Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരില്‍ ജലവൈദ്യുതി പദ്ധതി നിര്‍മിക്കുന്നതില്‍ അസ്വസ്ഥതയുമായി പാക്കിസ്ഥാന്‍; ഇന്ത്യക്ക് സഹായം നല്‍കുന്ന ലോക ബാങ്കിനെതിരെ കേസിനൊരുങ്ങുന്നു

നിലവില്‍ രണ്ട് ജലവൈദ്യുത പദ്ധതികളാണ് ഇന്ത്യ നടപ്പാക്കുന്നത്. കിഷന്‍ഗംഗയും റാറ്റില്‍ ജലവൈദ്യുത പദ്ധതിയുമാണ് നിര്‍മാണ ഘട്ടത്തിലുള്ളത്. ത്സലം, ചിനാബ് നദികളിലെ ജലത്തില്‍ ഇന്ത്യയുടെ ശക്തമായ നിയന്ത്രണം വരും എന്നതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 09:58 am IST
in India

ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ വികസനത്തില്‍ അസ്വസ്ഥതയുമായി പാക്കിസ്ഥാന്‍. പ്രദേശത്ത് ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നതിലാണ് പാക്കിസ്ഥാന്‍ നിലവില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്. ഇവ നിര്‍ത്തിവെയ്‌ക്കാനും പാക് ഭരണകൂടം നിലവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

നിലവില്‍ കിഷന്‍ഗംഗ, റാറ്റില്‍ എന്നിവിടങ്ങളില്‍ ഇന്ത്യ അതിവേഗ ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നുണ്ട്. ഇത് നിര്‍ത്തിവെയ്‌ക്കാനും പാക് പാര്‍ലമെന്റ് സംയുക്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്്. പാക്കിസ്ഥാനിലെ ഇരു സഭകളുടേയും കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒപ്പിട്ടിരിക്കുന്ന ജലനയത്തിന്റെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നാണ് പാക്കിസ്ഥാന്‍ വാദം ഉന്നയിക്കുന്നത്.  

ഇതിന്റെ ഭാഗമായി ഇന്ത്യക്ക് സഹായം നല്‍കുന്ന ലോകബാങ്കിന് കേസ് കൊടുക്കാനും പാക്കിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.  നിലവില്‍ രണ്ട്  ജലവൈദ്യുത പദ്ധതികളാണ് ഇന്ത്യ നടപ്പാക്കുന്നത്. കിഷന്‍ഗംഗയും റാറ്റില്‍ ജലവൈദ്യുത പദ്ധതിയുമാണ് നിര്‍മാണ ഘട്ടത്തിലുള്ളത്. ത്സലം, ചിനാബ് നദികളിലെ ജലത്തില്‍ ഇന്ത്യയുടെ ശക്തമായ നിയന്ത്രണം വരും എന്നതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്. സിന്ധുനദീജല കരാറിന്റെ ലംഘനമാണ് ഇന്ത്യനടത്തുന്നതെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.

ജമ്മുകശ്മീരില്‍ സ്വന്തമായി വൈദ്യുതിഎത്തിക്കുന്ന കാര്യത്തില്‍ രണ്ടു പദ്ധതികളും അനിവാര്യമാണ്. ജമ്മുകശ്മീര്‍ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഒരു കാരണവശാലും വികസനപ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തരുതെന്ന നരേന്ദ്രമോദിയുടെ ശക്തമായ നയത്തിന്റെ കരുത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇതിനോട് പ്രതികരിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കിയതിന് പിന്നാലെ നിക്ഷേപങ്ങളും വ്യവസായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ കൊണ്ടുവരുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്്.  

Tags: indiaജമ്മു കശ്മീര്‍pakistanകേന്ദ്ര സര്‍ക്കാര്‍മോഡിപവര്‍ പ്രോജക്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.