Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യദ്രോഹം, കള്ളപ്പണം വെളുപ്പിക്കല്‍; സ്ഥിരീകരിച്ച് ഏജന്‍സികള്‍; അടുത്ത ഘട്ടം നേട്ടമുണ്ടാക്കിയവരെ കണ്ടെത്തല്‍

ജോലിക്ക് കമ്മീഷന്‍ കിട്ടിയ പണം, പൈതൃക സ്വത്ത് തുടങ്ങിയ വിശദീകരണങ്ങള്‍ സത്യമല്ലെന്നും കള്ളപ്പണമാണെന്നും ഇഡി വാദിച്ചത് കോടതി ശരിവെച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 29, 2020, 09:18 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്തു കേസില്‍  മൂന്ന് കേന്ദ്ര ഏജന്‍സികളും അന്വേഷണം മുറുക്കി. എന്‍ഐഎ, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ് എന്നീ ഏജന്‍സികളുടെ ആദ്യഘട്ട പ്രവര്‍ത്തനം വിജയകരമാണെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലും ബന്ധപ്പെട്ട അന്വേഷണങ്ങളിലുമായി, മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുംബം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി കേസില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയെല്ലാം പേരുകള്‍ കോടതി രേഖകളിലായിക്കഴിഞ്ഞു.

പ്രതികള്‍ രാജ്യദ്രോഹം ചെയ്‌തെന്ന  സംശയത്തെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഏജന്‍സിയെ അന്വേഷണത്തിന് നിയോഗിച്ചത്. സ്വര്‍ണക്കള്ളക്കടത്ത് മാത്രമാണെന്ന് പലരും വ്യാഖ്യാനിച്ച കേസ് രാജ്യ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ബാധിക്കുന്ന ഇടപാടാണെന്ന് എന്‍ഐഎ കണ്ടെത്തിക്കഴിഞ്ഞു. പ്രതികള്‍ അറിഞ്ഞുകൊണ്ട്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയേയും സ്ഥിരതയേയും അപകടത്തിലാക്കുകയായിരുന്നുവെന്ന് സ്ഥാപിക്കാനും ഏജന്‍സിക്കായി.

പ്രധാനപ്രതി സ്വപ്ന പ്രഭാ സുരേഷ് എന്‍ഐഎ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേസ് എങ്ങനെ രാജ്യദ്രോഹമാകുന്നുവെന്ന്  വിശദീകരിച്ചിട്ടുണ്ട്. ഈ വിശദീകരണം അംഗീകരിച്ചാണ് കോടതി സ്വപ്നയ്‌ക്ക് ജാമ്യം നിഷേധിച്ചത്. സ്വര്‍ണക്കടത്തിലെ പണം എങ്ങനെ രാജ്യദ്രോഹത്തിന് വിനിയോഗിച്ചു, ആരൊക്കെയാണ് പങ്കാളികള്‍ തുടങ്ങിയ  വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് ഏജന്‍സി.

കള്ളപ്പണ വിനിമയവും ഉപയോഗവുമാണ് ഇഡിയുടെ അന്വേഷണ വിഷയം. ആ കേസ് കോടതിയില്‍ കൃത്യമായി സ്ഥാപിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനായി. സ്വപ്ന സുരേഷ്, സാമ്പത്തിക കുറ്റകൃത്യക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍, കള്ളപ്പണ ഇടപാട് തെളിയിക്കുന്ന വിശദാംശങ്ങള്‍ ഉണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്ന് കിട്ടിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കൃത്യമായി വെളിപ്പെടുത്താന്‍ സ്വപ്നയ്‌ക്ക് കഴിഞ്ഞിട്ടില്ല.

ജോലിക്ക് കമ്മീഷന്‍ കിട്ടിയ പണം, പൈതൃക സ്വത്ത് തുടങ്ങിയ വിശദീകരണങ്ങള്‍ സത്യമല്ലെന്നും കള്ളപ്പണമാണെന്നും ഇഡി വാദിച്ചത് കോടതി ശരിവെച്ചു.

കസ്റ്റംസിനാണ് സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കാനുള്ള ചുമതല. നയതന്ത്ര ബാഗേജ് എന്ന വ്യാജേന യുഎഇയില്‍നിന്ന് സ്വര്‍ണം കടത്തിയെന്നും ഇരുപതോളം നയതന്ത്ര ഓഫീസുകള്‍ ദുര്‍വിനിയോഗം ചെയ്ത് മാത്രം കടത്തിയെന്നും കസ്റ്റംസിന് കണ്ടെത്താനായി. ഇതുള്‍പ്പെടെ രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയതും മറ്റ് കള്ളക്കടത്തുകളും കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റിന് കണ്ടെത്താനും അതില്‍ പ്രതി സ്വപ്ന പങ്കാളിയാണെന്നും കോടതിയില്‍ സ്ഥാപിക്കാന്‍ ഏജന്‍സിക്കായി.

Tags: Pinarayi Vijayanഅന്വേഷണംസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.