Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

വിമാനത്താവളത്തിന്റെ അടക്കം വികസനം തടയാന്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപി വിരോധത്തിന്റെ പേരില്‍ ഒന്നിക്കുന്നത് ആപത്തും അപമാനവുമെന്ന് കുമ്മനം

ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമി ബ്രിട്ടീഷ് കമ്പനിക്ക് തീറെഴുതിക്കൊടുത്ത കോൺഗ്രസ്സും സിപിഎമ്മും , 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കൊടുത്തതിനെ എതിർക്കുന്നതിൽ എന്തര്ഥമാണുള്ളത് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 11:07 am IST
in BJP

തിരുവനന്തപുരം: സര്‍ക്കാരിന് ലാഭവും ജനങ്ങള്‍ക്ക് സൗകര്യവും വ്യവസായ രംഗത്തു വികസനവും ഉണ്ടാക്കുന്ന നല്ല ഒരു കാല്‍വെയ്‌പിന് കേന്ദ്ര സര്‍ക്കാര്‍ മുതിരുമ്പോള്‍ സഹായവും പിന്തുണയും നല്‍കേണ്ട കോണ്‍ഗ്രസും സിപിഎമ്മും ബിജെപി വിരോധത്തിന്റെ പേരില്‍ ഒന്നിക്കുന്നു. ഇത് നാടിന് അപമാനവും ആപത്തുമാണെന്ന് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

തിരുവനന്തപുരം വിമാനത്താവളം :- എതിർപ്പ് അർത്ഥശൂന്യം

ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമി ബ്രിട്ടീഷ് കമ്പനിക്ക് തീറെഴുതിക്കൊടുത്ത കോൺഗ്രസ്സും സിപിഎമ്മും , 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കൊടുത്തതിനെ എതിർക്കുന്നതിൽ എന്തര്ഥമാണുള്ളത് ?

സിപിഎമ്മും കോൺഗ്രസ്സും ഭരിച്ച കഴിഞ്ഞ 10 വർഷത്തിനിടയിൽ ബിഒടി വ്യവസ്ഥയിൽ നിരവധി പ്രോജെക്റ്റുകളുടെ നടത്തിപ്പ് സ്വകാര്യ ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെയുള്ള (പിപിപി ) പ്രോജക്റ്റുകൾ കേരളത്തിൽ ഒരു പുത്തൻ നടപടിയല്ല. കണ്ണൂർ – കൊച്ചി വിമാനത്താവള പ്രോജെക്റ്റുകളിൽ ബഹുഭൂരിപക്ഷം ഷെയറും സ്വകാര്യ വ്യക്തികളുടേതാണ്. കൊച്ചി വിമാനത്താവളത്തിന് മുഖ്യ മന്ത്രിയായിരുന്ന കെ. കരുണാകരൻ ശ്രമം ആരംഭിച്ച നാൾ മുതൽ നിശിതമായി വിമർശിക്കുകയും ശക്തമായി പ്രക്ഷോഭം നടത്തുകയും ചെയ്തവരാണ് സിപിഎമ്മുകാർ. പക്ഷേ ഉൽഘാടനമായപ്പോൾ വിമാനത്താവള ഭരണ സമിതിയുടെ ചെയർമാനായി സിപിഎം നേതാവ് സ്ഥാനമേറ്റെടുക്കുന്നത് ജനങ്ങൾ കണ്ടു.

തിരുവനന്തപുരം വിമാനത്താവളം കൊച്ചി – കണ്ണൂർ പോലെ പിപിപി മോഡലിൽ വികസിപ്പിക്കണമെന്ന ആശയത്തോട് കോൺഗ്രസ്സും സിപിഎമ്മും ആദ്യം അനുകൂലിച്ചിരുന്നു. സ്വകാര്യവൽക്കരണത്തിന് എതിരായിരുന്നുവെങ്കിൽ പിന്നെന്തിന് സംസ്ഥാന സർക്കാർ ലേലത്തിൽ പങ്കെടുത്തുവെന്നും നിരക്ക് രേഖപ്പെടുത്തിയെന്നുമുള്ള ചോദ്യങ്ങൾ അവശേഷിക്കുന്നു. കേരളത്തിന് അവസരങ്ങൾക്ക് വേണ്ടി കേന്ദ്രം വാതിൽ തുറന്നിട്ടു.
പത്തു ശതമാനം ഇളവും അനുവദിച്ചു. എന്നിട്ടും പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള യോഗ്യത നേടാനാവാതെ പുറന്തള്ളപ്പെട്ടുവെങ്കിൽ ഉത്തരവാദിത്തം കേരള സർക്കാരിന് മാത്രമാണ്. കോടതി നടപടികൾ എതിരായാൽ തൽസ്ഥിതി പുനഃസ്ഥാപിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

അദാനിഗ്രൂപ് വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്താൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മുടങ്ങുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന വിചിത്രമായിരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്ര വികസനത്തിന് 100 കോടി രൂപ നൽകിയിട്ടുള്ള കേന്ദ്ര സർക്കാർ ക്ഷേത്ര ആറാട്ടിന് തടസ്സം നിൽക്കുമെന്ന് ആരും കരുതുന്നില്ല. ക്ഷേത്രത്തെ എപ്പോഴും ഉദാരമായി സഹായിച്ചിട്ടുള്ള അദാനി ഗ്രൂപ്പ് മറിച്ചൊരു നടപടിയ്‌ക്കും മുതിരില്ല. മാത്രവുമല്ല അത്തരം കാര്യങ്ങളിൽ എയർപോർട്ട് അതോറിറ്റിക്ക് ഉള്ള അധികാരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുമില്ല.വസ്തുത ഇതായിരിക്കെ മന്ത്രി കടകംപള്ളി മത വികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനാണ്
ശ്രമിക്കുന്നത്.യുക്തികൊണ്ട് നേരിടുന്നതിൽ പരാജയപ്പെട്ടപ്പോൾ ഭക്തികൊണ്ട് പ്രശ്നം വഷളാക്കാമെന്നത് വ്യാമോഹം മാത്രം.ശബരിമലയിൽ ആചാരം ലംഘിക്കുന്നവർക്ക്‌ പോലീസ് സംരക്ഷണം കൊടുത്തു ഭക്തജനങ്ങളെ അടിച്ചമർത്തിയ ദേവസ്വം മന്ത്രി ഇപ്പോൾ ആചാര പ്രസംഗം നടത്തുന്നത് പരിഹാസ്യമാണ് , കാപട്യമാണ്.

വിമാനത്താവളം മൊത്തം അദാനിക്ക് വിറ്റുവെന്നാണ് സിപിഎം കോൺഗ്രസ് പ്രചരണം. 10 വിഭാഗങ്ങൾ ഉള്ളതിൽ നടത്തിപ്പ് മാത്രമേ 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറുന്നുള്ളു. കസ്റ്റംസ്, സുരക്ഷ, ഇമ്മിഗ്രേഷൻ, പ്ലാന്റ് – അനിമൽ ക്വാറന്റയിൽ, ആരോഗ്യ സർവ്വീസ്, കമ്മ്യുണിക്കേഷൻ, എയർ ട്രാഫിക് തുടങ്ങിയ വിഭാഗങ്ങൾ പഴയ പടി തുടരും.

ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന സിപിഎമ്മും കോൺഗ്രസ്സും മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവള സ്വകാര്യവൽക്കരണത്തെ എതിർക്കാത്തത് എന്തുകൊണ്ട് ? ഡൽഹി – മുംബൈ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചത് കോൺഗ്രസ്സാണ് .കോവളം കൊട്ടാരം സ്വകാര്യവ്യക്തിക്ക് കൈമാറിയ സിപിഎമ്മിന് അദാനി ഗ്രൂപിനെ എതിർക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളത് ?

ഏതു പ്രോജെക്റ്റിനും വിദേശ കമ്പനികൾക്ക് കൺസൾട്ടൻസി കരാർ കൊടുക്കുന്നവരാണ് ഇപ്പോഴത്തെ ഭരണക്കാർ. ഹാരിസൺ പോലുള്ള ബ്രിട്ടീഷ് കമ്പനികൾക്ക് പാട്ടക്കാലാവധി കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമി വിട്ടു കൊടുക്കുന്നു. അതിൽ സിപിഎമ്മിനും കോൺഗ്രസിനും പ്രതിഷേധമില്ല ! ടൂറിസം – വ്യവസായ വാണിജ്യ മേഖലകളിൽ പല പ്രൊജക്റ്റും ബിഒടി വ്യവസ്ഥയിൽ നടന്നുവരുന്നു.
മെച്ചപ്പെട്ട സേവനം വഴി വിമാനത്താവളം വികസിപ്പിച്ചുവെങ്കിൽ മാത്രമേ ടെക്നോപാർക്ക് തുടങ്ങിയ ഐടി മേഖലയിലും വാണിജ്യ വ്യവസായ രംഗത്തും തിരുവനന്തപുരത്ത് വികസനമുണ്ടാകൂ.

മാത്രവുമല്ല, 1 കോടി യാത്രക്കാർ പ്രതിവർഷം കടന്നു പോകുന്ന ഈ എയർപോർട്ടിൽ അതോറിറ്റിക്ക് ഇതുമൂലം കിട്ടുന്നത് 168 കോടി രൂപയാണ്. സർക്കാരിന് ലാഭവും ജനങ്ങൾക്ക് സൗകര്യവും വ്യവസായ രംഗത്തു വികസനവും ഉണ്ടാക്കുന്ന നല്ല ഒരു കാൽവെയ്‌പിന് കേന്ദ്ര സർക്കാർ മുതിരുമ്പോൾ സഹായവും പിന്തുണയും നൽകേണ്ട കോൺഗ്രസ്സും സിപിഎമ്മും ബിജെപി വിരോധത്തിന്റെ പേരിൽ ഒന്നിക്കുന്നു. ഇത് നാടിന് അപമാനവും ആപത്തുമാണ്.

Tags: എയര്‍പോര്‍ട്ട്kummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Kerala

ശബരിമലയിലെ എന്നല്ല, എല്ലാ ക്ഷേത്രങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നേ ഉള്ളു: കുമ്മനം

Kerala

മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ? ; ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട, വിമർശിച്ച് കുമ്മനം രാജശേഖരൻ

Kerala

നിറത്തിന്റ പേരില്‍ തന്നെ അവഹേളിച്ചവരുടെ പേരുവിവരം വെളിപ്പെടുത്തുവാന്‍ ചീഫ് സെകട്ടറി തയ്യാറാവണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.