Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാലറികട്ട് ഓര്‍ഡിനന്‍സ് പുതുക്കി

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 30ന് ആണ് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ആദ്യം കൊണ്ടുവന്നത്. അത് പ്രകാരം ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിച്ചു. ഈ ഓര്‍ഡിനന്‍സിന്റെ കാലാവധി ഒക്‌ടോബര്‍ 30ന് അവസാനിക്കും. അല്ലെങ്കില്‍ അതിനുമുമ്പ് നിയമസഭയില്‍ ബില്ലായി അവതരിപ്പിച്ച് പാസാക്കി നിയമമാക്കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 1, 2020, 12:20 pm IST
in Kerala

തിരുവനന്തപുരം: എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കി. ഒരു മാസത്തെ ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിച്ചുവയ്‌ക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സാണ് പുറത്തിറക്കിയത്. നേരത്തെ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ കാലാവധി ഈമാസം അവസാനിക്കെയാണിത്.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 30ന് ആണ് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ആദ്യം കൊണ്ടുവന്നത്. അത് പ്രകാരം ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിച്ചു. ഈ ഓര്‍ഡിനന്‍സിന്റെ കാലാവധി ഒക്‌ടോബര്‍ 30ന് അവസാനിക്കും. അല്ലെങ്കില്‍ അതിനുമുമ്പ് നിയമസഭയില്‍ ബില്ലായി അവതരിപ്പിച്ച് പാസാക്കി നിയമമാക്കണം.  

അതിനുള്ള സമയം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഓഡിനന്‍സ് കൊണ്ടുവന്നത്. പുതിയ ഓഡിനന്‍സിനും ആറു മാസം കൂടി കാലാവധി ലഭിക്കും. അപ്പോഴേക്കും പിണറായി സര്‍ക്കാരിന്റെ കാലവധിയും പൂര്‍ത്തിയാകും. അതുവരെ തടസ്സങ്ങളില്ലാതെ ശമ്പളം പിടിക്കുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫെറ്റോ അടക്കമുള്ള പ്രതിപക്ഷ സംഘടനകളും സിപിഐയുടെ നേതൃത്വത്തിലുള്ള ജോയിന്റ് കൗണ്‍സിലും രംഗത്തെത്തി.  ധനമന്ത്രിയുടെ നേതൃത്വത്തില്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം ശമ്പളം പിടിക്കുന്നത് തീരുമാനിച്ചാല്‍ മതിയെന്നാണ് സിപിഎമ്മും സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. അതെല്ലാം അവഗണിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Tags: ഓര്‍ഡിനന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയിലെ ദേശീയ തലസ്ഥാന മേഖല(ഭേദഗതി) ഓര്‍ഡിനന്‍സ്, 2023 പുറത്തിറക്കി കേന്ദ്രം; കടിഞ്ഞാണ്‍ ലെഫറ്റനന്റ് ഗവര്‍ണറുടെ കയ്യില്‍ തന്നെ

Kerala

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ്; പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും

Kerala

ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴു വര്‍ഷം വരെ തടവ്

India

രാഹുലിന് ലഭിച്ചത് കാലം കാത്തുവെച്ച കാവ്യനീതി; 10 വർഷം മുമ്പ് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞ ഓർഡിനൻസില്‍ രാഹുല്‍ കുടുങ്ങി: ടോം വടക്കന്‍

Kerala

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു; ബില്‍ പാസായാലും ഒപ്പിടില്ല; രാഷ്‌ട്രപതി തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.