Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാളപ്പെട്ടി കൊലപാതകം; പ്രധാന ആസൂത്രകന്‍ അറസ്റ്റില്‍, തോക്ക് നിര്‍മ്മിച്ചയാളും പിടിയില്‍

ചന്ദ്രികയെ വെടിവക്കുന്നതിനായി ഉപയോഗിച്ച തോക്ക് പ്രതികളായ മണികണ്ഠന്‍, കാളിയപ്പന്‍, മാധവന്‍ എന്നിവര്‍ക്ക് നല്‍കിയതും വനംവകുപ്പിന്റെ വാച്ചര്‍മാരെ ആക്രമിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതും ബിനുവാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 10:02 am IST
in Kerala
ചന്ദ്രിക കൊലപാതക കേസിലെ ആസൂത്രകനായ പ്രതി ബിനുകുമാര്‍, തോക്ക് നിര്‍മ്മിച്ചതിന് പിടിയിലായ സോമന്‍ (ഇരിക്കുന്നത്)

ചന്ദ്രിക കൊലപാതക കേസിലെ ആസൂത്രകനായ പ്രതി ബിനുകുമാര്‍, തോക്ക് നിര്‍മ്മിച്ചതിന് പിടിയിലായ സോമന്‍ (ഇരിക്കുന്നത്)

മറയൂര്‍: ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വനവാസി യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. പാളപ്പെട്ടി വനവാസി കോളനിയിലെ ബിനുകുമാറി(29) നെയാണ് മറയൂര്‍ പോലീസ് ഇന്നലെ വൈകിട്ട് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമുട്ടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.  

ചന്ദ്രികയെ വെടിവക്കുന്നതിനായി ഉപയോഗിച്ച തോക്ക് പ്രതികളായ മണികണ്ഠന്‍, കാളിയപ്പന്‍, മാധവന്‍ എന്നിവര്‍ക്ക് നല്‍കിയതും വനംവകുപ്പിന്റെ വാച്ചര്‍മാരെ ആക്രമിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതും ബിനുവാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.  

ഇതിന്റെ അടിസ്ഥാനത്തിലാണ് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പതിനഞ്ചോളം ചന്ദനമോഷണ കേസിലെ പ്രതിയാണ് ബിനുകുമാര്‍. മൂന്ന് വര്‍ഷം മുന്‍പാണ് ബിനു പ്രതികള്‍ക്ക് തോക്ക് നല്‍കിയതെന്ന് പോലീസിന് മൊഴി നല്‍കി.  

അന്വേഷണത്തില്‍ വനത്തിനുള്ളിലെ വനവാസി കോളനിയിലെ യുവാക്കള്‍ക്ക് തോക്ക് നിര്‍മ്മിച്ച് നല്‍കിയളേയും പോലീസ് അറസ്റ്റ് ചെയ്തു. കാന്തല്ലൂര്‍ ഇടക്കടവ് പേരൂര്‍ വീട്ടില്‍ സോമന്‍(55) നെയാണ് മറയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.  

ബിനുകുമാറിന്റെ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തിലാണ് സോമന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡില്‍ സോമന്റെ വീട്ടില്‍ നിന്നും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന തോക്കും വെടിയുതിര്‍ക്കാന്‍ ആവശ്യമായ ഭാഗവും വെടിയുണ്ടകളും വേട്ടയാടിയ വന്യജീവികളുടെ കൊമ്പുകളും നക്ഷത്ര ആമയുടെ തോടും കണ്ടെടുത്തു.  

ഇന്ന് അറസ്റ്റിലായ സോമന്‍ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് ചന്ദനമരം മോഷണം പോയെന്ന് കാന്തല്ലൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. പോലീസ് കസ്റ്റഡിലായ സോമനെ പിന്നീട് വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ജി. സുനില്‍, എസ്‌ഐമാരായ വി.എം. ഷമീര്‍, കെ.പി. ബെന്നി,  ഉദ്യോഗസ്ഥാരായ റ്റി.എം. അബ്ബാസ്, ഹരീഷ് കുമാര്‍, അനുകുമാര്‍, അജീഷ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

Tags: കൊലപാതകംതോക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.