Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് കോളനിയുടെ പിന്‍ഭാഗത്ത് മഴ വെള്ളം ഒഴുകിയെത്തുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു

ഇടുക്കി പോലീസ് സൊസൈറ്റി ഉടമസ്ഥതയില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറയിലേക്ക് കെഎസ്ഇബി കോളനിയുടെ ഒരു ഭാഗത്ത് നിന്ന് വന്‍ തോതില്‍ മഴ വെള്ളം ഒഴുകിയെത്തുന്നതാണ് അപകട സാധ്യത ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 11:15 am IST
in Idukki
കെട്ടിടത്തിന്റെ നിര്‍മ്മാണ തറയില്‍ വെള്ളം കയറിയ നിലയില്‍

കെട്ടിടത്തിന്റെ നിര്‍മ്മാണ തറയില്‍ വെള്ളം കയറിയ നിലയില്‍

ചെറുതോണി: ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് കോളനിയുടെ പിന്‍ഭാഗത്ത് മഴ വെള്ളം ഒലിച്ചിറങ്ങി മണ്ണിടിഞ്ഞ് അപകടമുണ്ടാകാന്‍ സാധ്യത. ഇടുക്കി പോലീസ് സൊസൈറ്റി ഉടമസ്ഥതയില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറയിലേക്ക് കെഎസ്ഇബി കോളനിയുടെ ഒരു ഭാഗത്ത് നിന്ന് വന്‍ തോതില്‍ മഴ വെള്ളം ഒഴുകിയെത്തുന്നതാണ് അപകട സാധ്യത ഉയര്‍ത്തുന്നത്.  

ഇവിടേക്ക് എത്തുന്ന വെള്ളം ചെറുതോണി തോട്ടിലേക്ക് തിരിച്ച് വിടാന്‍ ഓട ഇല്ലാത്തതാണ് കാരണം. പോലീസ് സൊസൈറ്റിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി സമീപകാലത്ത് ഇവിടെ മണ്ണ് മാറ്റിയപ്പോള്‍ വലിയ രീതിയില്‍ മണ്ണിനടിയില്‍ ഒരു ഭാഗത്തേക്ക് ഒരു തുരങ്കം കാണുകയും ഇതേ തുടര്‍ന്ന് കെട്ടിടം പണി തല്ക്കാലം നിര്‍ത്തിവയ്‌ക്കുകയും ചെയ്തിരുന്നു.  

തുടര്‍ന്ന് സാമാന്യം ഒരാള്‍ക്ക് ഇറങ്ങി നില്ക്കാന്‍ കഴിയുന്ന തരത്തില്‍ വലുപ്പമുള്ള തുരങ്കം പുരാവസ്തു വകുപ്പ് ഗവേഷകര്‍ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനക്ക് ശേഷം സ്വാഭാവികമായി മണ്ണിനടിയില്‍ രൂപപ്പെട്ട ഗുഹയാണെന്നും, പൗരാണിക കാലത്തെ ശേഷിപ്പുകളോ, മറ്റ് തെളിവുകളോ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തുരങ്കം കണ്ട ഭാഗത്ത് കല്ലും, മണ്ണും ഇട്ട് നികത്തിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ഉണ്ടായത്.  

കെട്ടിട നിര്‍മ്മാണ സമയത്ത് കണ്ടെത്തിയ തുരങ്കം എത്രമാത്രം ആഴത്തില്ലള്ളതാണെന്നോ, ദൈര്‍ഘ്യമുള്ളതാണെന്നോ തിട്ടപ്പെടുത്തിയിരുന്നില്ല, എന്നാല്‍ താല്കാലികമായി മണ്ണും, കല്ലും ഇട്ട് നികത്തി തറഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ശക്തമായ മഴയില്‍ ഒലിച്ചിറങ്ങുന്ന വെള്ളം മുന്‍പ് കണ്ടെത്തിയ ഗുഹ വഴി ഒലിച്ചിറങ്ങാന്‍ സാധ്യത ഏറെയാണെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ സ്ഥലത്ത് പരിശോധന നടത്തണമെന്നും, വെള്ളം ഒഴുക്കിന്റെ ഗതി മാറ്റി തോട്ടിലേക്ക് തിരിച്ച് വിടണമെന്നും ആവശ്യം ഉയരുന്നണ്ട്.

Tags: idukkiതപാല്‍ വകുപ്പ്Cheruthoni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.