Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് ഓപ്പണ്‍; സെറീന സെമിയില്‍ വീണു; അസരങ്ക – ഒസാക്ക ഫൈനല്‍

യുഎസ് ഓപ്പണിന് മുന്നോടിയായി നടന്ന വെസ്‌റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണിന്റെ ഫൈനലില്‍ ഒസാക്കയും അസരങ്കയും ഏറ്റുമുട്ടേണ്ടതായിരുന്നു. പക്ഷെ പരിക്കേറ്റ ഒസാക്ക ഫൈനലില്‍ നിന്ന് പിന്മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 03:00 am IST
in Sports

ന്യൂയോര്‍ക്ക്: ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി സെറീന വില്യംസ് ഇനിയും കാത്തിരിക്കണം. യുഎസ് ഓപ്പണ്‍ സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ വിക്‌ടോറിയ അസരങ്കയാണ് സെറീനയുടെ പ്രതീക്ഷ തകര്‍ത്തത്. ഇരുപത്തിനാലാം കിരീടം ലക്ഷ്യമിട്ട് കുതിച്ചുമുന്നേറിയ സെറീനയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അസരങ്ക തകര്‍ത്തുവിട്ടു. സ്‌കോര്‍: 1-6,6-3,6-3.

കിരീടത്തിനായുള്ള പോരാട്ടത്തില്‍ അസരങ്ക  2018ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്കയെ നേരിടും. ജാപ്പനീസ് താരമായ ഒസാക്ക സെമിയില്‍ 28-ാം സീഡായ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ചു. സ്‌കോര്‍: 7-6(1), 3-6,6-3.

യുഎസ് ഓപ്പണിന് മുന്നോടിയായി നടന്ന വെസ്‌റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണിന്റെ ഫൈനലില്‍ ഒസാക്കയും അസരങ്കയും ഏറ്റുമുട്ടേണ്ടതായിരുന്നു. പക്ഷെ പരിക്കേറ്റ ഒസാക്ക ഫൈനലില്‍ നിന്ന് പിന്മാറി.

രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള അസരങ്ക, സെറീനക്കെതിരെ ശക്തമായി പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും അവസാന രണ്ട് സെറ്റുകളില്‍ പൊരുതിക്കയറി ഫൈനലിലേക്ക് കടന്നു. ഏഴു വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് അസരങ്ക ഒരു വമ്പന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.  

നാലാം സീഡായ ഒസാക്കയും സെമിയില്‍ ബ്രാഡിക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ആദ്യ സെറ്റ് ട്രൈബ്രേക്കറില്‍ നേടി. എന്നാല്‍ രണ്ടാം സെറ്റ് ബ്രാഡി പിടിച്ചെടുത്തു. ശക്തമായ തിരിച്ചുവരവിലൂടെ മൂന്നാം സെറ്റും നേടി ഒസാക്ക ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇത് രണ്ടാം തവണയാണ് ഒസാക്ക യുഎസ് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

ക്രൊയേഷ്യയുടെ മേറ്റ് പവിക്കും ബ്രസീലിന്റെ ബ്രൂണോ സോറസും ചേര്‍ന്ന സഖ്യം പുരുഷന്മാരുടെ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ അവര്‍ എട്ടാം സീഡായ വെസ്ലി- നിക്കോള മെറ്റിക് ടീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 7-5, 6-3.

Tags: യുഎസ് ഓപ്പണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്; അചന്ത ശരത് കമലും മാണിക ബത്രയും ഇന്ത്യന്‍ സംഘത്തെ നയിക്കും

Badminton

ആരു ജയിച്ചാലും ചരിത്രം

Badminton

സലാം ബാര്‍ട്ടി; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ആഷ്‌ലി ബാര്‍ട്ടി

Badminton

ഡാനിയേല്‍ കോളിന്‍സ് -ആഷ്‌ലി ബാര്‍ട്ടി ഫൈനല്‍

Sports

ചരിത്രം കുറിക്കാന്‍ ജോക്കോവിച്ചിന് കഴിഞ്ഞില്ല; യുഎസ് ഓപ്പണ്‍ ഡാനില്‍ മെദ്വദേവ് നേടി

പുതിയ വാര്‍ത്തകള്‍

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.