 05:00 am IST
in Kollam
സ്‌പോര്‍ട്‌സ് അക്കാദമിക്കായി ഏറ്റെടുത്ത ഭൂമിയിð സ്ഥാപിച്ചിരിക്കുó ബോര്‍ഡ്‌

സ്‌പോര്‍ട്‌സ് അക്കാദമിക്കായി ഏറ്റെടുത്ത ഭൂമിയിð സ്ഥാപിച്ചിരിക്കുó ബോര്‍ഡ്‌

അഞ്ചല്‍: കോട്ടുക്കല്‍ വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയും ശരിയായില്ല. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനനുവദിച്ച ദേശീയ വനിതാ കായിക പരിശീലന അക്കാദമിയാണ് ഇടതുസര്‍ക്കാരിന്റെ അനാസ്ഥയില്‍ കായിക കേരളത്തിന് അന്യമായത്.

കോട്ടുക്കല്‍ കൃഷിഫാമിന്റെ ഭാഗമായ ഏക്കറുകണക്കിന് കൃഷിഭൂമി സ്‌പോര്‍ട്‌സ് അക്കാദമിക്കുവേïി ഏറ്റെടുത്തിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ കെടുകാര്യസ്ഥതയില്‍ കേരളത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ് ഈ കായിക കേന്ദ്രവും. മുമ്പ് കുളത്തൂപ്പുഴയില്‍ അനുവദിച്ച ഇഫ്‌ളു (ഇംഗ്‌ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി) മലപ്പുറം പാണക്കാടിന് മാറ്റി സ്ഥാപിച്ചിരുന്നു. കൊല്ലം ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള  കൃഷിഫാമിലെ മുപ്പതേക്കര്‍ കൃഷിഭൂമി കാടുകയറിയതൊഴിച്ചാല്‍ യാതൊന്നും ശരിയായില്ല. കേരളത്തിലെയും ദക്ഷിണഭാരതത്തിലെയും കായിക കുതിപ്പിനും വനിതാ കായിക താരങ്ങളുടെ വളര്‍ച്ചയ്‌ക്കും കുതിപ്പേകുമായിരുന്ന വലിയ പദ്ധതിയാണ് രാഷ്‌ട്രീയ പിടിപ്പുകേടില്‍ തകര്‍ന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കായികപ്രേമികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ”എല്ലാം ശരിയാക്കാം” എന്നായിരുന്നു അധികാരത്തിലേറാന്‍ വേണ്ടി ഇടതുമുന്നണി നല്കിയ വാഗ്ദാനം. പക്ഷേ കായിക കേരളത്തിന്റെ ചിറകൊടിച്ചായിരുന്നു യുവജനവിരോധികളായ സര്‍ക്കാരിന്റെ തുടര്‍ നടപടി. വനിതാശാക്തീകരണത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന വനിതാ സ്‌പോര്‍ട്‌സ് അക്കാദമി അകാലചരമം പ്രാപിച്ചതില്‍ ദുഃഖിതരാണ് കായികപ്രേമികള്‍.

Tags: Sports Academy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി; പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്‌സിഇആര്‍ടിക്ക്

Sports

കോമണ്‍വെല്‍ത്തിലെ സ്വര്‍ണ്ണമഴയ്‌ക്ക് പിന്നില്‍ ഈ യുവമന്ത്രിയുണ്ട്; അനുരാഗ് താക്കൂറിന്റെ ഖേലോ ഇന്ത്യയും മിഷന്‍ ഒളിമ്പിക് സെല്ലും നേട്ടമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.