Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ശീതീകരിച്ച പച്ചക്കറി ഗോഡൗണ്‍ അടഞ്ഞു തന്നെ

വര്‍ഷങ്ങളായി ഉപകാരമില്ലാതെ പൂട്ടി കിടക്കുകയാണ് കമ്മനയിലെ വെജിറ്റബിള്‍ ആന്‍ഡ് ബനാന പാക്ക് ഹൗസ്. കമ്മന കുരിശിങ്കലില്‍ ആണ് 30 ടണ്‍ വരെ സംഭരണശേഷിയുള്ള 40000 അടി വിസ്താരമുള്ള കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 10:49 am IST
in Wayanad
വെജിറ്റബിള്‍ ആന്‍ഡ് ബനാന പാക്ക് ഹൗസ്

വെജിറ്റബിള്‍ ആന്‍ഡ് ബനാന പാക്ക് ഹൗസ്

കല്‍പ്പറ്റ: വര്‍ഷങ്ങളായി ഉപകാരമില്ലാതെ പൂട്ടി കിടക്കുകയാണ് കമ്മനയിലെ വെജിറ്റബിള്‍ ആന്‍ഡ് ബനാന പാക്ക് ഹൗസ്.  കമ്മന കുരിശിങ്കലില്‍ ആണ് 30 ടണ്‍ വരെ സംഭരണശേഷിയുള്ള 40000 അടി വിസ്താരമുള്ള കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നത്.   പച്ചക്കറികളും പഴവര്‍ഗങ്ങളും ആറുമാസം വരെ  കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റുന്ന  ഫ്രീസര്‍ സംവിധാനത്തോടുകൂടിയ ശീതീകരിച്ച കെട്ടിടമാണിത്.  

പനമരം മാനന്തവാടി മെയിന്‍ റോഡില്‍ നിന്നും  രണ്ടര കിലോ മീറ്റര്‍ അകലെ കുണ്ടാല കമ്മന ഗ്രാമീണ റോഡിലാണ് കെട്ടിടം. 2,49,66341 രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്.  2526197 രൂപ മുടക്കി ഇതിലേക്കായി 8 ടണ്‍ കപ്പാസിറ്റിയുള്ള  ഒരു വീഫര്‍ വാന്‍ ഉള്‍പ്പെടെ നാല് വാഹനങ്ങള്‍  വേറെയും വാങ്ങിയിരുന്നു.  2001ല്‍ തുടക്കംകുറിച്ച വിഎഫ്പിസികെയുടെ നിയന്ത്രണത്തില്‍ കേന്ദ്രസംസ്ഥാന ഫണ്ട് വിനിയോഗിച്ചായിരുന്നു നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഒരു സെന്റിന്  25000 രൂപ നിരക്കില്‍ സ്ഥലം ലഭിക്കും എന്നിരിക്കെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ 50 സെന്റ് ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചത്. 

 മാസം 15000 രൂപയില്‍ അധികം തറവാടക നല്‍കി 15 വര്‍ഷത്തേക്ക് ലീസിന് എടുത്താണ് ഈ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷം കെട്ടിടം ഉള്‍പ്പെടെ പൂര്‍ണമായും സ്വകാര്യവ്യക്തിയുടെ കയ്യില്‍ ആവുകയും ചെയ്യും.  ഭൂമി സ്വന്തമായി വാങ്ങുന്നതിന് ചിലവിടേണ്ട തുകയില്‍ അധികം ഇപ്പോഴേ തറ വാടകയായി നല്‍കിക്കഴിഞ്ഞു. വയനാട്ടിലെ നേന്ത്രക്കായ  അണുവിമുക്തമാക്കി  വിദേശരാജ്യങ്ങളിലേക്ക്  ഉള്‍പ്പെടെ കയറ്റി അയക്കുന്നതിനും, അതുവഴി, വയനാട്ടിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം  ഉണ്ടാക്കിയത്. നേന്ത്രവാഴ കൃഷി വയനാട്ടിലെ കര്‍ഷകരുടെ  പ്രധാന വരുമാന മാര്‍ഗമാണ്. 

ജില്ലയില്‍ ആയിരക്കണക്കിന് ഏക്കറില്‍ വാഴകൃഷി ഉണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച്  വയനാട്ടില്‍ നിന്നും നേന്ത്രക്കായ ശേഖരിച്ചിരുന്നു. എന്നാല്‍ പിന്നീട് കെടു കാര്യസ്ഥത മൂലം  വിഎഫ്പിസികെ  പൂട്ടുകയാണുണ്ടായത്.പിന്നീട് ഒരു വ്യക്തി കെട്ടിടം വാടകയ്‌ക്കെടുത്ത് ഉള്ളിയും ചക്കച്ചുളയും വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നു. പിന്നീത് അതും പൂട്ടുകയുണ്ടായി.  വാഹനങ്ങളും കെട്ടിടവും  അതിലെ യന്ത്രസാമഗ്രികളും, ഇതിലേക്ക് വേണ്ടി മാത്രം സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. 

പഴവും പച്ചക്കറികളും  ആറുമാസത്തോളം  കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന കെട്ടിടമാണ് ഇങ്ങനെ നശിക്കുന്നത്. കഴിഞ്ഞവര്‍ഷം  വയനാട്ടില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച 80 ടണ്ണില്‍ അധികം നേന്ത്രക്കായ ബത്തേരി  അമ്മായി പാലത്തെ ഹോര്‍ട്ടികോര്‍പ്പ് ഗോഡൗണില്‍ ഇട്ട് പഴുപ്പിച്ചും ചീച്ചും നശിപ്പിച്ചു കളഞ്ഞിരുന്നു. 9284  ജീവനക്കാരുള്ള കേരള സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസന വകുപ്പില്‍  നിന്നാണ് ഇത്തരം ദുരവസ്ഥ ഒരു നാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്നത്. എന്നിട്ടും കൃഷി വകുപ്പ് കെട്ടിടം തുറക്കാനുള്ള സംവിധാനം ചെയ്തില്ല. തികച്ചും കര്‍ഷക വിരുദ്ധമായ നിലപാടാണ് കൃഷി വകുപ്പ് കെട്ടിടം തുറക്കാത്തതിലൂടെ ചെയ്യുന്നത്.

Tags: vegeവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിളവെടുപ്പ് ആഘോഷമാക്കി കുട്ടികള്‍ തങ്ങളുടെ കൃഷിയിടത്തില്‍
Thrissur

പൂക്കളും പച്ചക്കറിയും കൃഷി ചെയ്ത് വിദ്യാര്‍ത്ഥികള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

Palakkad

തരിശ്ഭൂമിയില്‍ പച്ചക്കറി കൃഷിയിറക്കി പുതുനഗരം കൃഷിഭവന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.