Categories: Thrissur

ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിക്ക് തുടക്കം

ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍ : ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ.സജിനാരായണന്‍, കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എ.പി.ഭരത്കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, തപസ്യ സംസ്ഥാന സഹ കാര്യദര്‍ശി സി.സി.സുരേഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 ജന്മഭൂമി യൂണിറ്റ് മാനേജര്‍ എം.എ.വിജയ്‌റാം, ഡവലപ്‌മെന്റ് മാനേജര്‍ പി.സുധാകരന്‍, അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ എം.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍