Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനാനന്ദം പരമപദം

പഞ്ചാബിന്റെ ആത്മീയഹൃദയം നവോത്ഥാനത്തിന്റെ നാന്ദീദശയ്‌ക്ക് കാതോര്‍ക്കാന്‍ കാലം പ്രായേണ വൈകിപ്പോയിരുന്നു. ഇസ്ലാം ഭരണത്തിന്റെ നയങ്ങളും സ്വാധീനവുമാണ് ഇതിന് കാരണമായി തീര്‍ന്നത്.

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Sep 24, 2020, 03:00 am IST
inSamskriti

പഞ്ചാബിന്റെ ആത്മീയഹൃദയം നവോത്ഥാനത്തിന്റെ നാന്ദീദശയ്‌ക്ക് കാതോര്‍ക്കാന്‍ കാലം പ്രായേണ വൈകിപ്പോയിരുന്നു. ഇസ്ലാം ഭരണത്തിന്റെ നയങ്ങളും സ്വാധീനവുമാണ് ഇതിന് കാരണമായി തീര്‍ന്നത്. പൈതൃകരഥ്യയില്‍ നവാശയങ്ങളും ആചരണപദ്ധതിയുമായി ക്രമേണ ചൈതന്യവത്തായ ഫലപ്രാപ്തിയിലൂടെ പഞ്ചാബിന്റെ ഹൃദയവഴി മുന്നേറുകയായിരുന്നു. സിക്ക് മതവും സന്ത് പദ്ധതിയും ഭക്തി സന്തര്‍പ്പണത്തിന്റെ മാര്‍ഗരേഖയായി ചരിത്രത്തിലിടം നേടി. വിവിധ ഭക്തി പ്രസ്ഥാനങ്ങളുമായി ഗുരുക്കന്മാര്‍ അവരവരുടെ ശ്രേണിയില്‍ ചരിക്കുകയായിരുന്നെങ്കിലും സമഗ്രമായ സാമൂഹ്യ സാംസ്‌ക്കാരിക പരിവര്‍ത്തനങ്ങളെല്ലാം ഭാരതീയ പൈതൃകത്തിന്റെ ഏകോന്മുഖമായ മൂല്യസങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായിരുന്നു. സന്ത് സായീദാസ് ഇതിന്റെ ജ്വാലാ പ്രതീകമാണ്.  

പഞ്ചാബിലെ ബഛോകി ഗ്രാമത്തില്‍ മില്ലിറായിയുടെ പുത്രനായ ഹേമരാജാണ് സംന്യാസീ സമൂഹത്തില്‍ സന്ത്‌സായീദാസ് എന്ന പാവന നാമധേയത്തില്‍ വിഖ്യാതനായത്. പരിവ്രാജക മുഖ്യനായ മുകുന്ദദാസില്‍ നിന്നാണ് അദ്ദേഹം സംന്യാസ ദീക്ഷ നേടുന്നത്. പരമഗുരു രാമാനന്ദന്റെ ശിഷ്യനായ അനന്താനന്ദന്റെ പ്രേഷ്ഠശിഷ്യന്‍ പരമാനന്ദന്റെ അനുയായി ആയിരുന്നു മുകുന്ദദാസ്. ‘ഗുസായി ഗുര്‍ബാനി’ എന്ന ഗ്രന്ഥത്തില്‍ ഈ പരമ്പരയുടെ ആത്മീയ വഴികള്‍ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുസായി (ഗോസായി) എന്നറിയപ്പെടുന്ന വ്യത്യസ്ത ദര്‍ശന മാര്‍ഗാവലംബികളാണ് ഇവര്‍. പഞ്ചാബിലും പരിസര പ്രദേശങ്ങളിലും ഇന്നും ആ പൈതൃകശ്രേണിയുടെ ദീപശിഖാ വാഹകരുണ്ട്. അവരുടെ കര്‍മോജ്വലമായ മഹിത മാര്‍ഗങ്ങള്‍ സമൂഹജീവനത്തിന് പ്രാണവായുവാണ്.  

സന്ത്‌സായീദാസിന്റെ പ്രകൃഷ്ട ഗ്രന്ഥമാണ് ‘രതന്‍ജ്ഞാനി’. ‘ജ്ഞാനി ബോധി’യെന്ന പൈതൃക സങ്കല്‍പ്പത്തിന് അനുരൂപമാണ് സായീദാസിന്റെ ജ്ഞാനസങ്കല്‍പം. വിശ്വദര്‍ശനത്തിന്റെ വിലോഭനീയമായ കരുത്തും കാന്തിയുമാണത്. ഗുരുജ്ഞാനവാഹിനിയായി അത് പരമജ്ഞാനത്തിന്റെ സാഗരത്തില്‍ വിലയിക്കുമെന്നാണ് സായീദാസിന്റെ ദിവ്യസന്ദേശം. ഗൃഹസ്ഥ ജീവിതം നയിച്ച സായീദാസിന്റെ പുത്രന്മാരായ നരഹര്‍ദാസ്, അര്‍വിദാസ്, വിഷ്ണുദാസ്, സുഷാനന്ദ്, രാമാനന്ദ് എന്നിവരും ഈ സമ്പ്രദായത്തിന് പ്രചരണപരമായ പ്രായോഗിക സംഭാവനകള്‍ നല്‍കിയവരാണ്. സിക്കുമതസ്ഥാപകനായ ഗുരുനാനാക്കും സന്ത്‌സായീദാസുമൊത്തുള്ള കൂടിക്കാഴ്ചയും അനുഭവവിവരണവും ‘ഗുര്‍ബാനി’യില്‍ രേഖപ്പെടുത്തുന്നുണ്ട്. വ്യത്യസ്തമാര്‍ഗാവലംബികളായിരുന്നെങ്കിലും നന്മയും മനുഷ്യസ്‌നേഹവുമാണ് അവരിരുവരേയും ഭാവാത്മകമായി ഐക്യപ്പെടുത്തുന്നത്.  

ജ്ഞാനത്തെ അതിന്റെ മൗലിക പ്രത്യയങ്ങളില്‍ അറിയാനും ആരായാനും കണ്ടെത്താനും പ്രബോധനം നടത്തിയ സായീദാസ് ‘ജ്ഞാനാനന്ദമാണ് പരമപദം’ എന്ന് കണ്ടെത്തുന്നു. ഈ താത്വിക പ്രകാശം പൈതൃക സംസ്‌കൃതിയുടെ മൂലപ്രമാണം തന്നെ. സായീപ്രസാദത്തിന്റെ വിശ്വമഹിമകള്‍ പാടിയൊഴുകുകയാണ് പഞ്ചാബിന്റെ സംസ്‌കൃത പ്രവാഹിനികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.