Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘സേവാഭാരതി എപ്പോഴും ജനങ്ങളോടൊപ്പമുണ്ട്; അത് ഈ നാടിന്റെ ഹൃദയസ്പന്ദനമാണ്’; എ. വിജയരാഘവന്റെ പ്രതികരണത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍

സേവാഭാരതി ആദരവ് നേടിക്കഴിഞ്ഞത് കോടാനുകോടി ജനങ്ങളുടെ ഹൃദയങ്ങളിലാണ് എന്ന് തിരിച്ചറിയുമ്പോഴുള്ള കടുത്ത അസഹിഷ്ണുത. ഖജനാവിലെ ലക്ഷങ്ങള്‍ മുടക്കി പിആറിലൂടെ നേടാന്‍ സാധിക്കുന്നതല്ല യഥാര്‍ത്ഥ അംഗീകാരമെന്ന് പിണറായിയുടെ അനുഭവപാഠത്തില്‍നിന്ന് ഒന്നും പഠിക്കാനാവുന്നില്ലെന്നതാണ് വിജയരാഘവാദി സി. പി. എം നേതാക്കളും ആ പാര്‍ട്ടിയും നേരിടുന്ന വര്‍ത്തമാനകാലദുരന്തം.

Janmabhumi Online by Janmabhumi Online
Aug 10, 2020, 04:03 pm IST
in Seva Bharathi
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: രാജമലയിലെ പെട്ടിമുടിയിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകരെക്കുറിച്ചുള്ള എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണത്തിനെതിരെ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സേവാഭാരതിയെക്കുറിച്ചുള്ള എ. വിജയരാഘവന്റെ പ്രതികരണം തികച്ചും പ്രതീക്ഷിച്ചതുതന്നെയാണ്. 2018 ലെ മഹാപ്രളയകാലത്ത് അടയാളങ്ങളെക്കുറിച്ച് പിണറായി പ്രകടിപ്പിച്ച അതേ ഭീതി തന്നെയാണ് ഈ പ്രതികരണത്തിലും പ്രകടമാവുന്നത്. ചരിത്രം അടയാളപ്പെടുത്തുന്നവരോടുള്ള സ്വാഭാവിക പ്രതികരണം മാത്രം.  

സേവാഭാരതി ആദരവ് നേടിക്കഴിഞ്ഞത് കോടാനുകോടി ജനങ്ങളുടെ ഹൃദയങ്ങളിലാണ് എന്ന് തിരിച്ചറിയുമ്പോഴുള്ള കടുത്ത അസഹിഷ്ണുത. ഖജനാവിലെ ലക്ഷങ്ങള്‍ മുടക്കി പിആറിലൂടെ നേടാന്‍ സാധിക്കുന്നതല്ല യഥാര്‍ത്ഥ അംഗീകാരമെന്ന് പിണറായിയുടെ അനുഭവപാഠത്തില്‍നിന്ന് ഒന്നും പഠിക്കാനാവുന്നില്ലെന്നതാണ് വിജയരാഘവാദി സി. പി. എം നേതാക്കളും ആ പാര്‍ട്ടിയും നേരിടുന്ന വര്‍ത്തമാനകാലദുരന്തം.  

സേവാഭാരതി എപ്പോഴും ജനങ്ങളോടൊപ്പമുണ്ട്. ഇപ്പോഴുമുണ്ട്. ഇനിയെന്നും ഉണ്ടാവുകയും ചെയ്യും. കാരണം അത് ഈ നാടിന്റെ ഹൃദയസ്പന്ദനം തന്നെയാണ്. രാജമലയില്‍ ആദ്യം ഓടിയെത്തിയവരും അവരാണ് അവസാനം അവിടുന്നു പോകുന്നവരും അവര്‍തന്നെയായിരിക്കും. ‘തുല്യനിന്ദാസ്തുതിര്‍മൗനി സന്തുഷ്ടോയേനകേനചിത്’ എന്ന വിചാരമാണ് അവരെ എപ്പോഴും നയിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

Tags: bjpകെ. സുരേന്ദ്രന്‍Sevabharathiഫെയ്സ്ബുക്ക്സേവാഭാരതിkerala flood 2020രാജമല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

Kerala

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

Kerala

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ഇന്ത്യയില്‍ താമസിക്കുന്ന തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)

ചൈനയ്‌ക്ക് ഇനി ഉറക്കമില്ലാ രാത്രികള്‍; പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്ന് ദലൈലാമ; അംഗീകാരം മുന്‍കൂട്ടിവാങ്ങണമെന്ന് ചൈന; പറ്റില്ലെന്ന് ദലൈലാമ

രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമെന്ന വാദവുമായി മന്ത്രി ബിന്ദു

കേന്ദ്ര മാര്‍ഗനിര്‍ദ്ദേശത്തിന് സംസ്ഥാനം വഴങ്ങി, ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies