Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ഏരീസ് ഗ്രീൻ സൊല്യൂഷൻസിന് ചരിത്രനേട്ടം; ആയിരം റിട്രോഫിറ്റ് എഞ്ചിനീയറിംഗ് പ്രോജക്ടുകൾ പൂർത്തീകരിച്ചു, ഷിപ്പിംഗ് മേഖല കൂടുതൽ പരിസ്ഥിതി സൗഹൃദം

കപ്പലുകളിലെ BWTS, EGCS സിസ്റ്റങ്ങളുടെ റിട്രോഫിറ്റ് സേവനങ്ങൾ നൽകുന്ന ലോകത്തെ ഏറ്റവും പ്രമുഖ എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് സേവന ദാതാക്കളിൽ ഒന്നായി ഏരീസ് മറൈൻ മാറി. ഒപ്പം, എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് എന്നിവ മുതൽ റിട്രോഫിറ്റിംഗ്, സൈറ്റുകളിലെ കമ്മീഷനിംഗ് അസിസ്റ്റന്റ്സ് മുതലായ സേവനങ്ങൾവരെ നൽകുന്ന ഗ്രീൻ റിട്രോഫിറ്റ് സൊല്യൂഷനുകൾക്കായുള്ള ' 'വൺ-സ്റ്റോപ്പ് ഷോപ്പ് സർവീസ് പ്രോവൈഡർ ' എന്ന ഖ്യാതിയും സ്ഥാപനം കരസ്ഥമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2020, 09:52 am IST
in Environment

ദുബായ്: ഷിപ്പിംഗ് മേഖലയെ  കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി  ഏരീസ് മറൈൻ രൂപംനൽകിയ പ്രത്യേക വിഭാഗമായ ഏരീസ് ഗ്രീൻ സൊല്യൂഷൻസിന് ചരിത്രനേട്ടം.   ബാലസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് സിസ്റ്റംസ്  (ബിഡബ്ല്യുടിഎസ്), എക്‌സ്‌ഹോസ്റ്റ് ഗ്യാസ് ക്ലീനിംഗ് സിസ്റ്റംസ്  (ഇജിസിഎസ്) എന്നിവയുടെ റിട്രോഫിറ്റിനായി ആയിരം  എഞ്ചിനീയറിംഗ് പ്രോജക്ടുകളാണ് സ്ഥാപനം  ഏറ്റെടുത്തത് .  

ഇതോടെ, കപ്പലുകളിലെ BWTS, EGCS സിസ്റ്റങ്ങളുടെ റിട്രോഫിറ്റ്  സേവനങ്ങൾ നൽകുന്ന  ലോകത്തെ ഏറ്റവും പ്രമുഖ എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് സേവന ദാതാക്കളിൽ ഒന്നായി ഏരീസ് മറൈൻ മാറി.   ഒപ്പം,   എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജുമെന്റ് എന്നിവ  മുതൽ റിട്രോഫിറ്റിംഗ്, സൈറ്റുകളിലെ  കമ്മീഷനിംഗ് അസിസ്റ്റന്റ്സ്   മുതലായ സേവനങ്ങൾവരെ നൽകുന്ന ഗ്രീൻ റിട്രോഫിറ്റ് സൊല്യൂഷനുകൾക്കായുള്ള ‘ ‘വൺ-സ്റ്റോപ്പ് ഷോപ്പ്  സർവീസ് പ്രോവൈഡർ ‘  എന്ന ഖ്യാതിയും  സ്ഥാപനം കരസ്ഥമാക്കി

കോവിഡ് -19 പാൻഡെമിക് മൂലം ലോകമെമ്പാടുമുള്ള അനിശ്ചിതത്വങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും,  ‘ ബിസിനസ് കണ്ടിന്യൂയിറ്റി പ്രൊസീജിയർ സംവിധാനങ്ങൾ ഏർപ്പെടുത്തുക വഴി സ്ഥാപനത്തിന് എല്ലാ ഉപഭോക്താക്കൾക്കും മുടക്കമില്ലാത്ത സേവനങ്ങൾ തുടർന്നു കൊണ്ടുപോകുവാൻ  സാധിച്ചിരുന്നു.

മിക്ക പ്രധാന കപ്പൽ ഉടമകളുമായും മാനേജർമാരുമായും ഒപ്പുവച്ച ഫ്രെയിം കരാറുകളും കപ്പൽ കരാറുകളും കോവിഡ്  കാലഘട്ടത്തിലും കർശനമായി  പാലിക്കുകയും ചെയ്തു.  ലോകമെമ്പാടുമുള്ള മിക്ക കപ്പലുകളും ചാർട്ടറുകളിൽ സഞ്ചരിക്കുന്നതിനാൽ, ത്രീ ഡി സ്കാനിംഗിനും പരിശോധനയ്‌ക്കുമായി കപ്പലുകളിൽ കയറുക എന്നതായിരുന്നു ജോലിയുടെ ഏറ്റവും നിർണായകമായ ഭാഗം.    പ്രമുഖ സിസ്റ്റം നിർമ്മാതാക്കൾ, കപ്പൽ ഉടമകൾ, മാനേജർമാർ, കപ്പൽശാലകൾ, ക്ലാസ്സിഫിക്കേഷൻ  സൊസൈറ്റികൾ തുടങ്ങിയവരെല്ലാമായി  നിരവധി വർഷത്തെ  പ്രവൃത്തി പരിചയം നേടിയെടുക്കുക വഴി,  ഭൂരിഭാഗം ഏരീസ് മറൈൻ എഞ്ചിനീയർമാർക്കും  റിട്രോഫിറ്റ് ഇൻസ്റ്റാളേഷനുകളിൽ  മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്.  വിവിധ കപ്പൽശാലകളിലെ നിരവധി റിട്രോഫിറ്റ് പ്രോജക്റ്റുകളുമായി  ഇത്തരത്തിൽ   അടുത്ത ബന്ധം പുലർത്താൻ സാധിച്ചതിലൂടെ ഒരു കപ്പൽശാലയിലെ ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ നേരിടുന്ന വിവിധ  പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അനുഭവസമ്പത്ത് കൈവരിക്കാൻ  ഏരീസ് മറൈൻ എഞ്ചിനീയർമാർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.  

1998 ൽ സ്ഥാപിതമായ ഏരീസ് മറൈൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ നേവൽ ആർക്കിടെക്ചർ കൺസൾട്ടൻസി, സർവേ സ്ഥാപനങ്ങളിലൊന്നാണ്. പതിനഞ്ച്  രാജ്യങ്ങളിൽ  ഓഫീസുകളും ആയിരത്തിലധികം  എഞ്ചിനീയറിംഗ്, സാങ്കേതിക വിഭാഗം ജീവനക്കാരും സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.  പരിസ്ഥിതി സൗഹൃദ ” ഷിപ്പ് ഡിസൈൻ സൊല്യൂഷൻസ് ” നൽകിവരുന്ന  “ഏരീസ് ഗ്രീൻഷിപ്പ് സൊല്യൂഷൻസ്”  എന്ന വിഭാഗമാണ്   ത്രീഡി സ്കാനിംഗ്, കൺസെപ്റ്റ് ഡിസൈൻ, ക്ലാസ് അപ്പ്രൂവൽസ് , ഗ്രീൻ  എക്യുപ്പ്മെന്റിനും സോഫ്റ്റ്‌വെയറിനും  വേണ്ടിയുള്ള  റിട്രോ ഫിറ്റ് സംബന്ധമായ   ഡീറ്റെയിൽ എഞ്ചിനീയറിംഗ് വർക്ക്സ്  മുതലായവ ഏറ്റെടുത്തിരിക്കുന്നത്.  

ടാങ്കറുകൾ, ബൾക്ക് കാരിയറുകൾ, എൽ‌എൻ‌ജി കാരിയറുകൾ, എൽ‌പി‌ജി കാരിയറുകൾ, കെമിക്കൽ ടാങ്കറുകൾ, കണ്ടെയ്നർ ഷിപ്പുകൾ  എന്നിവയുൾപ്പെടെയുള്ള   കപ്പലുകളിലെ എല്ലാ വിഭാഗങ്ങളിലും വളരെ മികച്ച ട്രാക്ക് റെക്കോഡ് ഏരീസിനുണ്ട്.   ഇതോടൊപ്പം,   നോർ‌വെ, ഡെൻ‌മാർക്ക്, ജർമ്മനി, നെതർ‌ലാൻ‌ഡ്, ഗ്രീസ്, മൊണാക്കോ, ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന കപ്പൽ ഉടമകളും മാനേജർമാരും ഏരീസ് ഗ്രൂപ്പിന്റെ   വിശാലമായ  ഉപഭോക്തൃ  പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Tags: UAEShipAries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.