Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിരപരാധിയെ തടവിലിട്ട് പീഡിപ്പിച്ചത് 27 വർഷം; കസ്‌റ്റഡി പീഡനങ്ങളും അനധികൃത തടങ്കല്‍ വയ്‌ക്കലും ചൈനയില്‍ വർദ്ധിക്കുന്നു

ജിയാംഗ്ഷി പ്രവിശ്യയിലെ നാന്‍ചാംഗ് നഗരത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഷാംഗിനെ ജയിലിൽ അടയ്‌ക്കുന്നത്. 1993ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് വർഷത്തെ കോടതി നടപടികൾക്ക് ശേഷം ഷാംഗിനെ വധശിക്ഷയ്‌ക്ക് വിധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 06:52 pm IST
in World

ബീജിംഗ് : വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ 27 വർഷത്തെ ജയിൽ വാസത്തിൽ നിന്നും ഷാംഗ് യുഹുവാന്‍ മോചിതനായി.  കിഴക്കന്‍ ജിയാംഗ്ഷി പ്രവിശ്യയിലെ സുപ്രീം പീപ്പിള്‍സ് കോടതി തെളിവുകളുടെ അഭാവത്തില്‍ ഷാംഗ് നിരപരാധിയാണെന്ന് വിധിച്ചതോടെയാണിത്. ചൈനയുടെ ചരിത്രത്തില്‍ തന്നെ കുറ്റം ചെയ്യാതെ ഏറ്റവും ദൈര്‍ഘ്യമേറിയ തടവ് ശിക്ഷയ്‌ക്ക് വിധേയനായ വ്യക്തിയായി മാറി 53 കാരനായ ഷാംഗ്.  

ജിയാംഗ്ഷി പ്രവിശ്യയിലെ നാന്‍ചാംഗ് നഗരത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഷാംഗിനെ ജയിലിൽ അടയ്‌ക്കുന്നത്. 1993ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് വർഷത്തെ കോടതി നടപടികൾക്ക് ശേഷം ഷാംഗിനെ വധശിക്ഷയ്‌ക്ക് വിധിച്ചു. എന്നാല്‍ രണ്ട് വര്‍ഷക്കാലയളവിനിടെ മറ്റ് കുറ്റങ്ങളിലൊന്നും ഏര്‍പ്പെടാതിരുന്നാല്‍ വധ ശിക്ഷ ജീവപര്യന്തമായി കുറയ്‌ക്കുമെന്നും കോടതി അറിയിച്ചു.

ഷാംഗ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. താന്‍ ആരെയും കൊന്നിട്ടില്ലെന്നും ചോദ്യം ചെയ്യലിനിടെ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ഷാംഗ് കോടതിയില്‍ പറഞ്ഞു. പുനര്‍ വിചാരണയ്‌ക്ക് കോടതി ഉത്തരവിട്ടെങ്കിലും അത് നടന്നത് 2001 നവംബറിലാണ്. എന്നാല്‍ ചൈനീസ് ഇന്റര്‍മീഡിയറ്റ് കോടതി ആദ്യ വിധി ശരിവയ്‌ക്കുകയും ഷാംഗിന്റെ അപ്പീല്‍ തള്ളുകയും ചെയ്തു.

ഒടുവില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജിയാംഗ്ഷി സുപ്രീം പീപ്പിള്‍സ് കോടതിയില്‍ കേസ് വീണ്ടും തുറന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഷാംഗ് നിരപരാധിയാണെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഷാംഗ് കൊല ചെയ്തെന്ന് തെളിയിക്കാനുള്ള യാതൊരു തെളിവുകളും ഇല്ലായിരുന്നു. തന്റെ 27 വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയതിന് ഷാംഗിന് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.

ഷംഗിന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗമാണ് നഷ്ടമായത്. ഷാംഗിന്റെ രണ്ട് ആണ്‍ മക്കളുടെയും വിവാഹം കഴിഞ്ഞു. ഇനി വയസായ അമ്മയെ നല്ലരീതിയില്‍ നോക്കണമെന്നാണ് ഷാംഗിന്റെ ആഗ്രഹം. അന്യായമായ വിചാരണവും, കസ്‌റ്റഡി പീഡനങ്ങളും അനധികൃത തടങ്കല്‍ വയ്‌ക്കലുമൊക്കെ ചൈനയില്‍ വര്‍ദ്ധിക്കുന്നതായി അന്താരാഷ്‌ട്ര തലത്തില്‍ തന്നെ  ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 

Tags: chinaജയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.