Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് വഴി ചരക്ക് വാഹനങ്ങള്‍ മാത്രം

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് വഴി ചരക്ക് ഗതാഗതം മാത്രം. യാത്രക്കാര്‍ക്ക് പ്രവേശനമില്ല. ഇതെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റില്‍ എത്തിയിരുന്നെങ്കിലും വൈകീട്ടോടെ ചരക്ക് വാഹനം മാത്രം വിടാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 11:26 am IST
in Wayanad

തിരുനെല്ലി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് വഴി ചരക്ക് ഗതാഗതം മാത്രം. യാത്രക്കാര്‍ക്ക് പ്രവേശനമില്ല. ഇതെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റില്‍ എത്തിയിരുന്നെങ്കിലും വൈകീട്ടോടെ ചരക്ക് വാഹനം മാത്രം വിടാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയില്‍ പേരാമ്പ്ര സ്വദേശിയായ യുവാവിനെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ 6 മണിക്കുര്‍ തടഞ്ഞ് വെച്ചത് വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ യാത്രക്കാരെ കടത്തിവിടാന്‍ റവന്യു ഉേദ്യാഗസ്ഥരായ മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പുള്ളിയും മുത്തങ്ങയില്‍ നിന്നും ബത്തേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ യേശുദാസിന്റെയും നേതൃത്വത്തില്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ എത്തിയിരുന്നു. എന്നാല്‍ പരിമിതമായ സൗകര്യങ്ങള്‍ ഉള്ള തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്ന് തിരിയാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ല ടാര്‍പോളിംഗ് ഷീറ്റിനു കീഴില്‍ രണ്ട് കസേരയും മേശയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നുള്ളു. 

വൈദ്യുതി ബന്ധമോ ഇന്റര്‍ നെറ്റോ സൗകര്യമോ ഉണ്ടായിരുന്നില്ല.  യാത്രക്കാരായ ആളുകള്‍ എത്തുമ്പോള്‍ സ്രവ പരിശോധന അടക്കം നടത്താനുള്ള സൗകര്യവും അവിടെ ഇല്ലാത്തത് പോലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും ഒരു പോലെ കുഴക്കിയിരുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് വഴി ചരക്ക് ഗതാഗതം മാത്രം മതിയെന്നും യാത്രകരെ മുത്തങ്ങ വഴി കടത്തിവിടാനും തീരുമാനിച്ചത്.

Tags: ചെക് പോസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; രണ്ടര മണിക്കൂറിനിടെ വാങ്ങിയ കൈക്കൂലി 16,450 രൂപ

Kerala

കാസര്‍കോട് അതിര്‍ത്തിയില്‍ മദ്യം ഒഴുകുന്നു: ചെക്ക്‌പോസ്റ്റുകള്‍ നോക്കുകുത്തി

Idukki

കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന; കണക്കിൽ പെടാത്ത പണം കണ്ടെത്തി, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി

Kerala

വാളയാര്‍ ചെക്‌പോസ്റ്റില്‍ ശബരിമല തീര്‍ഥാടകരില്‍നിന്ന് അനധികൃത പണപ്പിരിവ്, മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത പണം

ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റിലെ തകരാറിലായ ഭാരമളക്കുന്ന യന്ത്രം
Kollam

ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഭാരമളക്കുന്ന യന്ത്രം നോക്കുകുത്തി; സർക്കാരിന് വൻ സാമ്പത്തിക നഷ്ടം, യന്ത്രം പ്രവര്‍ത്തനരഹിതമായിട്ട് മൂന്നുവര്‍ഷം

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.