Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അമേരിക്കൻ തിരഞ്ഞെടുപ്പ്; ചരിത്രത്തിൽ നിന്നുള്ള പാഠം

അമേരിക്കയുടെ ചരിത്രത്തിന്റെ ആരംഭം മുതൽ തന്നെ സ്ഥാപക പിതാക്കന്മാർ ദൈവാനുഗ്രഹത്തിനും ദൈവീക സംരക്ഷണത്തിനും ഏറ്റവും മുന്തിയ സ്ഥാനമാണ് നൽകിയിരുന്നത്. രാഷ്‌ട്രത്തിന്റെ ഭാഗധേയം ദൈവകരങ്ങളിൽ ആണെന്നുള്ളത് അംഗീകരിക്കുകയും ചെയ്തിരുന്നു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Aug 15, 2020, 03:27 pm IST
in US

ഒരു പൊതു തിരഞ്ഞെടുപ്പിന് അമേരിക്കൻ   ജനത തയാറെടുക്കുന്നു. നവംബർ മൂന്നിന് പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്ന വോട്ടർമാർ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള നിലവിലുള്ള സർക്കാരിനെയാണോ അതോ ജോ ബൈഡന്റെ  നേത്ര്വത്വത്തിലുള്ള സർക്കാരിനെയാണോ  അധികാരത്തിൽ അവരോധിക്കുകയെന്ന് നിശ്ചയമില്ല . ഇന്നത്തെ സാഹചര്യത്തിൽ, സർവേ ഫലങ്ങൾ നൽകുന്ന സൂചന അത്രയും ശുഭകരമല്ല. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ റോമൻ സാമ്രാജ്യത്തിന് സംഭവിച്ചത് പോലെയുള്ള അധോഗതി അമേരിക്കൻ ഐക്യ സംസ്ഥാനങ്ങൾക്കും വന്നുഭവിക്കുമോ എന്ന ആശങ്ക വർദ്ധിച്ചു വരുന്നു

എഡ്‌വേഡ് ഗിബ്ബൺ “റോമാസാമ്രാജ്യത്തിന്റെ അധോഗതിയും വീഴ്ചയും” എന്ന തന്റെ  മഹാ സാഹിത്യകൃതി യിൽ  സുവർണ കാലഘട്ടത്തിൽ  റോമിന്റെ അധപതനത്തിനു അടിസ്ഥാനകാരണങ്ങളായി  ചൂണ്ടിക്കാണിക്കുന്നതു പ്രധാനപ്പെട്ട  അഞ്ച് കാര്യങ്ങളാണ് .1 .കുടുംബബന്ധങ്ങളുടെയും മനസിന്റെ വിശുദ്ധിയുടേയും അടിത്തറ തകർക്കപ്പെട്ടിരിക്കുന്നതു, 2. നികുതികൾ വർധിപ്പിച്ചു പൊതു ഖജനാവിൽ നിന്ന് പണം എടുത്തു രാഷ്‌ട്ര നേതാക്കന്മാരും ഉദ്യോഗസ്ഥവൃന്ദവും ധൂർത്തടിച്ചതു, 3. മാനസിക ഉല്ലാസത്തിനും  സന്തോഷങ്ങൾക്കും വേണ്ടിയുള്ള പരക്കം പാച്ചിൽ, തൽഫലമായി കായികാഭ്യാസങ്ങളിൽ  ക്രൂരമായവയിൽ പോലും ആവേശം വർധിച്ചത്, 4. രാഷ്‌ട്രത്തിൻറെ യഥാർത്ഥ ശത്രു ജനങ്ങളുടെ സാമൂഹികവും ആത്മീയവുമായ അധോഗതി ആയിരിക്കെ അതിനു പരിഹാരം കണ്ടെത്താതെ അഭൂതപൂർവ്വമാം വിധം സൈനികശക്തി കെട്ടിപ്പടുത്തത്, 5. മതവിശ്വാസങ്ങൾ ജീർണിച്ച വെറും ആചാരങ്ങൾ മാത്രമായി തീർന്നത്. അന്ന് റോമൻ  സാമ്രാജ്യത്തെ  അധപതനത്തിലേക്കു നയിച്ച ആ സാഹചര്യം ഈ കാലഘട്ടത്തിൽ  അമേരിക്കയിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന  സംഭവങ്ങളുമായി  എന്തെങ്കിലും സാമ്യമുള്ളതായി  തോന്നുന്നുണ്ടോ. മുകളിൽ  ചൂണ്ടിക്കാണിച്ച വിഷയത്തിൽ ഊന്നി ചില സത്യങ്ങൾ ചൂണ്ടികാണിക്കട്ടെ. 

അമേരിക്കയുടെ ചരിത്രത്തിന്റെ  ആരംഭം  മുതൽ തന്നെ  സ്ഥാപക പിതാക്കന്മാർ ദൈവാനുഗ്രഹത്തിനും  ദൈവീക സംരക്ഷണത്തിനും ഏറ്റവും മുന്തിയ  സ്ഥാനമാണ് നൽകിയിരുന്നത്. രാഷ്‌ട്രത്തിന്റെ ഭാഗധേയം  ദൈവകരങ്ങളിൽ ആണെന്നുള്ളത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് തന്റെ  നാമം  അപമാനിക്കപ്പെടുന്നതും, നന്മ തിന്മകളെ സംബന്ധിച്ച് താൻ കല്പിച്ചിരിക്കുന്ന  അതിർ വരമ്പുകൾ  അവഹേളിക്കപെടുന്നതും  തൻറെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതുമായ  സംഭവങ്ങൾ സർവ സാധാരണമായിരിക്കുന്നു. തൽഫലമായി  റോമാസാമ്രാജ്യത്തിന്റെ ശക്തി ഊറ്റിയെടുത്തു കളഞ്ഞ അതേ കാര്യങ്ങൾ തന്നെ രാഷ്‌ട്രത്തിന്റെ ശക്തിയും സാവകാശത്തിൽ ചോർത്തി കൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യം നാം വിസ്മരിക്കരുത്. 

അമേരിക്കൻ ഐക്യ നാടുകളിലെ  അഥവാ മറ്റേതെങ്കിലും രാജ്യത്തെ  പൗരൻമാർക്ക് അവരുടെ രാഷ്‌ട്രത്തെ അധോഗതിയിൽ  നിന്നും രക്ഷിക്കുന്നതിന് എന്തു ചെയ്യുവാൻ കഴിയുമെന്നു തീരുമാനമെടുക്കേണ്ട  സമയമാണ് സമാഗതമായിരിക്കുന്നത്. അതിനുള്ള അവസരമാണ് പൊതു തിരഞ്ഞെടുപ്പിലൂടെ വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നത്. പൂർവ പിതാക്കന്മാർ ആരിൽ ആശ്രയം വെച്ചിരുന്നുവോ അവങ്കലേക്ക് കൂടുതൽ അടുത്ത്  വരുന്നതിന് അനുകൂലിക്കുകയോ, പിന്തുണ നൽകുകയോ ചെയ്യണ്ട ഭരണ നേതൃത്വം  അധികാരത്തിൽ വരേണ്ടിയിരിക്കുന്നു. മാത്രമല്ല  ഇതിനൊക്കെ കാരണഭൂതനായ, ഇതിനൊക്കെയും നിയന്ത്രിക്കുന്ന  ക്രിസ്തുവിനെ കുറിച്ചും ദൈവവിശ്വസത്തിന്റെ  പ്രാധാന്യത്തെക്കുറിച്ചും  ബോധ്യം വരുത്തേണ്ട ഉത്തരവാദിത്വം കൂടെ ഇവിടെയുള്ളവർ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇതിനൊക്കെ  ഉപരിയായി നാം തന്നെ സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കുകയും നേരോടും നീതിയോടും ഭരിക്കാൻ  നമ്മുടെ നേതാക്കന്മാരെ ആഹ്വാനം ചെയ്യുകയും വേണം. യഹോവ ദൈവമല്ലാത്ത യാതൊരു രാഷ്‌ട്രത്തിനോ ഭരണകൂടത്തിനോ അധികനാൾ പിടിച്ചുനിൽക്കാനാവില്ല. അതാണ് ചരിത്രത്തിൽ നിന്നുള്ള പാഠം വ്യക്തമാകുന്നതും.  

Tags: electionamerica
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.