Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും കൊള്ളയടി തടയാതെ സര്‍ക്കാര്‍; കൊറോണ പരിശോധനയ്‌ക്ക് ഈടാക്കുന്നത് അമിതചാര്‍ജ്

കൊറോണ അതിരൂക്ഷമായി പിടിമുറുക്കുമ്പോള്‍ കൊറോണ പരിശോധനയുടെ പേരില്‍ സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേ ഈടാക്കാവൂ എന്ന് കര്‍ശനമായി നിര്‍ദേശിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനെല്ലാം പുല്ലുവില നല്‍കിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും സ്വകാര്യ ലാബുകളും അമിത നിരക്ക് ഈടാക്കുന്നത്.

കെ.പി. മുരളി by കെ.പി. മുരളി
Sep 30, 2020, 11:47 am IST
in Kerala

തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങളുടെ മരണങ്ങള്‍ക്കും രോഗികള്‍ നേരിടുന്ന ദയനീയതയ്‌ക്കും പിന്നാലെ ജനങ്ങളെ ദുരിത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരമായ മറ്റൊരു അനാസ്ഥ കൂടി പുറത്തുവരുന്നു.  

 കൊറോണ അതിരൂക്ഷമായി പിടിമുറുക്കുമ്പോള്‍ കൊറോണ പരിശോധനയുടെ പേരില്‍ സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേ ഈടാക്കാവൂ എന്ന് കര്‍ശനമായി നിര്‍ദേശിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനെല്ലാം പുല്ലുവില നല്‍കിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും സ്വകാര്യ ലാബുകളും അമിത നിരക്ക് ഈടാക്കുന്നത്.

 ജൂലൈ അവസാന വാരത്തോടെയാണ് കൊറോണ പരിശോധനാ നിരക്ക് കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും ഈ നിരക്കാണ് ഈടാക്കുന്നതെന്ന് ഉറപ്പിക്കാന്‍ സര്‍ക്കാരോ ആരോഗ്യ വകുപ്പോ യാതൊരു പരിശോധനയും നടത്തുന്നില്ല. അവരുടെ കൊള്ള അനുവദിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്.  

ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പെര്‍ട്ട്  നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്‌റ്റെപ്പ് 1) 1500 രൂപ, ട്രൂ നാറ്റ് (സ്‌റ്റെപ്പ് 2) 1500 രൂപ എന്നിങ്ങനെയാണ് പരിശോധനയ്‌ക്ക് സര്‍ക്കാര്‍ നി

ര്‍ദ്ദേശിച്ചിരിക്കുന്ന നിരക്ക്.  തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള സ്വകാര്യ ലാബുകളില്‍ 625 രൂപയുള്ള ആന്റിജന്‍ ടെസ്റ്റിന് ഈടാക്കുന്നത് 950 രൂപയാണ്. ബില്ലില്‍ 625 രൂപ ആന്റിജന്‍ ടെസ്റ്റിനെന്നും ബാക്കി സര്‍വീസ് ചാര്‍ജുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും ആന്റിജന്‍ ടെസ്റ്റിന് 900 രൂപയ്‌ക്ക് മുകളിലാണ് ഈടാക്കുന്നത്.

ചില ലാബുകളിലാകട്ടെ ആന്റിജന്‍ ടെസ്റ്റ് ഒഴിവാക്കി  ആര്‍ടിപിസിആര്‍ ടെസ്റ്റാണ് നടത്തുന്നത്. ഇതിനാകട്ടെ ആന്റിജന്‍ ടെസ്റ്റിന്റെ നാലിരട്ടിയിലേറെയാണ് നിരക്ക്. 2750 രൂപയുടെ ആര്‍ടിപിസിആര്‍ ഓപ്പണ്‍ ടെസ്റ്റിന് 4000 രൂപ വരെ വാങ്ങുന്ന ലാബുകളുമുണ്ട്.  മറ്റ് അസുഖങ്ങള്‍ക്ക് കിടത്തി ചികിത്സ തേടുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും  ശസ്ത്രക്രിയ വേണ്ടവര്‍ക്കും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ദിവസവും നിരവധി പേരാണ് ആന്റിജന്‍ ടെസ്റ്റും ആര്‍ടിപിസിആര്‍ ടെസ്റ്റും സ്വകാര്യ ആശുപത്രികളും ലാബുകളും വഴി നടത്തുന്നത്. അമിത നിരക്ക് ഈടാക്കുന്നത് വഴി ലക്ഷങ്ങളാണ് ഇവര്‍ ഓരോ മാസവും സമ്പാദിക്കുന്നത്.

സ്വകാര്യ ആശുപത്രികളുടെ കൊള്ളയും സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയു വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന നിരക്കുകള്‍. പിപിഇ കിറ്റിനുള്ള ചാര്‍ജ്ജും ഈടാക്കാമെന്ന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ ഇരട്ടി നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍kk shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.