Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭാരതപ്പുഴ നീര്‍ത്തടത്തിലെ ജലവിഭവത്തെ കുറിച്ച് പഠനത്തിനും,​ നദിയുടെ പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാനും കേന്ദ്ര നിര്‍ദ്ദേശം

കേന്ദ്ര ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ ദല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് 2018 ല്‍ നടന്ന ഭാരതപ്പുഴ നദീതട പുനരുജ്ജീവന ദേശീയ ശില്‍പ്പശാലയിലെ തീരുമാനമായിരുന്നു പുഴയെകുറിച്ചുള്ള സമഗ്രമായ പഠനവും നദീതട അതോറിറ്റി രൂപവത്ക്കരണവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 05:22 pm IST
inThrissur

തൃശൂര്‍: ഭാരതപ്പുഴ നീര്‍ത്തടത്തിലെ ജലവിഭവത്തെ കുറിച്ച് പഠനം നടത്താനും നദിയുടെ പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാനും കേന്ദ്ര ജല കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. നിളാസംരക്ഷണ സന്നദ്ധസംഘടനയായ നിളാ വിചാരവേദിയുടെ നിവേദനത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കേരളത്തിലെ ഒരു നദിയുടെ പുനരുജ്ജീവനായി കേന്ദ്ര ജലവിഭവ വകുപ്പ് ഇടപെടുന്നത് ആദ്യമാണ്.

സമഗ്രമായ പഠനംനടത്തി പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതായി ക്ലീന്‍ ഗംഗാ ദേശീയ മിഷന്‍ ഡയറക്ടര്‍ ജനറല്‍,/ കേന്ദ്ര ജല ശക്തിമിഷന്‍ സെക്രട്ടറി രാജീവ് രഞ്ജന്‍ മിശ്ര നിളാ വിചാരവേദിയെ അറിയിച്ചു.കേന്ദ്ര ജല വിഭവവകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി മുന്‍പ് നടന്ന കൂടികാഴ്‌ച്ചയില്‍ സംഘടനാ ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേന്ദ്ര ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ ദല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് 2018 ല്‍ നടന്ന ഭാരതപ്പുഴ നദീതട പുനരുജ്ജീവന ദേശീയ ശില്‍പ്പശാലയിലെ തീരുമാനമായിരുന്നു പുഴയെകുറിച്ചുള്ള സമഗ്രമായ പഠനവും നദീതട അതോറിറ്റി രൂപവത്ക്കരണവും.

നിളവിചാരവേദി ആരംഭിച്ച നിളാപഠന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തില്‍ പഠന റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ചെറുതുരുത്തിയില്‍ നടന്ന ദേശീയ നദീ മഹോത്സവത്തിന്റെ റിപ്പോര്‍ട്ടുകളും ചര്‍ച്ചാവിഷയങ്ങളും സമഗ്രമായി പ്രതിപാദിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിരുന്നു. 

ഗവേഷകനായ സ്മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നീര്‍ചാലുകള്‍, മണല്‍ കടവുകള്‍, ജൈവപരിസരം എന്നിവ രേഖപ്പെടുത്തിയ മാപ്പ് തയ്യാറാക്കി.നിളാപഠനഗവേഷണ കേന്ദ്രം ശാസ്ത്രീയപഠനവും, സര്‍വ്വേ റിപ്പോര്‍ട്ടുകളും ശേഖരിച്ച് പുതിയ വെബ് മാപ്പും തുടങ്ങി. ഭാരതപ്പുഴയിലെ ഓരോ നീര്‍ചാലുകള്‍, മണല്‍ കടവുകള്‍, ജൈവപരിസരം എന്നിവ രേഖപ്പെടുത്തിയ മാപ്പ് തയ്യാറാക്കിയത് ഗവേഷകനായ സ്മാര്‍ട്ടിന്റെ നേതൃത്വത്തിലാണ്.  

കേരളസര്‍ക്കാര്‍ എടുത്ത നടപടികളും പുഴയിലെ മാലിന്യപരിഹാരവും, കൈവരിച്ച നേട്ടങ്ങളും, സ്വാഭാവിക മാറ്റങ്ങളും, തയ്യാറാക്കിയ പദ്ധതികളും പുതിയ പഠനത്തിലും ഉള്‍പ്പെടുത്തണമെന്ന്  കേന്ദ്ര ജല കമ്മീഷന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.  കേരള ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുമായും നിളാവിചാരവേദി ഭാരവാഹികള്‍ നേരിട്ട് കൂടികാഴ്ച നടത്തിയിരുന്നു. നിളാ സംരക്ഷണ പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയോടെ യാഥാര്‍ത്ഥ്യമാകുന്നത്.

Tags: Bharathapuzhariverതൃശൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.