Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാണ്ടിവയല്‍ പദ്ധതി പാഴായി;കാടുമൂടി വയലേല

കൊട്ടാരക്കര നഗരസഭയിലേത് ഉള്‍പ്പെടെ പതിനഞ്ചോളം വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന പാണ്ടിവയല്‍ തോട് ശുചീകരിച്ചുകൊണ്ട് തടയണ, ഇരിപ്പിടം, സംരക്ഷണ ഭിത്തി, കയര്‍ ഭൂവസ്ത്രം, തോടിനോട് ചേര്‍ന്ന് 150 ഏക്കറില്‍ കൃഷി എന്നിവ ലക്ഷ്യമിട്ടാണ് 2018ല്‍ പാണ്ടിവയല്‍ പദ്ധതി വിഭാവനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 04:00 am IST
in Kollam
കൊട്ടാരക്കര നഗരസഭയിലേത് ഉള്‍പ്പെടെ പതിനഞ്ചോളം വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന പാണ്ടിവയല്‍ തോട്

കൊട്ടാരക്കര നഗരസഭയിലേത് ഉള്‍പ്പെടെ പതിനഞ്ചോളം വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന പാണ്ടിവയല്‍ തോട്

കൊട്ടാരക്കര: കൊട്ടും മേളവുമായി കൊണ്ടുവന്ന പാണ്ടിവയല്‍ പദ്ധതി പാഴായി. ഏറെ കൊട്ടിഘോഷിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പാണ്ടിവയല്‍  ഹരിതകേരളം പദ്ധതിയാണ് വാഗ്ദാനങ്ങളില്‍ ഒതുങ്ങിയത്.

പദ്ധതി പ്രഖ്യാപിച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും  ഏക്കറുകണക്കിന് വരുന്ന വയലേല കാടുകയറി നശിക്കുകയാണ്. നാളിതുവരെയായിട്ടും  ഒരു പ്രവര്‍ത്തനത്തിനും തുടക്കമിടാന്‍  അധികൃര്‍ക്കായില്ല. കോവിഡ് കാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന സുഭിക്ഷകേരളം പദ്ധതിയില്‍  പോലും പാണ്ടിവയലിനെ ഉള്‍പ്പെടുത്തിയില്ല.

കൊട്ടാരക്കര നഗരസഭയിലേത് ഉള്‍പ്പെടെ പതിനഞ്ചോളം  വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന പാണ്ടിവയല്‍ തോട് ശുചീകരിച്ചുകൊണ്ട്  തടയണ, ഇരിപ്പിടം, സംരക്ഷണ ഭിത്തി, കയര്‍ ഭൂവസ്ത്രം, തോടിനോട് ചേര്‍ന്ന്  150 ഏക്കറില്‍ കൃഷി എന്നിവ ലക്ഷ്യമിട്ടാണ് 2018ല്‍ പാണ്ടിവയല്‍ പദ്ധതി വിഭാവനം ചെയ്തത്. വിവിധ വകുപ്പുകളില്‍  നിന്നും പദ്ധതിക്കായി മൂന്നര കോടി രൂപയുടെ വാഗ്ദാനങ്ങളും നല്‍കി. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ കൃഷിസ്ഥലങ്ങളടക്കം കാട് കയറി നശിക്കുകയാണ്.

Tags: PaddyProject
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

പുതിയ വാര്‍ത്തകള്‍

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.