Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊപ്ര വ്യാപാര സ്ഥാപനത്തില്‍ പരിശോധന; എട്ട് കോടി രൂപയുടെ അനധികൃത വില്‍പ്പന കണ്ടെത്തി.

തലക്കുളത്തൂരിലെ കൊപ്ര വ്യാപാര സ്ഥാപനത്തില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധ നയില്‍ എട്ട് കോടി രൂപയുടെ അനധികൃത കൊപ്ര വില്‍പ്പന കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 10:03 am IST
inKozhikode

കോഴിക്കോട്: തലക്കുളത്തൂരിലെ കൊപ്ര വ്യാപാര സ്ഥാപനത്തില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധ നയില്‍ എട്ട് കോടി രൂപയുടെ അനധികൃത കൊപ്ര വില്‍പ്പന കണ്ടെത്തി.  

ഇവരുടെ തന്നെ ഉടമസ്ഥതയില്‍ തമിഴ്‌നാട്ടിലുള്ള സ്ഥാപനത്തില്‍ നിന്നും കൊപ്ര വാങ്ങുകയും കേരളത്തിലേക്ക് വില്‍പന നടത്തിയതായി കാണിക്കുകയും ആ വാങ്ങലിലുള്ള ഐജിഎസ്ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തലക്കുളത്തൂരിലെ സ്ഥാപനം വ്യാജമായി എടുത്ത് നികുതി വെട്ടിപ്പ് നടത്തുകയുമായിരുന്നു.  ഈ വ്യാജ ഇന്‍പുട്ട്  ടാക്‌സ്  ക്രെഡിറ്റ് ഉപയോഗിച്ച് ഇവിടെ അടയ്‌ക്കേണ്ട നികുതി ബാധ്യത കുറച്ച് കാണിക്കുകയും ഈ കൊപ്ര പിന്നീട് കേരളത്തില്‍ തന്നെ ഉള്ള വിവിധ ഓയില്‍ മില്ലുകള്‍ക്ക് വില്‍പ്പന നടത്തുകയും ആയിരുന്നു ചെയ്തിരുന്നത്.  എന്നാല്‍ ഇവരുടെ തമിഴ്‌നാട്ടിലെ സ്ഥാപനം  നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയോ നികുതി അടയ്‌ക്കുകയോ ചെയ്തിരുന്നില്ല. വില്‍പ്പന നടത്തിയ വ്യാപാരി നികുതി അടക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ അവരില്‍ നിന്ന് സാധനമോ സേവനമോ സ്വീകരിച്ച വ്യാപാരിക്ക് ആ വാങ്ങലിന്‍മേല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ ജിഎസ്ടി നിയമം അനുവദിക്കുന്നില്ല. അതേസമയം ഇവിടെ നിന്നും കേരളത്തിന് പുറത്തേക്ക് വിറ്റ ചരക്ക് മുഴുവന്‍ കേരളത്തിലെ ചെറുകിട വ്യാപാരികളില്‍ നിന്നും കര്‍ഷകരില്‍ നിന്നുമായി നികുതി നല്‍കാതെ സംഭരിച്ചവ ആയിരുന്നു. നികുതിയും പിഴയും ആയി അരക്കോടിയോളം രൂപ  ഈടാക്കി. കൂടുതല്‍ പരിശോധനക്കായി രേഖകള്‍ പിടിച്ചെടുത്തു.

പരിശോധനയില്‍ സ്റ്റേറ്റ് ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ ഫിറോസ് കാട്ടില്‍,  ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്റലിജന്‍സ് എം. ദിനേശ്കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഐബി വിജയകുമാര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ദിനേശ്കുമാര്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ  ജീജകുമാരി,  ശശിധരന്‍ ഇല്ലത്ത്,  പരമേശ്വരന്‍ നമ്പൂതിരി,  രാജേഷ് തോമസ്,  ഇ. ബിജു  ഡ്രൈവര്‍ രാകേഷ് എന്നിവര്‍ പങ്കെടുത്തു.

Tags: coconutഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

തേങ്ങ പറിച്ചതിനെ ചൊല്ലി സംഘര്‍ഷം : കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

Kerala

ചിരട്ട കളയരുതേ, പൊന്നിന്‍ വിലയാണ്; കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകൾ

Kerala

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

പുതിയ വാര്‍ത്തകള്‍

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.