Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോവിഡിന്റെ തടവറയില്‍ തളര്‍ന്ന് ജില്ലാ ജയില്‍

നിയമസഹായ ക്ലിനിക്, കൗണ്‍സലിംഗ്, വായനാശാല, സാക്ഷരത, ആരോഗ്യപരിരക്ഷ, സന്മാര്‍ഗക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പ്, തൊഴില്‍പരിശീലനക്ലാസ്, ജൈവപ്പച്ചക്കറി ഉത്പാദനം, വേണാട് ഭക്ഷണനിര്‍മാണ യൂണിറ്റ് എന്നിവയെല്ലാം നിലച്ചിരിക്കുകയാണ്. ഓഫീസ് പ്രവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പുതുതായി എത്തുന്ന പ്രതികളെ തിരുവനന്തപുരം, വര്‍ക്കല ജയിലുകളിലേക്ക് അയയ്‌ക്കാനാണ് പുതിയ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 05:00 pm IST
inKollam

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ തളര്‍ച്ചയിലാണ് സിവില്‍സ്റ്റേഷന് വിളിപ്പാടകലെയുള്ള ജില്ലാ ജയില്‍. അന്തേവാസികളായ 75 ശതമാനം പേരും കോവിഡ് രോഗികളായതോടെ ജയിലിന്റെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗസ്ഥന്‍ വഴിയാണ് കോവിഡ് ബാധയുണ്ടായതെന്ന ആരോപണവും ജയില്‍വകുപ്പ് നേരിടുന്നുണ്ട്.

നിയമസഹായ ക്ലിനിക്, കൗണ്‍സലിംഗ്, വായനാശാല, സാക്ഷരത, ആരോഗ്യപരിരക്ഷ, സന്മാര്‍ഗക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പ്, തൊഴില്‍പരിശീലനക്ലാസ്, ജൈവപ്പച്ചക്കറി ഉത്പാദനം, വേണാട് ഭക്ഷണനിര്‍മാണ യൂണിറ്റ് എന്നിവയെല്ലാം നിലച്ചിരിക്കുകയാണ്. ഓഫീസ് പ്രവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പുതുതായി എത്തുന്ന പ്രതികളെ തിരുവനന്തപുരം, വര്‍ക്കല ജയിലുകളിലേക്ക് അയയ്‌ക്കാനാണ് പുതിയ തീരുമാനം.

1863 മുതല്‍ പ്രിന്‍സിപ്പല്‍ ജയില്‍ ആയി തുടര്‍ന്ന ഇവിടം 1955ലാണ് സബ്ജയിലായി മാറിയത്. 2000ലാണ് ജില്ലാജയിലിന്റെ പദവിയിലേക്ക് ഉയര്‍ന്നത്. ജയില്‍ റിഫോംസ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 50 സെന്റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ജയിലില്‍ പുരുഷന്മാരെ മാത്രമാണ് തടവുകാരായി പാര്‍പ്പിക്കുന്നത്. തടവുകാര്‍ നിര്‍മിക്കുന്ന ചപ്പാത്തിയും ചിക്കന്‍കറിയും ബിരിയാണിയും വന്‍തോതില്‍ വിറ്റഴിച്ചിരുന്നു. ജയിലിന് മുന്നില്‍ തന്നെ വില്‍പ്പനകൗണ്ടര്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. 

കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടം മുതല്‍ ജയിലിനുള്ളില്‍ കര്‍ശന പ്രതിരോധ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല. പത്തുദിവസം മുമ്പാണ് 13 പേരില്‍ കോവിഡ് ബാധ കണ്ടെത്തിയത്. പിന്നാലെ 44 പേരിലും മൂന്നുദിവസം മുമ്പ് 34 പേരിലും കോവിഡ് രോഗം കണ്ടെത്തി. രോഗബാധ ഉള്ളവരെയെല്ലാം ചന്ദനത്തോപ്പ് എഫ്എല്‍ടിസിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ രോഗം ഗുരുതരമായ മൂന്നുപേര്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. ആകെ 171 പേരാണ് ജില്ലാജയിലുള്ളത്.

Tags: covidജയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.