Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കേന്ദ്രസര്‍ക്കാര്‍ നിലപാട് സംരഭകരെ വളര്‍ത്തുന്നത്: ജോയി സെബാസ്റ്റ്യന്‍

പ്രതിഭകളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഇന്നൊവേഷന്‍ ചലഞ്ചുകള്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2020, 10:08 am IST
in Technology
ജോയി സെബാസ്റ്റ്യന്‍

ജോയി സെബാസ്റ്റ്യന്‍

ആലപ്പുഴ: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും, എല്ലാവരിലും ഐടിയുടെ ഗുണഫലങ്ങള്‍ എത്തിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യമാണ്  വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാമതെത്താന്‍ തന്റെ സ്റ്റാര്‍ട്ടപ്പിന്  കഴിഞ്ഞതെന്ന് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ജോയി സെബാസ്റ്റ്യന്‍. സംരഭകരെ വലിയ രീതിയില്‍ വളര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തികച്ചും സുതാര്യമായാണ് ഇന്നൊവേഷന്‍ ചലഞ്ച് സംഘടിപ്പിച്ചതെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലൂള്ള ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് ടെക്‌ജെന്‍ഷ്യ വികസിപ്പിച്ച  വി കണ്‍സോളിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്.  ഇനി മുതല്‍ വി കണ്‍സോളായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സ് ആപ്.  ഒരുകോടി രൂപയും മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഉപകരണങ്ങള്‍ക്കുള്ള കരാറുമാണ് സമ്മാനം. രണ്ടായിരത്തോളം കമ്പനികളില്‍നിന്ന് മൂന്നുഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്.

ഇപ്പോള്‍ വികസിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് കേന്ദ്രസര്‍ക്കാരിന് മാത്രമായുള്ളതാണ്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ ആപ്പ് ഒരു മാസത്തിനുള്ളില്‍ തയ്യാറാകും. കുറഞ്ഞ നിരക്കില്‍ പണം നല്‍കിയാകും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. ഇപ്പോള്‍ ഈ രംഗത്തുള്ള കുത്തക ആപ്പുകളും താമസിയാതെ പണം ഈടാക്കും.  

കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച മത്സരത്തില്‍ ആദ്യ പന്ത്രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഗുജറാത്ത്, മദ്ധ്യപ്രദേശ് സര്‍ക്കാരുകള്‍ അവരുടെ ഔദ്യോഗിക ആപ്പുകള്‍ തയ്യാറാക്കുന്നതിന് തന്നെ ക്ഷണിച്ചിരുന്നു. കേരള സര്‍ക്കാരുമായി മറ്റൊരു ഘട്ടത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും മുന്നോട്ട് പോയില്ല. മറ്റൊരു കമ്പനിക്കാണ് കേരളം അവസരം നല്‍കിയത്. മിലിട്ടറിയ്‌ക്ക് അടക്കം ഏറ്റവും സുരക്ഷതിത്വമുള്ള വീഡിയോ കോണ്‍ഫറന്‍സ് ആപ്പുകള്‍ തയ്യാറാക്കി നല്‍കാന്‍ സന്നദ്ധനാണ്.  

നല്ല കഴിവുകളുള്ള പ്രതിഭകളെ  കണ്ടെത്താനും വളര്‍ത്തിയെടുക്കാനും കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഇന്നൊവേഷന്‍ ചലഞ്ചുകള്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഎസ്എന്‍എല്‍ തുടങ്ങി രാജ്യത്തിന് അകത്തും പുറത്തുമുള്ള വലിയ സ്ഥാപനങ്ങള്‍ തന്റെ സ്റ്റാര്‍ട്ടപ്പുമായി സഹകരിക്കാന്‍ തയ്യാറായി വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Tags: സര്‍ക്കാര്‍Joy Sebastian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രത്തിന്റെ ഭാഷിണി ചലഞ്ചിലും ആലപ്പുഴ സ്വദേശി ഒന്നാമത്; വമ്പന്‍മാരെ പിന്തള്ളി ജോയ് സെബാസ്റ്റ്യൻ

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.