പുല്‍പ്പള്ളി: പതിനാറാമത് രാമായണ പരിക്രമണ തീര്‍ത്ഥയാത്ര പരിക്രമണ സമിതിയുടെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളിയില്‍ സമുചിതമായി നടത്തി. വയനാട് ജില്ലാ കളക്ടറുടെ അനുമതിയുള്ള 20 ആളുകള്‍ മാത്രമാണ് പരിക്രമണയാത്രയില് സംബന്ധിച്ചത്. രാവിലെ പുല്‍പ്പള്ളി സീതാലവകുശ ക്ഷേത്രത്തില്‍ സുബ്രഹ്മണ്യസ്വാമി ദീപ പ്രോജ്വലനം നടത്തി. പരിക്രമണ പാതയിലെ എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങള്‍ രാമായണ പാരായണം നടത്തി. സമര്‍പ്പണ സദസ്സ് അയ്യപ്പക്ഷേത്രത്തില്‍ നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: