Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

റോഡുകളില്‍ വീണ്ടും വാഴാന്‍ ബിഎസ്6 മോഡലുമായി ജാവ; ജാവ ഫോര്‍ട്ടിടുവും വിതരണത്തിന്

ജാവയിലും ജാവ ഫോര്‍ട്ടിടുവിലും കരുത്ത് പകരുന്നത് 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി എഞ്ചിനാണ്. രണ്ടു ബൈക്കുകളും ഇന്ത്യയില്‍ ആദ്യമായി ക്രോസ് പോര്‍ട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് ചാര്‍ജ് എക്‌സോസ്റ്റ് വാതകങ്ങളുടെ ഒഴുക്ക് സുഖമമാക്കി എഞ്ചിന്‍ കാര്യക്ഷമതയുടെ മൊത്തത്തിലുള്ള അളവ് വര്‍ധിപ്പിക്കുന്നു. കരുത്തും ടോര്‍ക്ക് ഔട്ട്പൂട്ടും മെച്ചപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 04:08 pm IST
inAutomobile

കൊച്ചി: രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകളിലൂടെ ക്ലാസിക് ലെജന്‍ഡ്‌സ് ജാവയുടെയും ജാവ ഫോര്‍ട്ടിടുവിന്റെയും ബിഎസ്6 മോഡലുകളുടെ വിതരണം ആരംഭിച്ചു. രണ്ടു മോഡലുകളും ഡിസ്‌പ്ലേയ്‌ക്കും ടെസ്റ്റ് റൈഡിനും ബുക്കിങിനും ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ റെഡിയാണ്.

ജാവയിലും ജാവ ഫോര്‍ട്ടിടുവിലും കരുത്ത് പകരുന്നത് 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി എഞ്ചിനാണ്. രണ്ടു ബൈക്കുകളും ഇന്ത്യയില്‍ ആദ്യമായി ക്രോസ് പോര്‍ട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് ചാര്‍ജ് എക്‌സോസ്റ്റ് വാതകങ്ങളുടെ ഒഴുക്ക് സുഖമമാക്കി എഞ്ചിന്‍ കാര്യക്ഷമതയുടെ മൊത്തത്തിലുള്ള അളവ് വര്‍ധിപ്പിക്കുന്നു. കരുത്തും ടോര്‍ക്ക് ഔട്ട്പൂട്ടും മെച്ചപ്പെടുത്തുന്നു.

ക്രോസ് പോര്‍ട്ട് കോണ്‍ഫിഗറേഷന്‍ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണിത്. ബിഎസ്4നു തുല്ല്യമായ കരുത്തും ടോര്‍ക്കും പകര്‍ന്ന് ഉപഭോക്താവിന് റൈഡിങ് മികച്ച അനുഭവമാക്കുന്നു. മോട്ടോര്‍സൈക്കിളിന്റെ ഇരട്ട എക്‌സോസ്റ്റ് ഐഡന്റിറ്റി നിലനിര്‍ത്താനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു. കരുത്തും ടോര്‍ക്ക് എണ്ണവും നിലനിര്‍ത്തി ബിഎസ്6 പുറംതള്ളല്‍ പാലിക്കാനും ഇതുവഴി സാധിക്കുന്നു. ജാവയുടെ പുതിയ ലാംഡ സെന്‍സര്‍ ഏതു സാഹചര്യത്തിലുള്ള റോഡിലും പ്രകടന സ്ഥിരത നിലനിര്‍ത്തുന്നു, ഒപ്പം ശുദ്ധമായ പുറം തള്ളലിനും സഹായിക്കുന്നു.

പുതിയ സീറ്റ് പാനും കുഷ്യനും ദീര്‍ഘ ദൂര റൈഡുകള്‍ സുഖപ്രദമാക്കുന്നു. മോടി പിടിപ്പിക്കലില്‍ ക്രോം പ്ലേറ്റിങ് ഇപ്പോള്‍ വരുന്നത് രണ്ടര കുറിച്ച സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് റേറ്റിങിന്റെ പിന്തുണയോടെയാണ്. രണ്ടു ജാവ മോഡലുകളും മികവുറ്റ ബ്രേക്കിങ് സംവിധാനത്തിലുള്ളതാണ്. എബിഎസ് സംവിധാനം ഈ രംഗത്തെ എതിരാളികളേക്കാള്‍ ഏറ്റവും കുറച്ച് ബ്രേക്കിങ് ദൂരവും മികച്ച നിയന്ത്രണവും നല്‍കുന്നുവെന്ന് കമ്പനി പറയുന്നു. നിറഭേദവും മറ്റ് സാങ്കേതിക മേന്‍മകളും അനുസരിച്ച് വില മറുമെന്നും കമ്പനി വ്യക്തമാക്കുന്നു.

Tags: ജാവ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

യുവാക്കളുടെ ഹരമായ ‘ഫയര്‍ ആന്‍ഡ് ഐസ്’; ജാവ യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി

Automobile

റോഡുകള്‍ അടക്കി വാഴാന്‍ 70കളിലെ രാജാക്കന്മാര്‍ തിരിച്ചെത്തുന്നു; ഇന്ത്യന്‍ വാഹന വിപണി പിടിച്ചടക്കാന്‍ യെസ്ഡി; ബുക്കിങ് ആരംഭം ജനുവരി 13 മുതല്‍

Samskriti

സുക്മാവതിയുടെ മതം മാറ്റം: ‘500 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വരും, ഹിന്ദു ധര്‍മ്മം പുന:സ്ഥാപിയ്‌ക്കും’; ശബ്ദപാലൊന്റെ പ്രവചനം ഫലിക്കുന്നു

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.