Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പൈത്തൺ ഇൻസ്റ്റാൾ ചെയ്യാം – പൈത്തൺ പ്രോഗ്രാമിംഗ് ഭാഗം 4

പൈത്തൺ പഠിക്കുവാൻ നിങ്ങള്ക്ക് ഏതു വകഭേദവും (variant) തിരഞ്ഞെടുക്കാം. പക്ഷെ നിങ്ങൾ ഒരു സീരിയസ് ഡെവലപ്പർ ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ വിവിധ വരിയന്റുകളെ കുറിച്ച് ഒരു ചെറിയ പഠനം നടത്തി, നിങ്ങളുടെ ശരിയായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു പൈത്തൺ പ്ലാറ്റഫോം തിരഞ്ഞെടുക്കുക.

പ്രവീൺ നായർ by പ്രവീൺ നായർ
Aug 6, 2020, 06:55 pm IST
in Technology

പൈത്തൺ ഓപ്പൺ സോഴ്സ് (Open Source) വിഭാഗത്തിൽ പെട്ട ഒരു കമ്പ്യൂട്ടർ ഭാഷ ആയതുകൊണ്ട്, അതിന്റെ ലൈസൻസ് പരിധിക്കുള്ളിൽ നിന്നുകൊണ്ട് ആർക്കും ഒരു പൈത്തൺ വകഭേദം നിർമ്മിക്കാം, അല്ലെങ്കിൽ പൈത്തൺ തങ്ങളുടെ ഒരു സോഫ്റ്റ്‌വെയർ ഉത്പന്നത്തിനൊപ്പം (Software Product) പാക്കേജ് ചെയ്യാം. IronPython, Jython, PyPy, MicroPython, Anaconda Python, PythonAnywhere തുടങ്ങിയവ ഉദാഹരണം.

പൈത്തൺ പഠിക്കുവാൻ നിങ്ങള്ക്ക് ഏതു വകഭേദവും (variant) തിരഞ്ഞെടുക്കാം. പക്ഷെ നിങ്ങൾ ഒരു സീരിയസ് ഡെവലപ്പർ ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ വിവിധ വരിയന്റുകളെ കുറിച്ച് ഒരു ചെറിയ പഠനം നടത്തി, നിങ്ങളുടെ ശരിയായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു പൈത്തൺ പ്ലാറ്റഫോം തിരഞ്ഞെടുക്കുക. ഉദാഹരണം ഡാറ്റ സയൻസ് (Data Science) ആണ് നിങ്ങളുടെ കരിയർ ലക്ഷ്യമെങ്കിൽ അനക്കോണ്ട (Anaconda) എന്ന ഡിസ്ട്രിബൂഷൻ ആകും നല്ലതു.

പൈത്തൺ ഓൺലൈൻ ഷെൽ

Python Online Shell, (https://www.python.org/shell/) നമ്മൾ ഈ പഠന പരമ്പരയുടെ മുൻ ഭാഗങ്ങളിൽ  പരിചയപ്പെട്ടുകഴിഞ്ഞു. പഠിച്ചു തുടങ്ങുന്നവർക്ക് ഇത്തരത്തിൽ ഉള്ള ഏതെങ്കിലും ഓൺലൈൻ ഷെല്ലോ, എഡിറ്ററോ ഉപയോഗിക്കാം. ഗൂഗിളിൽ ‘python online’ എന്ന് സെർച്ച് ചെയ്താൽ ഈ സേവനം നൽകുന്ന അനേകം സൈറ്റുകളുടെ വിവരം ലഭിക്കും. 

Python for Windows

https://www.python.org/downloads/ എന്ന പൈത്തണിൻറെ ഔദ്യോഗിക വിലാസത്തിൽ പോയാൽ നിങ്ങള്ക്ക് Windows ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടിയുള്ള പൈത്തൺ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ഇൻസ്റ്റാൾ ചെയ്യുന്ന വിധം ഈ വിഡിയോവിൽ കാണാം. ഇൻസ്റ്റാൾ ചെയ്യുന്ന വിധം ഈ വിഡിയോവിൽ കാണാം. 

Python for Linux

ലിനക്സിൽ സാധാരണ, പൈത്തൺ പ്രത്യേകം ഇൻസ്റ്റാൾ ചെയ്യേണ്ടി വരാറില്ല. കാരണം മിക്ക ലിനക്സ് ഡിസ്ട്രിബൂഷനുകളിലും (Linux distributions) പൈത്തൺ ഉണ്ടാകാറുണ്ട് (pre-installed by default). ഇനി ഉള്ള വേർഷൻ അപ്ഗ്രേഡ് ചെയ്യാനോ, മറ്റൊരു വെർഷൻ കൂടി ഇൻസ്റ്റാൾ ചെയ്യാനോ ആണെങ്കിൽ നിങ്ങള്ക്ക് ഗൂഗിളോ യൂട്യൂബൊ നോക്കി എളുപ്പത്തിൽ ചെയ്യാം. അതുമല്ലെങ്കിൽ ഒരു ലിനക്സ് വിദഗദ്ധന്റെ സേവനം തേടുക.

Python for Mobile

പൈത്തൺ ടെർമിനലുകളും എഡിറ്ററുകളും മൊബൈൽ ഫോണുകളിലും ലഭ്യമാണ്. നിങ്ങളുടെ മോബൈലിലെ ആപ്പ് സ്റ്റോർ (App Store) അല്ലെങ്കിൽ മാർക്കറ്റ് പ്ലെയിസ് (Market Place) ആപ്പ് എടുത്ത് “Python Terminal” എന്ന് സെർച്ച് ചെയ്യുക. സമയക്കുറവോ, അല്ലെങ്കിൽ ഒരു കംപ്യുട്ടർ പെട്ടന്നു കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിലോ മാത്രം ഈ വഴി തിരഞ്ഞെടുക്കുക. ഒരു സീരിയസ് പൈത്തൺ പഠനത്തിനോ ഡെവലപ്മെന്റിനോ ഈ വഴി അത്ര സൗകര്യപ്രദമായിരിക്കുകയില്ല.

QPython എന്ന ആൻഡ്രോയിഡ് ആപ്പ് എങ്ങിനെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം എന്ന് ഈ വീഡിയോ കാണുക.

പൈത്തൺ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞെങ്കിൽ, നമ്മൾ മുൻ ലേഖനങ്ങളിൽ പഠിച്ച അഭ്യാസങ്ങൾ ചെയ്തുനോക്കാവുന്നതാണ്. പൈത്തൺ പഠന പരമ്പരയുടെ ഈ ഭാഗത്തിന്റെ വീഡിയോ ഇവിടെ കാണാം. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഈ ലേഖനത്തിനു ചുവടെ ഉള്ള കമന്റ് ബോക്സിൽ ചോദിക്കുക.

Tags: പൈത്തൺprogramming
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ആടിനെ പുറത്തെടുത്ത് അഗ്നിശമന സേനാസംഘം (വീഡിയോ)

വിരിഞ്ഞ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളോടൊപ്പം അമീന്‍
Kerala

തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് 24 മുട്ടകളും വിരിയാന്‍ 54 ദിവസത്തേക്ക് കാസര്‍കോഡ് കള്‍വര്‍ട്ട് പണി നിര്‍ത്തിവെച്ച് കാത്തിരിപ്പ്

Kannur

വീട്ടുകാരെ അഞ്ച് മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി ശുചിമുറിയില്‍ പെരുമ്പാമ്പ്, ഒരു മാസത്തിനിടെ മാലൂരിൽ നിന്നും പിടികൂടിയത് പത്തോളം പാമ്പുകളെ

Ernakulam

മലമ്പാമ്പുകളെ കണ്ടെത്തി

Kerala

ഇന്ന് ലോക പാമ്പ് ദിനം; ലോറി കയറി തലയ്‌ക്ക് പരിക്കേറ്റ പെരുമ്പാമ്പ് എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ആവാസ കേന്ദ്രത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.