Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഭാരമാകുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍

ക്ലാസുകളുടെ സമയദൈര്‍ഘ്യവും അമിത ഹോംവര്‍ക്കുകളുമാണ് കുട്ടികളെ മുഷിപ്പിക്കുന്നത്. തങ്ങള്‍ കുട്ടികളെ കാര്യമായി പഠിപ്പിക്കുന്നു എന്ന് ബോധ്യം വരുത്താനുള്ള സ്‌കൂള്‍ അധികൃതരുടെ ശ്രമമാണ് കുട്ടികള്‍ക്കു ദോഷമായി മാറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 04:35 pm IST
in Education

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ഥികള്‍ക്ക് ഭാരമാകുകയാണ്. ക്ലാസുകളുടെ സമയദൈര്‍ഘ്യവും അമിത ഹോംവര്‍ക്കുകളുമാണ് കുട്ടികളെ മുഷിപ്പിക്കുന്നത്. കൂടുതലും അണ്‍ എയ്ഡഡ് സിബിഎസ് ഇ സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം വിരസമാകുന്നത്. തങ്ങള്‍ കുട്ടികളെ കാര്യമായി പഠിപ്പിക്കുന്നു എന്ന് ബോധ്യം വരുത്താനുള്ള സ്‌കൂള്‍ അധികൃതരുടെ ശ്രമമാണ് കുട്ടികള്‍ക്കു ദോഷമായി മാറുന്നത്.  

ഓണ്‍ലൈന്‍ പഠനത്തിന് സിബിഎസ്‌സിയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടും അതൊന്നും പാലിക്കപ്പെടാതെയാണ് പല അണ്‍ എയ്ഡഡ് സ്‌കൂളുകളും ഓണ്‍ലൈന്‍ പഠനം നടത്തുന്നത്. ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 45 മിനിട്ടിന്റെ രണ്ടു സെഷനും 9 മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 45 മിനിട്ടിന്റെ 4 സെഷനുകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം സമയമാണ് പല സ്‌കൂളുകളും ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നത്. ചില പ്രമുഖ സ്‌കൂളുകളില്‍ രാവിലെ 8.45ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ പഠനം ഉച്ചയ്‌ക്ക് 11.45 വരെ നീളും. ഇടയ്‌ക്ക് 10 മിനിട്ട് മാത്രമാണ് കുട്ടികള്‍ക്ക് വിശ്രമം ലഭിക്കുക. അതിനു പുറമെ ഹോംവര്‍ക്കുകളുടെ നീണ്ട പട്ടികയും ഉണ്ടാകും. എല്‍പി, യുപി വിഭാഗങ്ങളിലെ കുട്ടികളുടെ അവസ്ഥയാണ് ഇത്.  

നിരന്തരമായി കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന കുട്ടികളുടെ കാഴ്ചശക്തിയെയും ഇത് ദോഷകരമായി ബാധിക്കും. ഫീസിന്റെ കാര്യത്തിലും ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല. രക്ഷിതാക്കളുടെ മേല്‍ സ്‌കൂള്‍ അധികൃതരുടെ സമ്മര്‍ദവും ഏറി വരുകയാണ്. സര്‍ക്കാര്‍ എത്രയും വേഗം ഈ കാര്യങ്ങളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കാര്യം കൂടുതല്‍ ദുരിതപൂര്‍ണമാകും.

Tags: Studentsഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.