Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പിണറായി സര്‍ക്കാരിന് താക്കീത്: സംസ്ഥാന അതിര്‍ത്തികളിലെ മണ്ണ് നീക്കം ചെയ്ത് യുവമോര്‍ച്ച പുതുചരിത്രമെഴുതി

സംസ്ഥാന സര്‍ക്കാറിന് താക്കീത് നല്‍കി യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ മണ്ണിട്ടടച്ച സംസ്ഥാന അതിര്‍ത്തി റോഡുകളിലെ മണ്ണ് സ്വാതന്ത്ര്യ ദിനത്തില്‍ നീക്കം ചെയ്ത് പുതുചരിത്രം കുറിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ കാസര്‍കോട് ജില്ലകാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന റോഡുകളില്‍ മണ്ണിട്ട് തടസപ്പെടുത്തിയിരുന്നത്. മണ്ണ് നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് ഇറങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൈകോട്ടും, കൂട്ടയും തുടങ്ങിയ പണി ആയുധങ്ങളുമായെത്തി അതിര്‍ത്തികളിലെ മണ്ണ് നീക്കം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 12:19 pm IST
in Kasargod

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന് താക്കീത് നല്‍കി യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ മണ്ണിട്ടടച്ച സംസ്ഥാന അതിര്‍ത്തി റോഡുകളിലെ മണ്ണ് സ്വാതന്ത്ര്യ ദിനത്തില്‍ നീക്കം ചെയ്ത് പുതുചരിത്രം കുറിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ കാസര്‍കോട് ജില്ലകാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന റോഡുകളില്‍ മണ്ണിട്ട് തടസപ്പെടുത്തിയിരുന്നത്.

മണ്ണ് നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് ഇറങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൈകോട്ടും, കൂട്ടയും തുടങ്ങിയ പണി ആയുധങ്ങളുമായെത്തി അതിര്‍ത്തികളിലെ മണ്ണ് നീക്കം ചെയ്തത്. കായര്‍പദവ് നടന്ന പരിപാടി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ ഉദ്ഘാടനം ചെയ്തു. ജയാനന്ദ കുള, ശ്രീധര്‍ ബെളുര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബെള്ളൂര്‍ പഞ്ചായത്തിലെ ഇന്ദുമൂലയില്‍ നടന്ന പരിപാടി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനജ്ഞയന്‍ മധൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ജിതേഷ് എന്‍, മണ്ഡലം പ്രസിഡന്റ് രക്ഷിത് കെദിലായ, ഗൗതം, പ്രമോദ്, തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

മഞ്ചേശ്വരം മണ്ഡലത്തിലെ ബെരിപദവ്, സുള്ള്യ, തവുടുഗോളി, വൊര്‍ക്കാടി, തലക്കി, പാതുര്‍, കുഞ്ചത്തൂര്‍ പദവ്, പാദക്കല്‍ തുടങ്ങിയ അതിര്‍ത്തികളില്‍ നടന്ന പ്രതിഷേധത്തിന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജയരാജ് ഷെട്ടി, മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്ത്, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് പ്രജിത്ത്, ബിജെപി പൈവളിഗെ പഞ്ചാത്ത് പ്രസിഡന്റ് ലോകേഷ് നോഡ, ശ്രിധര്‍ ബദിയാര്‍, മനുകുമാര്‍, സന്തോഷ് ബായാര്‍, ബി.ജി.ചിപ്പാര്‍, കൃഷ്ണപ്രസിത്, വിനോദ്കുമാര്‍ കായാര്‍കട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 ബന്തടുക്ക: സ്വാതന്ത്ര്യ ദിനത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന അതിര്‍ത്തിയിലെ മണ്ണ് മാറ്റി പ്രതിഷേധിക്കുന്നതിന്റ ഭാഗമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബന്തടുക്ക മാണിമൂല അതിര്‍ത്തിയിലെ മണ്ണ് നീക്കം ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് പ്രതിഷേധം സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത് ആവശ്യപ്പെട്ടു. 

ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ നമ്പ്യാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാല്‍, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിവേകാനന്ദ പാലാര്‍, ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, മെമ്പര്‍മാരായ രഞ്ജിനി കെ.ആര്‍, ധര്‍മാവതി, പ്രീതം കുമാര്‍ റൈ, യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ചരണ്‍ പാലാര്‍, ബിജു പാലാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലേ എല്ലാ അതിര്‍ത്തി റോഡുകളിലുമിട്ട മണ്ണ് നീക്കം ചെയ്ത് പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിനുള്ള കനത്ത മറുപടിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയത്.

Tags: keralakasargodBJYM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.