Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കാലം കുമ്പിടുന്ന ക്ഷേത്ര വിസ്മയം

കാവേരി നദിക്കും കൊല്ലിടാം പുഴക്കും നടുവിലുള്ള ദ്വീപാണ് ശ്രീരംഗം. അവിടുള്ള രംഗനാഥസ്വാമി ക്ഷേത്രം ദ്രവീഡിയന്‍ വാസ്തുശില്‍പ്പകലയുടെ എല്ലാ ഭംഗിയും വിളിച്ചു പറയുന്നത് കൂടിയാണ്. വിഷ്ണു ഭഗവാന്‍ ആരാധനാമൂര്‍ത്തി ആയിട്ടുള്ള ഈ ക്ഷേത്രം തമിഴര്‍ക്ക് 'തിരുവരംഗം' ആണ്. വൈഷ്ണവിസം ദക്ഷിണേന്ത്യയില്‍ പ്രചരിപ്പിക്കുന്നതില്‍ ഈ ക്ഷേത്രം വഹിച്ച പങ്കു ചെറുതല്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 19, 2020, 07:30 pm IST
in Travel

ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്ര സമുച്ചയം കംബോഡിയയിലുള്ള അങ്കോര്‍വാട്ടാണ്. എന്നാല്‍ ഇപ്പോള്‍ സജീവമായ ക്ഷേത്ര ആചാരങ്ങള്‍ നടന്നു പോരുന്ന വലിയ ഹൈന്ദവാരാധനാലയം ഏതാണ്? ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? ഇതിനുള്ള ഉത്തരമാണ് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രം.  

കാവേരി നദിക്കും കൊല്ലിടാം പുഴക്കും നടുവിലുള്ള ദ്വീപാണ് ശ്രീരംഗം. അവിടുള്ള രംഗനാഥസ്വാമി ക്ഷേത്രം ദ്രവീഡിയന്‍ വാസ്തുശില്‍പ്പകലയുടെ എല്ലാ ഭംഗിയും വിളിച്ചു പറയുന്നത് കൂടിയാണ്. വിഷ്ണു ഭഗവാന്‍ ആരാധനാമൂര്‍ത്തി ആയിട്ടുള്ള ഈ ക്ഷേത്രം തമിഴര്‍ക്ക് ‘തിരുവരംഗം’ ആണ്. വൈഷ്ണവിസം  ദക്ഷിണേന്ത്യയില്‍ പ്രചരിപ്പിക്കുന്നതില്‍ ഈ ക്ഷേത്രം വഹിച്ച പങ്കു ചെറുതല്ല.  

155 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഇതിന്റെ മുഖകവാടങ്ങളില്‍ ഒന്നായ രാജഗോപുരത്തിന്  144 അടി ഉയരമുണ്ട്! പതിനാലാം നൂറ്റാണ്ടില്‍ ദല്‍ഹി സുല്‍ത്താന്മാരുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഈ ക്ഷേത്ര സമുച്ചയത്തിന് ഇപ്പോള്‍ 21 മുഖഗോപുരങ്ങളുണ്ട്. 12 വലിയ ക്ഷേത്രക്കുളങ്ങളും ഇതിനകത്തുണ്ട്. 11,12 നൂറ്റാണ്ടുകളിലെ പ്രാദേശിക ചരിത്രം വെളിവാക്കുന്ന ശിലാലിഖിതങ്ങളും ക്ഷേത്ര ചുമരുകളില്‍ കാണാം.  

സംഘ കാലഘട്ടം മുതല്‍ ശ്രീരംഗത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്. ചിലപ്പതികാരത്തിലും പരാമര്‍ശമുള്ള ഈ ക്ഷേത്രം വിവിധ കാലഘട്ടങ്ങളില്‍ ചോള, പാണ്ഡ്യ, ഹൊയ്‌സാല, വിജയനഗര സാമ്രാജ്യത്തിന്റെ അധീനതയിലും ആയിരുന്നു. എഡി 1323 ലെ ദല്‍ഹി സുല്‍ത്താന്മാരുടെ  പടയോട്ടത്തില്‍ നിന്ന് ക്ഷേത്ര സമ്പത്തും മറ്റും സംരഷിക്കാന്‍ ഏതാണ്ട്  13,000 വൈഷ്ണവ വിശ്വാസികള്‍ അടരാടി മരണം വരിച്ചെന്നു ക്ഷേത്ര ചരിത്രം പറയുന്നു.  

ആരാധനാമൂര്‍ത്തിയായ രംഗനായകി (ലക്ഷ്മി) യുടെ വിഗ്രഹം പോലും മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കൊണ്ടുപോയാണ് പടയോട്ടത്തില്‍ നിന്ന് സംരക്ഷിച്ചത്! ഈ ക്ഷേത്രത്തിലെ ആയിരംകല്‍ മണ്ഡപം ദ്രവീഡിയന്‍ ശില്‍പ്പചാരുതയുടെ മികച്ച ഉദാഹരണമാണ്.  

ഡോ. സന്തോഷ് മാത്യു

Tags: ഐഎസ്ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.