Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അതിര്‍ത്തി, തീരദേശ ജില്ലകളില്‍ നിന്ന് ലക്ഷത്തോളം കേഡറ്റുമാരെ എന്‍. സി സിയുടെ ഭാഗമാക്കും; മൂന്നിലൊന്നും പെണ്‍കുട്ടികള്‍

എന്‍സിസി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ആയിരത്തോളം സ്‌കൂളുകളെയും കോളേജുകളെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 06:10 pm IST
inDefence

ന്യൂദല്‍ഹി: രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കുന്നതിന്റെ  ഭാഗമായി നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്- എന്‍സിസി യുടെ വിപുലീകരണ  പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള സ്വാതന്ത്ര്യദിന അഭിസംബോധന യിലാണ് പദ്ധതിയുടെ നിര്‍ദ്ദേശo  പ്രഖ്യാപിച്ചത്. 

173 തീരദേശ/ അതിര്‍ത്തി  ജില്ലകളില്‍ നിന്നായി ഒരു ലക്ഷത്തോളം കേഡറ്റുമാരെ എന്‍. സി സിയുടെ ഭാഗമാക്കും.  ഇതില്‍ മൂന്നിലൊന്നും പെണ്‍കുട്ടികള്‍ ആയിരിക്കും. അതിര്‍ത്തി/ തീരദേശ ജില്ലകളില്‍ എന്‍സിസി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ആയിരത്തോളം സ്‌കൂളുകളെയും കോളേജുകളെയും തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് 83 എന്‍സിസി യൂണിറ്റുകളെ അപ്‌ഗ്രേഡ് ചെയ്യും. (കരസേന 53,  നാവികസേനാ 20,  വ്യോമസേന 10 ).

അതിര്‍ത്തി പ്രദേശങ്ങളിലെ എന്‍സിസി യൂണിറ്റുകള്‍ക്ക് വേണ്ട ഭരണപരമായ പിന്തുണയും പരിശീലനവും കരസേന നല്‍കും. തീരപ്രദേശങ്ങളിലെ എന്‍സിസി യൂണിറ്റുകളുടെ  പരിശീലനം നാവികസേനയും,  വ്യോമസേനാ താവളത്തിനു  സമീപമുള്ള യൂണിറ്റുകള്‍ക്ക് വേണ്ട പരിശീലനം വ്യോമസേനയും നല്‍കും.

 തീരദേശ /അതിര്‍ത്തി പ്രദേശങ്ങളില്‍ യുവാക്കള്‍ക്ക് സേനാ  പരിശീലനവും ചിട്ടയായ ജീവിതക്രമവും ലഭ്യമാക്കുന്നതിനും അവര്‍ക്ക് സേനയില്‍ ചേരാന്‍ ഉള്ള പ്രചോദനവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.  സംസ്ഥാനങ്ങളുമായി സഹകരിച്ച് ആയിരിക്കും എന്‍സിസി വിപുലീകരണ പദ്ധതി നടപ്പാക്കുക

Tags: NCC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്‌ഐആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളെ നിയോഗിക്കാന്‍ അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

Kerala

എന്‍.സി.സി മേധാവി തിരുവനന്തപുരത്ത്, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Kerala

സൈനികോദ്യോഗസ്ഥനെ ആക്രമിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണം: രാജീവ് ചന്ദ്രശേഖര്‍

Kerala

എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; എന്‍സിസി ഓഫീസറെ കയ്യേറ്റം ചെയ്ത 2 രക്ഷിതാക്കള്‍ അറസ്റ്റില്‍, പിടിയിലായത് നിഷാദും നവാസും

Kerala

എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.