കെ സുരേന്ദ്രനേ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശുരിൽ ബിജെപി പ്രവർത്തകർ ഓഫീസിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു