Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ബാലഗോകുലത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ചിക്കാഗോ ഗീതാമണ്ഡലം, അഷ്ടമിരോഹിണി നാളിൽ ഓരോ വീടും ഗോകുലമായി

ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലെ ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും കാണുവാൻ ലോകം മുഴുവനുള്ള സത്ജനങ്ങൾക്ക് ലഭിച്ച അവസരം, ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു വിസ്മയം ആയി മാറി. കൂടാതെ ഗീതാമണ്ഡലം, കുടുംബാംഗങ്ങൾക്കായി സമർപ്പിച്ച ഭഗവാന്റെ ആദ്യ ലീലയായ പൂതനാമോക്ഷം കഥകളി, ഭക്തിയുടെ മറ്റൊരു തലത്തിൽ ശ്രീകൃഷ്ണ ഭക്തരെ എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2020, 12:12 pm IST
in US

ചിക്കാഗോ: കോവിഡ്  മഹാമാരിയുടെ പഞ്ചാത്തലത്തിൽ ബാലഗോകുലത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ചിക്കാഗോ ഗീതാമണ്ഡലം, വിശ്വശാന്തിക്കായി അഷ്ടമിരോഹിണി നാളിൽ ഓരോ വീടും ഗോകുലമാക്കി തീർത്തു. ഇതുവഴി ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലെ ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും കാണുവാൻ ലോകം മുഴുവനുള്ള സത്ജനങ്ങൾക്ക് ലഭിച്ച അവസരം, ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു വിസ്മയം ആയി മാറി. കൂടാതെ ഗീതാമണ്ഡലം, കുടുംബാംഗങ്ങൾക്കായി സമർപ്പിച്ച ഭഗവാന്റെ ആദ്യ ലീലയായ പൂതനാമോക്ഷം കഥകളി, ഭക്തിയുടെ മറ്റൊരു തലത്തിൽ ശ്രീകൃഷ്ണ ഭക്തരെ എത്തിച്ചു.

ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തിൽ, ഗീതാമണ്ഡലം പുരോഹിതൻ കൃഷ്ണൻ ജിയാണ് ഈ വർഷത്തെ അഷ്ടമിരോഹിണി പൂജകൾ നടത്തിയത്.  ശ്രീമഹാഗണപതി, ശ്രീ കൃഷ്ണപൂജകളോടെയാണ് ഈ വർഷത്തെ അഷ്ടമി രോഹിണി ഉത്സവം ആരംഭിച്ചത്. ശേഷം ശ്രീകൃഷ്ണ ബാലലീല പ്രഭാഷണവും, ശ്രീമദ് ഭാഗവത പാരായണവും, ഭജനയും, നൈവേദ്യ സമർപ്പണവും, ദീപാരാധനയും നടത്തി. തുടർന്ന് പ്രശസ്ത കഥകളി കലാകാരൻ  തൃപ്പൂണിത്തറ രഞ്‌ജിത്ത് അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി, അക്ഷരാർത്ഥത്തിൽ ഭക്തജനങ്ങളെ, അമ്പാടിയിൽ എത്തിച്ചു. തൃപ്പൂണിത്തുറ രഞ്ജിത്ത് അവതരിപ്പിച്ച “പൂതനാമോക്ഷം” കഥകളി എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസ നേടി. വർഷങ്ങൾക്ക് ശേഷം അമേരിക്കൻ മലയാളികൾക്ക് കഥകളി കാണാൻ സാധിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നു.

ഒരേ സമയം ഏറ്റവും സങ്കീർണ്ണമായ വേദപ്പൊരുളും, അതേസമയം ഏറ്റവും നിഷ്കളങ്കവും സരളവുമായ ഉത്തരവുമാണ് ഭഗവൻ ശ്രീ കൃഷ്ണന്റെ ജീവിതം എന്നും. ദിവ്യമായ മുരളീരവത്തിലൂടെ സത്തുക്കൾക്ക് ആത്മീയ നിർവൃതി പകരുകയും അസത്തുക്കൾക്ക് സുദർശന ചക്രത്തിലൂടെ ധർമ്മബോധ സാക്ഷാത്കാരം നൽകുകയും ചെയ്യുന്ന ഭാരത തത്വചിന്തയുടെ മൂലാധരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

പൂതനാമോക്ഷം കഥകളി അവതരിപ്പിച്ച രഞ്ജിത് തൃപ്പൂണിത്തുറക്കും, പൂജകൾക്ക് നേതൃത്വം നൽകിയ  കൃഷ്ണൻ ജിക്കും, ഭാഗവത പാരായണം  നടത്തിയ വിജയാ രവീന്ദ്രനും, പ്രോഗ്രാം കോർഡിനേറ്റ് ചെയ്ത  ആനന്ദ് പ്രഭാകറിനും, അഷ്ടമി രോഹിണി ഉത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ഗീതാമണ്ഡലം അഷ്ടമി രോഹിണി ഉത്സവത്തിൽ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങള്‍ക്കും, ഗീതാമണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.

Tags: Chicagoശ്രീകൃഷ്ണ ജയന്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിമാനത്തിൽ രണ്ട് കൗമാരക്കാരെ ഫോർക്ക് കൊണ്ട് കുത്തി; ഇന്ത്യക്കാരനായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു — വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടു

Kerala

അന്തരിച്ച നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ശാസ്ത്ര ഗവേഷകനുമായ ഡോ. എം. അനിരുദ്ധന്‌റെ സംസ്‌കാരം ഇന്ന് ഷിക്കാഗോയില്‍

World

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം : ചിക്കാഗോയിലെ ഇന്ത്യൻ അമേരിക്കക്കാർ പ്രതിഷേധിച്ചു

Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

World

രണ്ട് ദിവസങ്ങളിലായി തോക്കിനിരയായത് എട്ട് പേർ : ചിക്കാഗോ നഗരം ചോരക്കളമാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.