Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി ദുരന്തം;പരിശോധനക്കൊപ്പം നിന്ന് സാഹസിക ടൂറിസം ഓപ്പറേറ്റര്‍മാര്‍

ട്രക്കിങ്ങും പാറയില്‍ കയറിട്ട് കയറാനും ഇറങ്ങാനുമുള്ള പരിശീലനം ലഭിച്ചവരായതിനാല്‍ ഇത് പരിശോധനയ്‌ക്ക് ഏറെ സഹായകമായി. മാങ്കുളം, ആനക്കുളം, ഭൂതക്കുഴി മേഖല കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും തെരച്ചില്‍ നടത്തിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 6, 2020, 11:23 am IST
in Kerala
മൂന്നാറിലെ സാഹസിക ടൂറിസം മേഖലയില്‍ ജോലി നോക്കുന്നവര്‍ മറ്റുള്ളവര്‍ക്കൊപ്പം പരിശോധനക്കിടെ

മൂന്നാറിലെ സാഹസിക ടൂറിസം മേഖലയില്‍ ജോലി നോക്കുന്നവര്‍ മറ്റുള്ളവര്‍ക്കൊപ്പം പരിശോധനക്കിടെ

മൂന്നാര്‍: പെട്ടിമുടിയില്‍ നടന്ന അവസാനഘട്ട രക്ഷാ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായത് സാഹസിക ടൂറിസം ഓപ്പറേറ്റര്‍മാരുടെ സേവനം. പുഴയോരത്ത് നടത്തിയ തെരച്ചിലില്‍ ദിവസവും 20-40 വരെ പേര്‍ വരെ അടങ്ങുന്ന സാഹസിക ടൂറിസം മേഖലയില്‍ ജോലി നോക്കുന്ന അംഗങ്ങളാണ് പങ്കെടുത്തത്.  

ഇവരെല്ലാം പല ഗ്രൂപ്പായി ദേശീയ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം തെരച്ചിലില്‍ പങ്കെടുത്തു. അഗ്നിരക്ഷാ സേന, പോലീസ്, വനംവകുപ്പ്, റവന്യൂ, പ്രദേശവാസികളും വിവിധ സംഘടനകളുടെ പ്രതിനിധികളും തെരച്ചിലിന് എത്തിയിരുന്നു.

കരിന്തിരിയാര്‍ കേന്ദ്രീകരിച്ച് ആണ് സാഹസിക ടൂറിസം ഓപ്പറേറ്റര്‍മാര്‍ പരിശോധന നടത്തിയത്. ട്രക്കിങ്ങും പാറയില്‍ കയറിട്ട് കയറാനും ഇറങ്ങാനുമുള്ള പരിശീലനം ലഭിച്ചവരായതിനാല്‍ ഇത് പരിശോധനയ്‌ക്ക് ഏറെ സഹായകമായി. മാങ്കുളം, ആനക്കുളം, ഭൂതക്കുഴി മേഖല കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും തെരച്ചില്‍ നടത്തിയത്. അവസാനം കണ്ടെത്തിയ നാല് മൃതദേഹങ്ങളും ഭൂതക്കുഴിയില്‍ നിന്ന് ഇത്തരത്തില്‍ സാഹസികമായി ഇവരുടെ സംഘാംഗങ്ങള്‍ തന്നെയാണ് കണ്ടെത്തിയത്.  

നായയുടെ സേവനവും പരിശോധനയ്‌ക്ക് വലിയ സഹായകമായി. സാജന്‍ ജോര്‍ജ്, മോഹന്‍ ആര്‍, ഹാഡ്‌ലി രഞ്ജിത്ത്, ഷിജു, സെന്തില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന ഏകോപിപ്പിച്ചത്. ഇവരടക്കം ആയിരക്കണക്കിന് പേരാണ് 93% വിജയമായ പരിശോധനയില്‍ പലഘട്ടങ്ങളിലായി പങ്കെടുത്തത്.

Tags: ടൂറിസംപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.