Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നിലയുറപ്പിച്ച് കേന്ദ്രസംഘങ്ങള്‍; അന്വേഷണം മുറുക്കുന്നു; നെഞ്ചിടിപ്പോടെ സിപിഎമ്മും സര്‍ക്കാരും

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ സിപിഎമ്മും സിപിെഎയും ഒത്തൊരുമിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് വെള്ളിയാഴ്ച വൈകിട്ടോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതോടെ സിപിഎം ഒറ്റക്കെട്ടായി സിബിെഎക്കെതിരെ രംഗത്തെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 12:10 pm IST
in Kerala

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഇഡി പിടിമുറുക്കിയതോടെ വെട്ടിലായി സിപിഎം. അന്വേഷണം ഏതൊക്കെ രീതിയില്‍ ആരിലൊക്കെ ചെന്നെത്തുമെന്നതാണ് സിപിഎം സംസ്ഥാന നേതൃത്വം ഇപ്പോള്‍ ഭയക്കുന്നത്.  

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ സിപിഎമ്മും സിപിെഎയും ഒത്തൊരുമിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് വെള്ളിയാഴ്ച വൈകിട്ടോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതോടെ സിപിഎം ഒറ്റക്കെട്ടായി സിബിെഎക്കെതിരെ രംഗത്തെത്തിയിരുന്നു.  

ബിനീഷ് കോടിയേരിക്ക് സംസ്ഥാനത്തെ എല്ലാ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പലരുടെയും മക്കള്‍ ബിനീഷിന്റെ ബിസിനസ്സ് പങ്കാളികളും ബിനാമികളുമാണ്. അതിനാല്‍ അന്വേഷണം മുറുകുന്നതോടെ നിരവധി സിപിഎം നേതാക്കള്‍ക്ക് ചങ്കിടിപ്പ് വര്‍ദ്ധിക്കുന്നുണ്ട്.  

മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന്  കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കോടിയേരിക്കും ആശങ്കയുണ്ട്. വിവിധ കേന്ദ്ര ഏജന്‍സികളുടെ നിഴലില്‍ത്തന്നെയാണ് ഇപ്പോഴും ബിനീഷ് കോടിയേരി. ബിനീഷിന്റെ അറസ്റ്റിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍ പാര്‍ട്ടി മാനിഫേസ്റ്റോ പ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം  കോടിയേരി ബാലക്യഷ്ണന് രാജിവയ്‌ക്കേണ്ടിവരും.  

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന കുറ്റം പാര്‍ട്ടി മുഴുവന്‍ ചുമക്കേണ്ടിവരുന്നതില്‍ സിപിഎമ്മിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും  അമര്‍ഷമുണ്ട്. കോടിയേരിയുടെ മകന്റെ വിഷയം മുന്‍നിര്‍ത്തിയാണ് നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്ന് പി. ജയരാജന്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജയരാജന്റെ അഭിപ്രായം പല മുതിര്‍ന്ന നേതാക്കളുമായി കൂടിയോലേചിച്ചുള്ളതാണ്. എന്നാല്‍ തുറന്ന് പറയാന്‍ ധൈര്യം വന്നില്ലെന്നു മാത്രം.  

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി സര്‍ക്കാരിന്റെ എല്ലാ സ്വാധീനങ്ങളും പ്രയോജനപ്പെടുത്തിയോ എന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.നിരവധി വകുപ്പ് സെക്രട്ടറിമാര്‍ ബിനീഷിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടിപ്പിന് ഇവരും കൂട്ടുനിന്നിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയില്‍ വരും.

Tags: cpmകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.