Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വനവാസി യുവതിയുടെ മരണം കൊലപാതകം: 22 വയസ്സുകാരനായ യുവാവ് അറസ്റ്റില്‍

ഇക്കഴിഞ്ഞ ആഗസ്റ്റ് 24 നാണ് ശോഭയെ കാണാതാകുന്നത്. ശോഭയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കേളകം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആഗസ്റ്റ് 28ന് തോലമ്പ്ര പുരളിമല കോളനിക്കടുത്ത് ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത് .

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 4, 2020, 11:36 pm IST
inKannur

മാലൂര്‍: കൊട്ടിയൂര്‍ താഴെ മന്ദം ചേരി കോളനിയിലെ ശോഭ (34)  എന്ന വനവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്.  പ്രതി കോളയാടിന് സമീപം  പെരുവ ചെമ്പുക്കാവ് സ്വദേശി വിപിനെ (22) കേളകം പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 28നാണ് മാലൂര്‍ പഞ്ചായത്തിലെ തോലമ്പ്ര പുരളിമല കുറിച്യ കോളനിക്ക് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ യുവതിയെ  തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊട്ടിയൂര്‍ മന്ദം ചേരി കോളനിയിലെ ശോഭയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 24 നാണ് ശോഭയെ കാണാതാകുന്നത്. ശോഭയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കേളകം പോലീസില്‍  പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആഗസ്റ്റ് 28ന് തോലമ്പ്ര പുരളിമല കോളനിക്കടുത്ത് ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തില്‍ മൃതദേഹം  കണ്ടെത്തിയത് . ഇത് ആത്മഹത്യയല്ലെന്ന്  ബന്ധുക്കളും, നാട്ടുകാരും അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു.  മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. 

വീട്ടില്‍ നിന്ന് ഏറെ ദൂരെയുള്ള കശുമാവിന്‍ തോട്ടത്തില്‍ വെച്ച് ശോഭയുടെ മൃതദേഹം കണ്ടെത്തിയത് ആത്മഹത്യയാകില്ല എന്ന് പോലീസിനും സംശയമുണ്ടായിരുന്നു.  തുടര്‍ന്ന് ശോഭയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് വിപിനുമായുമായുള്ള ബന്ധം കണ്ടെത്തുന്നത്. പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിക്കുകയും, ശോഭ അണിഞ്ഞിരുന്ന സ്വര്‍ണമാല ആത്മഹത്യചെയ്ത കശുമാവിന്‍ ചുവട്ടില്‍ തന്നെ കുഴിച്ചിടുകയും, മറ്റ് ആഭരണങ്ങള്‍ സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായും പ്രതി സമ്മതിച്ചു.  

വിവാഹം വാഗ്ദാനം നല്‍കി ശോഭയുമായി അടുപ്പം കാണിച്ച പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയും കേളകത്തുള്ള മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.   കൊലപാതകത്തിനു ശേഷം ആ പെണ്‍കുട്ടിയെ അറസ്റ്റിലാകുന്നതിന്റെ രണ്ടുദിവസം മുമ്പ് വിവാഹം ചെയ്യുകയും ചെയ്തു. കുറച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു ശോഭയെ വിളിച്ചു വരുത്തുകയായിരുന്നു.  അങ്ങനെയാണ് ഇവര്‍ പുരളി മലയില്‍ എത്തിയത്. പിന്നീട് ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തില്‍ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നു.  

ശോഭയുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്

കേളകം പോലീസ് ഹൗസ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി. രാജന്‍, മാലൂര്‍ സബ്ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലെന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സംഭവസ്ഥലത്ത് എത്തിയത് . സംഭവമറിഞ്ഞ് നിരവധി പേരാണ് പ്രതിയെ കാണാന്‍ എത്തിയത്.  കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags: കൊലപാതകംwomenarrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.