Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

നീലമേഘവര്‍ണ്ണന്റെ കളിക്കൂട്ടുകാരിയായി വൃന്ദാവനലീലകളാടി ഇഷ്ടതാരം അനുശ്രീ

മുന്‍ വര്‍ഷങ്ങളിലും തന്റെ ജന്മദേശമായ കമുകുംചേരിയിലെ തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്രയില്‍ കണ്ണനായും രാധയായും അണിനിരക്കുന്ന അനുശ്രീ നാടിന്റെ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2020, 01:06 pm IST
inMollywood

കൊട്ടാരക്കര -കാര്‍മുകില്‍ വര്‍ണ്ണന്റെ മാറിലലിഞ്ഞ് കണ്ണന്റെ രാധയായി  മലയാളത്തിന്റെ ഇഷ്ടതാരം അനുശ്രീ. നീലമേഘവര്‍ണ്ണന്റെ കളിക്കൂട്ടുകാരിയായി വൃന്ദാവനലീലകളാടിയാണ് ‘ശ്യാമമാധവ ‘മെന്ന തന്റെ ഫോട്ടോ ഷൂട്ടിലൂടെ അനുശ്രീ ജന്മാഷ്ടമി ആഘോഷത്തില്‍ പങ്കാളിയായത്.

കൊവിഡ് 19 എല്ലാവരേയും വീട്ടിലിരുത്തിയെങ്കിലും ജന്മാഷ്ടമി ആഘോഷത്തില്‍  എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് അനുശ്രീയും ടീമും കണ്ണന്റെയും രാധയുടെയും വേഷത്തില്‍ ബാലലീലകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ആഘോഷങ്ങളും ആചാരങ്ങളും മറക്കുന്ന കാലത്താണ് നാമിപ്പോള്‍.നന്മനിറഞ്ഞ നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളും മറക്കാതിരിക്കട്ടെയെന്ന് അനുശ്രീ ആശംസിച്ചു.

മുന്‍ വര്‍ഷങ്ങളിലും തന്റെ ജന്മദേശമായ കമുകുംചേരിയിലെ തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്രയില്‍ കണ്ണനായും രാധയായും അണിനിരക്കുന്ന അനുശ്രീ നാടിന്റെ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്.

മഹാവ്യാധിയുടെയും തോരാമഴയുടെയും ദുരിതത്തില്‍ പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഗോവര്‍ദ്ധനമാവുകയാണ് അനുശ്രീയുടെ ‘ശ്യാമമാധവം ‘. പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിതിന്‍ നാരായണന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഗുരുവായൂര്‍ സ്വദേശി പവിഴമാണ് കൃഷ്ണനായി അനുവിനൊപ്പം വേഷമിട്ടത്. പിങ്കിയും സുധിയുമാണിവരെ രാധയും കൃഷ്ണനുമായി അണിയിച്ചൊരുക്കിയത്.

Tags: ശ്രീകൃഷ്ണ ജയന്തിഅനുശ്രീ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

Thiruvananthapuram

ആധുനിക ലഹരി പൂതനമാരെ കരുതി ഇരിക്കുക: ജി.സുരേഷ്‌കുമാര്‍

ശ്രീകൃഷ്ണജയന്തി ആഘോഷ സ്വാഗതസംഘം കാര്യാലയം ഉദ്ഘാടന യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാ ഹരിനാരായണന്‍ സംസാരിക്കുന്നു.
Thrissur

ശ്രീകൃഷ്ണജയന്തി ആഘോഷം: ഗോപൂജക്കായി സ്വാഗതസംഘം കാര്യാലയം തുറന്നു

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.