Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സിപിഎം നേതാക്കളുടെ മക്കള്‍ പോരില്‍ മറനീക്കി രഹസ്യങ്ങള്‍; കോടിയേരിയുടെ മകന്‍ ബിനീഷും ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണും നേര്‍ക്കുനേര്‍

ബെംഗളൂരുവിലെ ലഹരിക്കടത്തുകേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനിടയാക്കിയത് മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണ്‍ ഒറ്റിക്കൊടുത്തതിനാലാണെന്നാണ് എതിര്‍കക്ഷികളുടെ സംശയം. ജയ്‌സണ്‍ ലൈഫ് മിഷന്റെ മറവില്‍ ഒരു കോടി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നതിനും സ്വപ്‌നക്കൊപ്പമുള്ളത് ജയ്‌സണ്‍ എന്നു പറഞ്ഞ് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനും ബിനീഷാണ് കാരണമെന്ന് ഇ.പി പക്ഷവും കരുതുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 17, 2020, 04:29 pm IST
in News

കൊച്ചി: സിപിഎം നേതാക്കളുടെ മക്കള്‍ പോര് കടുത്തതോടെ രഹസ്യങ്ങളും  കോഴ ഇടപാടുകളും മറനീക്കി പുറത്തേക്ക്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതിയിലെ കോടികളുടെ അഴിമതിയിലും  സിപിഎം നേതാക്കളുടെ മക്കള്‍ക്കുള്ള പങ്കാണ് വെളിയില്‍ വരുന്നത്. കോഴ  വീതം വയ്‌ക്കുന്നതിലെ  തര്‍ക്കവും ബന്ധം മോശമായതുമാണ് ഒറ്റിന് കാരണം. ഇതിലൂടെ പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ  രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളാണ്.

ബെംഗളൂരുവിലെ ലഹരിക്കടത്തുകേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനിടയാക്കിയത്   മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണ്‍ ഒറ്റിക്കൊടുത്തതിനാലാണെന്നാണ്  എതിര്‍കക്ഷികളുടെ സംശയം. ജയ്‌സണ്‍  ലൈഫ് മിഷന്റെ മറവില്‍    ഒരു കോടി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നതിനും സ്വപ്‌നക്കൊപ്പമുള്ളത് ജയ്‌സണ്‍ എന്നു പറഞ്ഞ് ഒരു ചിത്രം  സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനും ബിനീഷാണ് കാരണമെന്ന് ഇ.പി  പക്ഷവും കരുതുന്നു.  

ജയ്‌സണിന്റെ ആത്മമിത്രമായിരുന്ന രജീഷ് എന്നയാള്‍ ബിനീഷ് കോടിയേരിയോടൊപ്പം ചേര്‍ന്നത് ആറു മാസം മുമ്പാണ്. ഇതോടെ  ബിനീഷും  ജയ്‌സണും  അകന്നു. ഇവര്‍ പരസ്പരം അറിവോടെ ചെയ്തിരുന്ന കാര്യങ്ങള്‍ പിടിച്ചെടുക്കാന്‍ മത്സരവുമായി.

ബിനീഷിനെ  എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുമ്പോള്‍ രജീഷ് കൊച്ചിയില്‍ സഹായിയായി ഉണ്ടായിരുന്നു.   കോടിയേരിയുടെ കൂടി  അറിവോടെ നടത്തിയ നീക്കങ്ങളിലാണ് രണ്ടാം ദിവസം ജയരാജന്റെയും മകന്‍ ജയ്‌സണിന്റേയും ഇടപാടുകള്‍ പുറത്തുവന്നതെന്ന് അവര്‍ കരുതുന്നു.  ജയ്‌സണും രജീഷും ഒന്നിച്ചായിരുന്നു ഇടപാടുകള്‍. കേരളത്തിലുള്ളപ്പോള്‍ ജയ്‌സണ്‍ ഉപയോഗിച്ചിരുന്നത് രജീഷിന്റെ ഔഡി ക്യൂ 7 കാര്‍ ആയിരുന്നു. ഇതിന് റോഡിലിറങ്ങുമ്പോള്‍ ഒന്നേകാല്‍ കോടിയോളമാണ് വില.ജയരാജന്‍ മന്ത്രിയായിരിക്കെ കുളപ്പുള്ളിയിലെ  രജീഷിന്റെ ഭാര്യവീട്  സന്ദര്‍ശിക്കുമായിരുന്നു. ജ്യോതിഷ കാര്യങ്ങള്‍ക്ക്  ലക്ഷ്യമിട്ടായിരുന്നു ഇത്. ആറു മാസം മുമ്പ് ജയ്‌സണ്‍ ഇവിടെ ഒരു മാസത്തോളം തങ്ങിയിട്ടുമുണ്ട്.

ജയരാജന്‍ ഇടപെടുന്ന കേസുകളില്‍ ഒത്തുതീര്‍പ്പു വിഹിതം വാങ്ങുന്നത് ജയ്‌സണും രജീഷുമായിരുന്നുവെന്നാണ്  ആരോപണം. എന്നാല്‍ 27 കോടി രൂപ വിഹിതം കിട്ടിയ ഒരു ഇടപാടില്‍ 13 കോടി ജയ്‌സണ് കിട്ടേണ്ടത് രജീഷ് കൊടുത്തില്ല. ഈ വിശ്വാസ വഞ്ചനയെ തുടര്‍ന്നാണ് ഇരുവരും പിണങ്ങിയത്. ഇതോടെ രജീഷ്  ബിനീഷിനൊപ്പം ചേര്‍ന്നു.

രജീഷുമായി പിരിഞ്ഞ ജയ്‌സണ്‍ പിന്നെ കൂട്ടു ചേര്‍ന്നത് ആലുവ സ്വദേശി അനീഷുമായാണ്. അനീഷ് കുമാര്‍. ജെ എന്ന ഇയാളുടെ ചുവന്ന ബെന്‍സ് കാറാണ് ജയ്‌സണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ബിനീഷിന്റെ സുഹൃത്തായിരുന്ന അനീഷിനെ ജയ്‌സണ്‍ വശത്താക്കുകയായിരുന്നു. ഇങ്ങനെ പരസ്പരം അവിശ്വാസം വര്‍ധിച്ചു വരുമ്പോഴാണ് സ്വര്‍ണക്കടത്ത് കേസ് വീണുകിട്ടിയത്. അത് ജയ്‌സണ്‍ വിനിയോഗിക്കുകയായിരുന്നു.

Tags: cpmDrug Mafiaഇ.പി. ജയരാജന്‍സ്വര്‍ണകടത്ത്swapna sureshബിനീഷ് കോടിയേരിkodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.