Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അതിതീവ്രമേഖലയായി വടക്കാഞ്ചേരി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കൊറോണ വ്യാപനം ശക്തമായതോടെ വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33,38,39, 40 എന്നീ ഡിവിഷനുകള്‍ അതി തീവ്രമേഖലയായി പ്രഖ്യാപിച്ചു.വടക്കാഞ്ചേരി നഗരസഭയിലെ അതിതീവ്ര മേഖല ഡിവിഷനുകളിലെ എല്ലാ വാഹന നീക്കങ്ങളും നിരോധിച്ചു. മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. മേഖലയില്‍ അത്യാവശ്യ സാധനങ്ങള്‍ നല്‍കുന്നതിനു വേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്ക് ഹോം ഡെലിവറിക്ക് വേണ്ടി മാത്രമേ തുറക്കുവാന്‍ അനുമതിയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 03:06 pm IST
in Thrissur

തൃശൂര്‍: കൊറോണ വ്യാപനം ശക്തമായതോടെ വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33,38,39, 40 എന്നീ ഡിവിഷനുകള്‍ അതി തീവ്രമേഖലയായി പ്രഖ്യാപിച്ചു.മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ അനില്‍ അക്കര എംഎല്‍എയും നഗരസഭാ ചെയര്‍പേഴ്സണും ഉദ്യോഗസ്ഥ മേധാവികളും കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി നഗരസഭയിലെ നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗം വിളിച്ചു.

വടക്കാഞ്ചേരി നഗരസഭയിലെ അതിതീവ്ര മേഖല ഡിവിഷനുകളിലെ എല്ലാ വാഹന നീക്കങ്ങളും നിരോധിച്ചു. മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. മേഖലയില്‍ അത്യാവശ്യ സാധനങ്ങള്‍ നല്‍കുന്നതിനു വേണ്ടിയുള്ള സ്ഥാപനങ്ങള്‍ക്ക് ഹോം ഡെലിവറിക്ക് വേണ്ടി മാത്രമേ തുറക്കുവാന്‍ അനുമതിയുള്ളൂ. 9 മുതല്‍ 2 വരെയാണ് തുറന്നു പ്രവര്‍ത്തിക്കുക. വടക്കാഞ്ചേരി നഗരസഭയിലേക്കുള്ള പ്രധാന വഴികളില്‍ പോലീസ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.  അതിതീവ്ര മേഖലയില്‍ ആന്റിജന്‍ ടെസ്റ്റിനുള്ള മൊബൈല്‍ ക്യാമ്പ് നടത്താനും തീരുമാനമായി. വിവാഹത്തിന് 20 പേരെയും മരണവീട്ടില്‍ 10 പേരെയും അനുവദിക്കും. ഇന്നു മുതല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കും.

ക്രമീകരണങ്ങള്‍ ഇങ്ങനെ:

സ്ഥാപനങ്ങളില്‍ 3 ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ്  താല്‍ക്കാലികമായി റദ്ദാക്കും.

കടകളില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം.

അതിതീവ്ര മേഖലയില്‍ മൂന്നുപേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടാന്‍ പാടില്ല.

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കര്‍ശനമായി നടപ്പിലാക്കും.

മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ തുറക്കില്ല.

വീടുകളില്‍ കയറിയിറങ്ങി ഉള്ള കച്ചവടം, തട്ടുകട, വഴിയോര കച്ചവടം എന്നിവ പാടില്ല.

Tags: VadakkancherryCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

Kerala

സിപിഎമ്മിന് തിരിച്ചടി; വടക്കഞ്ചേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്, ഭരണം പിടിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി ചേർന്ന്

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി പ്രദേശവാസികൾ, മിഥുൻ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനെന്ന് നാട്ടുകാർ

Thrissur

ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള പത്തല്‍പാലം: സാഹസിക യാത്രയുമായി നാട്ടുകാര്‍, കോണ്‍ക്രീറ്റ് നടപ്പാലമെന്നത് സ്വപ്നത്തിൽ മാത്രം

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.