Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമാനന്ദ സാഗരം

സാരഥികളുടെ സന്ദേശം 29

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Aug 23, 2020, 09:50 pm IST
in Samskriti

സന്ത്പദ്ധതിയുടെ ഭക്തിവിഭൂതി ഉത്തരഭാരതത്തിന്റെ സ്വാത്മപ്രകാശനമായിരുന്നു. നവചൈന്യവും പ്രബുദ്ധതയുമായി പതിനാലും പതിനഞ്ചും ശതകത്തിലാണ് അത് തരംഗിതമായത്. സിദ്ധാന്ത സന്തര്‍പണത്തിന് സ്വയം നിയോഗിക്കപ്പെട്ടവരാണ് മഹാചാര്യനായ രാമാനന്ദും ശിഷ്യപ്രമുഖനായ സേനായും. നഭാദാസിന്റെ ‘ഭക്തമാല്‍’  എന്ന ശ്രേഷ്ഠഗ്രന്ഥം അവരുടെ ജീവന വിശുദ്ധികൗതുകം പ്രകീര്‍ത്തിക്കുന്നു. രാമാനുജാചാര്യന്റെ ശിഷ്യഗണങ്ങളില്‍ പ്രഥമസ്ഥാനീയനാണ് രാമാനന്ദ്.  

1356 ല്‍ പ്രയാഗിലെ കന്യാകുബ്ജത്തില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. കാശിയില്‍ രാമാനുജാചാര്യ പരമ്പരയിലെ രാഘവാനന്ദിന്റെ ആത്മീയ ശിക്ഷണമാണ് രാമാനന്ദിലെ രാമനെ ഉണര്‍ത്തിയെടുക്കുന്നത്. കാശിയായിരുന്നു രാമാനന്ദിന്റെ ആശയമൂശയുടെ പ്രഭവകേന്ദ്രം. രാമമന്ത്രത്തിന്റെ സാധനാപര്‍വത്തിലൂടെ സഞ്ചരിച്ച് അയോധ്യാരാമന്‍ തന്നെ ആത്മാരാമന്‍, എന്ന വിഭൂതി പ്രത്യക്ഷത്തിലായിരുന്നു ഉദാത്തമായ രചനകള്‍. ഇവയില്‍ പലതും നഷ്ടപ്പെട്ടെങ്കിലും വീണ്ടെടുത്ത ‘പദങ്ങള്‍’ പ്രേമഭക്തിയുടെയും വിശ്വസ്‌നേഹ വൈഭവത്തിന്റെയും അനശ്വരഖനിയാണ്. വിഷ്ണുവിഭൂതി ജനിപ്പിക്കുന്ന അറിവിന്റെ ആ അമൃതധാര മനുഷ്യനെ മനുഷ്യ

നാകാന്‍ പ്രേരിപ്പിക്കുന്നു. ആത്മസംശോധനത്തിന്റെയും ഭാഗവതപ്രത്യയങ്ങളുടെയും അനുഭവ തരംഗത്തില്‍ രാമാനന്ദിന്റെ യാത്രാപഥം ദിവ്യതയാര്‍ജിച്ചു. ശിഷ്യന്മാരുമൊത്തുള്ള ആചാര്യന്റെ ക്ഷേത്രായനങ്ങള്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെയും സംസ്‌കൃതിമൂല്യങ്ങളുടെയും ശംഖനാദമായി. താരകമന്ത്രത്തിന്റെ സാധനാമാര്‍ഗത്തിലൂടെ ‘സ്വയം സാക്ഷാത്ക്കരിക്കുക’  എന്ന അമൃതവചനത്തിന്റെ വിലോഭനീയമായ വാതായനമാണ് രാമാനന്ദ് തുറന്നു വെച്ചത്. സുദീര്‍ഘമായ ആ അലൗകിക ജീവിതയാത്ര രാമപഥം പൂകുന്നത് 1464 ലാണ്.  

സന്ത്‌സിദ്ധാന്തത്തിന്റെ നവചൈതന്യവും പ്രബുദ്ധതയും ധാരാപ്രവാഹമായി പ്രയാണം തുടര്‍ന്നത് രാമാനന്ദിന്റെ ശിഷ്യഗണങ്ങളായിരുന്നു. സേനാ അന്താനന്ദ്, കബീര്‍ സുഖാനന്ദ്, പധാവത്, സുര്‍സുരാ, നരഹരി തുടങ്ങിയ യോഗികള്‍ രാമാനന്ദിന്റെ ദര്‍ശനശ്രേണിയില്‍ പ്രകാശം പരത്തിയവരാണ്. രാമായണത്തിന്റെ ധര്‍മസരണിയും ഭഗവദ്ഗീതയോതുന്ന നിഷ്‌ക്കാമ കര്‍മവും ഭേദബുദ്ധിക്കതീതമായ ദര്‍ശനവും നേടി സന്ത്ഭക്തിമാര്‍ഗത്തിന്റെ ത്യാഗോജ്വല സരണിയില്‍ അഗ്രിമസ്ഥാനം നേടുകയാണ് യോഗി സേനാ. ഐതിഹ്യങ്ങളും ആവേശോജ്ജ്വലമായ പഴങ്കഥകളും ബാംധോഗഢ് നരേശന്റെ സേവകനായ സേനായുടെ വിശുദ്ധജീവിതത്തിന് പരിവേഷം ചാര്‍ത്തുന്നു. പണ്ഡര്‍പൂരിലെ ഭഗവാന്‍ വിഠല്‍നാഥന്റെ ഭക്തനെന്ന നിലയില്‍ പ്രചരിക്കുന്ന ഐതിഹ്യങ്ങളും മറാത്തി ഭാഷയിലുണ്ടായ അഭംഗുകളും സേനായുടെ പ്രേമഭക്തിയുടെ മാധുര്യമോതുന്നു. സേനായുടെ ഹിന്ദി സാഹിത്യത്തിലുള്ള സൃഷ്ടികള്‍ ജീവിതമൂല്യങ്ങളുടെ സന്തര്‍പണ സമാഹാരമാണ്. ഭക്തിമുക്തിയുടെ ത്യാഗവൈഭവമായ അറിവുകളും വിഭൂതിയത്‌നങ്ങളുമാണ് സേനയെ സന്ത്പദ്ധതിയുടെ സേനാപതിയാക്കുന്നത്. ആദ്യകാലം വാര്‍ക്കരി സമ്പ്രദായത്തിന്റെ സഹയാത്രികനായിരുന്നു ഈ യോഗിയെന്ന് ‘ഗ്രന്ഥ് സാഹിബി’ല്‍ സൂചനയുണ്ട്. ഭക്തിധാരയുടെ സമഗ്രസേവാ നിരതനായ സേനാ 1505 ലാണ് കാലഗതി പ്രാപിക്കുന്നത്.  

സന്ത്‌സമ്പ്രദായത്തിന് പില്‍ക്കാലം ദാദൂവന്ത്, കബീര്‍പന്ത്, ദരിയാപന്ത് എന്നിങ്ങനെയുള്ള ഉപദര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും ഭക്തികര്‍മങ്ങളുടെ ആ സുധാരസം കാലത്തില്‍ അന്തര്‍ധാരയായി ഒഴുകുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.