Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

അമേരിക്കൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണവുമായി മോഡല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണമെന്ന് ട്രംപ്

വിഐപി സ്യൂട്ടിലെ ശുചിമുറിയ്‌ക്ക് പുറത്ത് വച്ച്‌ ട്രംപ് കടന്നുപിടിച്ചതായും തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ബലം പ്രയോഗിച്ച്‌ പീഡനത്തിനിരയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2020, 10:42 am IST
inUS

വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ഫാഷന്‍ മോഡല്‍. നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിനെതിരെ ആരോപണവുമായി 48 കാരിയായ എമി ഡോറിസ് രംഗത്തെത്തുന്നത്.

ബ്രിട്ടീഷ് മാദ്ധ്യമായ ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് എമിയുടെ വെളിപ്പെടുത്തല്‍. 1997 സെപ്റ്റംബര്‍ 5ന് ന്യൂയോര്‍ക്കില്‍ നടന്ന യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ വിഐപി സ്യൂട്ടില്‍ വച്ചാണ് ട്രംപ് പീഡിപ്പിച്ചതെന്ന് എമി പറയുന്നു. വിഐപി സ്യൂട്ടിലെ ശുചിമുറിയ്‌ക്ക് പുറത്ത് വച്ച്‌ ട്രംപ് കടന്നുപിടിച്ചതായും തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ബലം പ്രയോഗിച്ച്‌ പീഡനത്തിനിരയാക്കിയതായും എമി അഭിമുഖത്തില്‍ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ എമിയ്‌ക്ക് 24 വയസായിരുന്നു പ്രായം. ട്രംപിന് 51 വയസും. രണ്ടാം ഭാര്യയായ മാര്‍ലാ മാപ്പിള്‍സ് ആയിരുന്നു അന്ന് ട്രംപിന്റെ പങ്കാളി. അന്ന് ട്രംപുമായി എടുത്ത ചിത്രങ്ങളും ട്രംപിന്റെ ലൈംഗിക അതിക്രമത്തെ പറ്റി താന്‍ തുറന്ന് പറഞ്ഞവരേയും എമി തെളിവായി അഭിമുഖത്തില്‍ നിരത്തി. എന്നാല്‍ എമിയുടെ ആരോപണം അഭിഭാഷകര്‍ വഴി ട്രംപ് തള്ളി.

എമിയുടെ വാദം വാസ്തവ വിരുദ്ധമാണെന്നും എമിയ്‌ക്കെതിരെ അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ സാക്ഷികള്‍ എവിടെയെന്നും ട്രംപിന്റെ അഭിഭാഷകര്‍ ഗാര്‍ഡിയനോട് പ്രതികരിച്ചു. നവംബര്‍ 3ന് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്‌ട്രീയ പ്രേരിതമായ ഒരു ആരോപണമാണ് ഇതെന്നും അഭിഭാഷകര്‍ പറഞ്ഞു.

ഇതാദ്യമായല്ല ട്രംപിന് നേരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്നത്. 1990കളില്‍ ട്രംപ് തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ അമേരിക്കന്‍ കോളമിസ്റ്റ് ജീന്‍ കാരോള്‍ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. 2016 ല്‍ തെരഞ്ഞെടുപ്പിന് മുമ്പ്  2005 ല്‍ ലൈംഗിക ചുവയോടെ ട്രംപ് സംസാരിക്കുന്ന ടേപ്പ് റെക്കോര്‍ഡിംഗും പുറത്തുവന്നിരുന്നു. ട്രംപ് ഇത് തള്ളിയെങ്കിലും പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.

Tags: അധ്യക്ഷന്‍trumph
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘സത്യം വദ; ധര്‍മ്മം ചര’ : അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രചരണവാചകം ഉപനിഷത് വാക്യം

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.