Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള കൊറോണ പ്രതിരോധം; തീരുമാനങ്ങളില്‍ പാളിച്ചകളേറെ; കൊറോണ പ്രതിരോധം വെന്റിലേറ്ററില്‍

കൊറോണ വൈറസിനെ തുടര്‍ന്ന് ശ്വാസതടസ്സം ഉണ്ടായി മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രക്തസമ്മര്‍ദ്ദവും പ്രമേഹവും കാരണം മരിക്കുന്നവര്‍ 68 ശതമാനത്തോളമാണ്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്നേ തന്നെ പരമാവധി വെന്റിലേറ്ററുകള്‍ സജ്ജീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 12, 2020, 12:11 pm IST
in Kerala

തിരുവനന്തപുരം: ദിനംപ്രതി മൂവായിരത്തോളം പേര്‍ കൊറോണ വൈറസ് പോസിറ്റീവായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തുകയാണ്. ഇത് തുടര്‍ന്നാല്‍ 10 ദിവസം കൊണ്ട് 30,000 പേര്‍ ചികിത്സയ്‌ക്കായി എത്തും. രോഗമുക്തി രോഗവ്യാപനത്തേക്കാള്‍ കുറവായതിനാല്‍ നിലവില്‍ ചികിത്സയിലുള്ളവര്‍ കൂടി ആകുന്നതോടെ അരലക്ഷത്തിലധികംപേര്‍ക്ക് ഒരേസമയം ചികിത്സ നല്‍കേണ്ടിവരും.  

കൊറോണ വൈറസിനെ തുടര്‍ന്ന്  ശ്വാസതടസ്സം  ഉണ്ടായി മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രക്തസമ്മര്‍ദ്ദവും പ്രമേഹവും കാരണം മരിക്കുന്നവര്‍ 68 ശതമാനത്തോളമാണ്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്നേ തന്നെ പരമാവധി വെന്റിലേറ്ററുകള്‍ സജ്ജീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ 10 പേര്‍ക്ക്  ഒരുമിച്ച് ഒരു ആശുപത്രിയില്‍ വെന്റിലേറ്ററുകള്‍ വേണ്ടിവന്നാല്‍ പകുതിപ്പേര്‍ മരിക്കുകയേ നിര്‍വാഹമുള്ളൂ. കൊറോണ പ്രതിരോധത്തിന് കേന്ദ്രം നല്‍കിയ നല്‍കിയ വെന്റിലേറ്ററുകള്‍ മറ്റ് രോഗികളെ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മെഡിക്കല്‍കോളേജുകളിലടക്കം വെന്റിേലറ്ററുകള്‍ ലഭ്യമല്ല. വന്നാല്‍ അധികം വെന്റിലേറ്ററുകള്‍ വാങ്ങമെന്ന ആവശ്യം ആരോഗ്യ വിഭാഗം നിരവധി തവണ  മുന്നോട്ട് വച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലാത്തത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. എഫ്എല്‍ടിസി സെന്‍ന്ററുകളില്‍ യഥാസമയം പരിശോധന നടത്തി നെഗറ്റീവാകുന്നവരെ വീട്ടിലേക്ക് അയക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.  

പതിനാല് ദിവസം കഴിഞ്ഞാലും പരിശോധന നടത്തുന്നില്ലെന്നും നെഗറ്റീവ് ആയവരെ പോസിറ്റീവ് ആകുന്നവര്‍ക്കൊപ്പം കിടത്തുന്നുവെന്നും രോഗികള്‍ പറയുന്നു. ലാബ് ടെക്‌നിഷ്യന്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ട്. പ്രാഥമിക പട്ടിക തയാറാക്കുന്ന ചുമതല പോലീസിന് ആയതോടെ പട്ടിക പൂര്‍ണമാകുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. അതാണ് പ്രതിദിന കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും 12 മണിക്കൂര്‍ വരെ രോഗികള്‍ക്ക് ആംബുലന്‍സിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്. 108 കനിവ് ആംബുലന്‍സുകളാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്.

Tags: കേരള സര്‍ക്കാര്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.