തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എംഎ ബേബിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. അദേഹത്തിന്റെ ഭാര്യ ബെറ്റിയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: