Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എംഡിഎംഎ കേസ്: രണ്ടാം പ്രതി അറസ്റ്റില്‍, പിടിയിലായത് ലഹരിമരുന്ന് റാക്കറ്റിലെ ഹോള്‍സെയില്‍ ഡീലര്‍

മംഗലാപുരം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി പടര്‍ന്നുകിടക്കുന്ന ലഹരിമരുന്ന് റാക്കറ്റിലെ ഹോള്‍സെയില്‍ ഡീലര്‍ ആണ് അല്‍ത്താഫ്. കഴിഞ്ഞ 23ന് ഒന്നാം പ്രതി ദീപു പിടിയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 01:00 am IST
in Kollam
അല്‍ത്താഫ്

അല്‍ത്താഫ്

കൊല്ലം: യുവാക്കളെ ഉപയോഗിച്ച് എംഡിഎംഎ വിറ്റ കേസിലെ രണ്ടാം പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊറ്റങ്കര തട്ടാര്‍കോണം അല്‍ത്താഫ് മനസിലില്‍ അല്‍ത്താഫ്(26) ആണ് അറസ്റ്റിലായത്.

മംഗലാപുരം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി പടര്‍ന്നുകിടക്കുന്ന ലഹരിമരുന്ന് റാക്കറ്റിലെ ഹോള്‍സെയില്‍ ഡീലര്‍ ആണ് അല്‍ത്താഫ്. കഴിഞ്ഞ 23ന് ഒന്നാം പ്രതി ദീപു പിടിയിലായിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന രീതിയിലാണ് ഒന്നും രണ്ടും പ്രതികളുടെ മയക്കുമരുന്ന് വിപണനം. മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതിനും വില്‍പ്പന നടത്തുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കും ഇവര്‍ യുവതികളെ ഉപയോഗിച്ചിരുന്നു. കൊല്ലത്തെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ രഹസ്യമായി അല്‍ത്താഫ് നടത്തിയ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.  ലഹരിമരുന്ന് വില്‍പ്പനക്കാരായ പത്തോളം യുവാക്കളും രണ്ട് യുവതികളും പങ്കെടുത്ത നിശാപാര്‍ട്ടിയായിരുന്നു അത്.

മൂന്ന് ബാങ്ക് അക്കൗണ്ടില്‍ മാത്രം നാലു മാസത്തിനിടെ 70 ലക്ഷം രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നതായാണ് കണ്ടെത്തിയത്. അമലിക്ക എന്ന അല്‍ത്താഫാണ് തമിഴ്‌നാട്ടില്‍നിന്നും എംഡിഎംഎ എത്തിച്ചുകൊടുക്കുന്നത്. രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍ ആയിരുന്നു ഇയാള്‍. അമലിക്കയും പിള്ളേരും എന്ന ഗ്രൂപ്പില്‍ അതിമാരകമായ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന നിരവധി യുവതികള്‍ അംഗങ്ങളാണ്.

അമല്‍ അംഗമായ മറ്റൊരു വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷ് അറിയിച്ചു. ബംഗളുരു, മുംബൈ, ഒറീസ്സ, ചെന്നൈ എന്നിവിടങ്ങളിലെ മലയാളി ബന്ധമുള്ള ചില പ്രധാന മയക്കുമരുന്ന് കച്ചവടക്കാരും കേരളത്തിലെ നിരവധി ലഹരി മരുന്ന് കച്ചവടക്കാരും അടങ്ങിയതാണ് ഈ ഗ്രൂപ്പ്. അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്ത എല്ലാ മയക്കുമരുന്ന് കേസുകളുടെയും വിവരങ്ങള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. കേസ് കണ്ടെടുത്ത രീതി, പ്രതികള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും ഈ മയക്കുമരുന്ന് സംഘം ഷെയര്‍ ചെയ്തിരുന്നു.

കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ഐ. നൗഷാദ്, ഇന്‍സ്‌പെക്ടര്‍ ടി .രാജീവ്, പ്രിവന്റീവ് ഓഫീസര്‍ ശ്യാംകുമാര്‍, സിവില്‍ ഓഫീസര്‍മാരായ ക്രിസ്റ്റിന്‍, വിഷ്ണു, ശരത്, വനിതാ സിവില്‍ ഓഫീസര്‍മാരായ ശാലിനിശശി, ബീന എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിയ്‌ക്കു
ന്നത്.

Tags: arrestDrug Mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.