Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്നു; ലൈഫ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയാതെ ആയിരങ്ങള്‍

കാലവര്‍ഷക്കെടുതി മൂലം പല കുടുംബങ്ങള്‍ക്കും ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 11:12 am IST
in Alappuzha
life

life

അമ്പലപ്പുഴ: ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്നു. ലൈഫ് ഭവന പദ്ധതി അപേക്ഷ നല്‍കാന്‍ കഴിയാതെ ആയിരങ്ങള്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം. ഈ മാസം 14 വരെയാണ് ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് സമൂഹ വ്യാപനമായതോടെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. തീരദേശ മേഖലയിലടക്കം നിരവധി പ്രദേശങ്ങളില്‍ കണ്ടെയ്ന്‍ന്‍മെന്റ് സോണുകള്‍ പ്രതിദിനം വര്‍ധിക്കുകയാണ്.

ഇതുമൂലം നിരവധി പേര്‍ക്ക് ഇതിന് അപേക്ഷ നല്‍കാന്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒപ്പം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അക്ഷയാ സെന്ററുകളും കമ്പ്യൂട്ടര്‍ സെന്ററുകളും അടഞ്ഞുകിടക്കുന്നതും അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസ്സമാകുകയാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ലൈഫ് ഭവനപദ്ധതിക്ക് നല്‍കേണ്ട വരുമാന സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നത്.ഇപ്പോള്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ കാല വര്‍ഷക്കെടുതിയുടെ ഭാഗമായുള്ള ജോലിത്തിരക്കായതിനാല്‍ പല സര്‍ട്ടിഫിക്കറ്റുകളും വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കാത്ത സ്ഥിതിയാണ്.

ഇതോടൊപ്പം പ്ലസ് വണ്‍ അപേക്ഷ പ്രവേശനവുമായി ബന്ധധപ്പെട്ട് അക്ഷയാ കേന്ദ്രങ്ങളില്‍ തിരക്കായതോടെ ലൈഫ് പദ്ധതിക്കായുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും ഭവനഭൂരഹിതര്‍ക്ക് തടസ്സമായി നില്‍ക്കുകയാണ്. ഇവ കണക്കിലെടുത്താണ് ലൈഫിനുള്ള അപേക്ഷ നീട്ടണമെന്ന് ആവശ്യമുയര്‍ന്നത്.കാലവര്‍ഷക്കെടുതി മൂലം പല കുടുംബങ്ങള്‍ക്കും ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മറ്റ് ചില കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലും. അര്‍ഹരായ നിരവധി കുടുംബങ്ങള്‍ക്ക് ഇക്കാരണം കൊണ്ട് കൃത്യ സമയത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം ശക്തമായി.  

Tags: lifeകണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

ശത്രുക്കളുടെ മേൽ തീമഴ പെയ്യിക്കാൻ ഇനി രുദ്രം-II മിസൈൽ ; ഡിആർഡിഒയുടെ പരീക്ഷണം വിജയകരം

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

കുഞ്ഞിനെ തിരികെ വേണം: ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിക്ക് മാനസാന്തരം

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു, ടിക് ടോക്കിലെ തര്‍ക്കം കൊലപാതകത്തിന് കാരണം

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.