Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച വനവാസി യുവതി ബാത്ത്‌റൂമില്‍ പ്രസവിച്ചു

ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് സെന്ററായ മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പ്രസവ വേദനയെ തുടര്‍ന്ന് മുത്തുവിനെ ആശുപത്രിയിലെത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2020, 10:55 am IST
in Wayanad
വനവാസി യുവതി ബാത്ത്‌റൂമില്‍ പ്രസവിച്ചു

വനവാസി യുവതി ബാത്ത്‌റൂമില്‍ പ്രസവിച്ചു

 മാനന്തവാടി: ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച വനവാസി യുവതി ബാത്ത്‌റൂമില്‍ പ്രസവിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.കുഞ്ഞോം കല്ലറ കോളനിയിലെ മുത്തു (20) ആണ് ബാത്ത്‌റൂമില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. 

ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് സെന്ററായ മാനന്തവാടി സെന്റ് ജോസഫ്‌സ്  ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പ്രസവ വേദനയെ തുടര്‍ന്ന് മുത്തുവിനെ ആശുപത്രിയിലെത്തിച്ചത്. 

ഉടനടി യുവതിയെ ലേബര്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് ബാത്ത്‌റൂമില്‍ പോകണമെന്ന് യുവതി ആവശ്യപ്പെടുകയും അവിടെയെത്തി വാതില്‍ കുറ്റിയിടുകയും ചെയ്തു. പിന്നീട് നഴ്‌സുമാര്‍ കേള്‍ക്കുന്നത് കുട്ടിയുടെ കരച്ചിലായിരുന്നു. ഉടന്‍ നഴ്‌സുമാര്‍ വാതിലില്‍ മുട്ടിയതിനെ തുടര്‍ന്ന് തുറന്നപ്പോള്‍ കൈയ്യില്‍ കുഞ്ഞുമായി നില്‍ക്കുന്ന യുവതിയെയാണ് നഴ്‌സുമാര്‍ കണ്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Tags: tribalDelivery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Kerala

കൊടുങ്ങല്ലൂരില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, ആശുപത്രിക്കെതിരെ പരാതി

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Entertainment

ഗര്‍ഭകാലത്ത് അവര്‍ ചെയ്തത് പൊറുക്കില്ല, മറക്കില്ല; ജീവിച്ചിരിക്കുന്നതിന് കാരണം അച്ഛനും അമ്മയും;മേഘന

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.