Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ചുക്കുകാപ്പിക്ക് 10 ലക്ഷം കാഴ്ചക്കാര്‍, ചുക്കുകാപ്പി കടല്‍ കടക്കുന്നതിന്റെ ആഹ്ളാദത്തിൽ അണിയറശില്പികൾ

കൊറോണ ബാധയുടെ കാലത്ത് ആയുര്‍വേദത്തിന്റെ പ്രതിരോധ സാധ്യതകളും സവിശേഷതകളും പ്രചരിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, കേരളത്തിന്റെ തനതായ ചുക്കുകാപ്പിയെ ലോകത്തിനുമുന്നില്‍ ശാസ്ത്രീയമായി തന്നെ അവതരിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 03:34 pm IST
in Health

തിരുവനന്തപുരം: മലയാളിക്ക് പ്രിയങ്കരമായ ചുക്കുകാപ്പി സമൂഹമാധ്യമങ്ങളില്‍ വൈറലായി. സോമതീരം ആയുര്‍വേദ ഗ്രൂപ്പ് പുറത്തുവിട്ട ചുക്കുകാപ്പി പാചകത്തിന്റെ വീഡിയോ രണ്ടാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലേറെപ്പേരാണ് കണ്ടത്.

 കൊറോണ ബാധയുടെ കാലത്ത് ആയുര്‍വേദത്തിന്റെ പ്രതിരോധ സാധ്യതകളും സവിശേഷതകളും പ്രചരിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, കേരളത്തിന്റെ തനതായ ചുക്കുകാപ്പിയെ ലോകത്തിനുമുന്നില്‍ ശാസ്ത്രീയമായി തന്നെ അവതരിപ്പിക്കുകയായിരുന്നു. സോമതീരം ഗ്രൂപ്പിലെ ആയുര്‍വേദ ഡോക്ടര്‍ ഗോപികയാണ് ചുക്കുകാപ്പി പാചകം അവതരിപ്പിച്ചത്. ചുക്കും കുരുമുളകും പനംചക്കരയും മല്ലിയും തുളസിയും പനികൂര്‍ക്കയും ഏലക്കായും ഉള്‍പ്പെടെ എട്ടു ചേരുവകളും ചേര്‍ത്ത് വിധിപ്രകാരം മരുന്ന് ചുക്കുകാപ്പി ഉണ്ടാകുന്നതെങ്ങനെയാണെന്നു വീഡിയോ വ്യക്തമാക്കുന്നു.  

  കൊറോണ കാലഘട്ടത്തില്‍  വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരായി ശരീരത്തിന്റെ പ്രതിരോധശേഷി  വര്‍ധിപ്പിക്കുന്നതിനും, ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കും പകര്‍ച്ചവ്യാധിമൂലമുള്ള തൊണ്ടവേദന, മൂക്കടപ്പ്, മുതലായവയ്‌ക്കുമുള്ള പ്രതിരോധമാര്‍ഗമായും ചുക്കുകാപ്പിയുടെ പ്രാധാന്യം ഡോക്ടര്‍ വിശദമാക്കുന്നു. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും, ദഹനപ്രക്രിയ സുഗമമാക്കുന്നതിലും ചുക്കുകാപ്പിയുടെ സാധ്യതകള്‍ ഡോക്ടര്‍  ഈ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.

 ഒരു ദിവസത്തിനകം ഒരു ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ വിവിധ രാജ്യങ്ങളിലായി 10 ലക്ഷത്തിലേറെ പേരാണ് കാഴ്ചക്കാര്‍. ചുക്കുകാപ്പി കടല്‍ കടന്നു സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങുമെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് അണിയറ ശില്‍പ്പികള്‍. പതിനാല് മിനിറ്റുള്ള ചുക്കുകാപ്പിയുടെ ഈ വീഡിയോ ഇംഗ്ലീഷിലാണ്. ഇത് ജര്‍മന്‍, ഇറ്റാലിയന്‍, റഷ്യന്‍, പോളിഷ് തുടങ്ങിയ മറ്റുഭാഷകളിലേക്കും നിര്‍മാണം തുടങ്ങിയതായി സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍  ബേബി മാത്യു അറിയിച്ചു. കൂടാതെ മെഡിക്കല്‍ പ്രാധാന്യമുള്ള ടര്‍മാറിക് ടി, ടര്‍മാറിക് മില്‍ക്ക്, ആയുര്‍വേദിക്  രസം, തുളസി കാട തുടങ്ങി ഒട്ടനവധി പരമ്പരാഗത ആയുര്‍വേദ ഭക്ഷണങ്ങളുടേയും  പാനീയങ്ങളുടെയും വീഡിയോകളും സോമതീരം ആയുര്‍വേദ ഗ്രൂപ്പ് നിര്‍മിച്ചുവരുന്നു.

Tags: ayurvedaSomatheeramchukku kappi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

Article

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയും പരിവര്‍ത്തനങ്ങളും

Samskriti

ആയുര്‍വേദത്തിന്റെ ആധുനിക പ്രസക്തി; ഇന്ന് ദേശീയ ആയുര്‍വേദ ദിനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.