Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സോഹന്‍ റോയിക്ക് മലയാള പുരസ്‌കാര സമിതി അവാര്‍ഡ്

ലളിതാംബിക അന്തര്‍ജനം പുരസ്‌കാര ജേതാവ് കൂടിയായ സോഹന്‍ റോയ് എഴുതിയ 'അണു കവിതകള്‍ ' മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 06:16 pm IST
in Literature

തൃശൂര്‍:  മലയാള പുരസ്‌കാര സമിതിയുടെ ‘ മലയാള പുരസ്‌കാരം 1196 ‘  ന്  പ്രശസ്ത കവി ഡോ.  സോഹന്‍ റോയി അര്‍ഹനായി. പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍ സി വി  ഹരീന്ദ്രനാണ് പുരസ്‌കാരത്തിന്റെ വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും  ഭാഷാസ്‌നേഹികളെ  ആദരിക്കുന്നതിനുമായി 2016 ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് രൂപം നല്‍കിയ കൂട്ടായ്‌മയാണ് മലയാള പുരസ്‌കാര സമിതി. മലയാള ഭാഷയിലെ ലിപികള്‍ ശരിയായി എഴുതുവാനോ ശരിയായി ഉച്ചരിക്കുവാനോ  അറിയാത്ത  മംഗ്ലീഷിലെ വക്താക്കളായ യുവതലമുറയെ മലയാളത്തിലെ സംസ്‌കാരത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപംകൊണ്ടത്.  കല,  സാഹിത്യം,  സാംസ്‌കാരികം,  മാധ്യമം, കാര്‍ഷികം,  വൈദ്യം,  വ്യവസായം, കായികം,  നൃത്തം,  നാടകം,  സംഗീതം, ചലച്ചിത്രം,  ഹസ്വചിത്രം,  കരകൗശലം,  സാമൂഹികസേവനം,  ജീവകാരുണ്യം തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്തുകയും   മലയാള സംസ്‌കാരത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നവര്‍ക്കാണ്  പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

ജോബിന്‍ എസ് കൊട്ടാരം ജി കെ പിള്ള തെക്കേടത്ത്,  അഞ്ജു അഷ്റഫ്,  ലേഖ വൈലോപ്പിള്ളി തുടങ്ങിയവര്‍ പുരസ്‌കാര നിര്‍ണയ സമിതിയില്‍ അംഗങ്ങളാണ്. കോവിഡ്  പ്രതിസന്ധിക്ക് ശേഷം എറണാകുളത്ത്  നടക്കുന്ന ചടങ്ങില്‍ ആയിരിക്കും പുരസ്‌കാര ദാനം. 

ലളിതാംബിക അന്തര്‍ജനം പുരസ്‌കാര ജേതാവ് കൂടിയായ  സോഹന്‍ റോയ് എഴുതിയ ‘അണു കവിതകള്‍ ‘ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് പുരസ്‌കാര സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.  

ദൈനംദിന സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളെ ആസ്പദമാക്കി  കവിതാ രൂപത്തില്‍ ഉള്ള വരികള്‍ ,  സംഗീതം ചെയ്യിപ്പിച്ചെടൂത്ത്,  ഓര്‍ക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോള്‍ത്തന്നെ  വീഡിയോരൂപത്തിലാക്കിയാണ്  സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം കവിതകള്‍ പങ്കു വെച്ചിരുന്നത്.  കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ,   അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചു പോന്നിരുന്ന ‘അണുകാവ്യം ‘ എന്ന് പേരിട്ട നാലുവരിക്കവിതകള്‍ ഇപ്പോള്‍ ആയിരത്തിലധികം ആയിട്ടുണ്ട്

‘അണുമഹാകാവ്യം’   പുസ്തകരൂപത്തിലും  പ്രകാശനം ചെയ്തിട്ടുണ്ട്.  കഴിഞ്ഞവര്‍ഷം,  

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലുമായിരുന്നു പ്രകാശനച്ചടങ്ങുകള്‍. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന കാവ്യദര്‍ശം, പിന്നീട് വന്ന കാവ്യാലങ്കാരം, സാഹിത്യദര്‍പ്പണം മുതലായവയില്‍ പ്രതിപാദിച്ചിട്ടുള്ള ‘മഹാകാവ്യ’ ത്തിന്റെ പൊതു നിയമങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് എഴുതപ്പെട്ട ഒരു പുസ്തകം കൂടിയായിരുന്നു അണുമഹാകാവ്യം.  പ്രണയം, സാമൂഹ്യ വിമര്‍ശനം, രാഷ്‌ട്രീയം, ആക്ഷേപ ഹാസ്യം, ദാര്‍ശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം തുടങ്ങിയ എട്ട് സര്‍ഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Tags: അവാർഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.