Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മോദി സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയംഗുരുദേവ ദര്‍ശനങ്ങളുടെ ആവിഷ്‌കാരം: ഭാരതീയ വിചാരകേന്ദ്രം

എന്‍ഇപി നിര്‍ദ്ദേശിക്കുന്ന ആറാം ക്ലാസ്സ് മുതലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തികച്ചും സ്വാഗതാര്‍ഹമാണ്. വരും തലമുറയെ സംരക്ഷിക്കാനുള്ള ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ സംഭാവനയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 12:21 pm IST
in Kollam

കൊല്ലം: രാജ്യത്ത് ഭാരതീയമായ ഒരു പൊതുവിദ്യാഭ്യാസം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ക്യാമ്പിനറ്റ് പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയം (എന്‍ഇപി) ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളുടെ ആവിഷ്‌കാരമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുദേവന്‍ അരുളിയ വിദ്യകൊണ്ട് പ്രബുദ്ധരാവുക, വ്യവസായവിദ്യാഭ്യാസം, സാങ്കേതികപരിശീലനം, കൈത്തൊഴില്‍ തുടങ്ങിയ ഗുരുസന്ദേശങ്ങളുടെ സത്തയാണ് എന്‍ഇപി.

ദേവഭാഷയായ സംസ്‌കൃതത്തിനും മാതൃഭാഷ, തൃഭാഷ പഠനത്തിനും എന്‍ഇപി പ്രാധാന്യം നല്‍കുന്നു. സനാതന ധര്‍മം സംരക്ഷിക്കുന്നതാണ് ഈ വിദ്യാഭ്യാസ പരിഷ്‌കാരം മുഖ്യലക്ഷ്യം. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇത് ഭാരതത്തെ അറിവിന്റെ ഉറവിടമാക്കും. പ്രായോഗിക പ്രവര്‍ത്തന തലങ്ങളില്‍ ഊന്നല്‍ നല്‍കുന്നതാണ് ഗുരുവിന്റെ വിദ്യാദര്‍ശനം. എന്‍ഇപി നിര്‍ദ്ദേശിക്കുന്ന ആറാം ക്ലാസ്സ് മുതലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തികച്ചും സ്വാഗതാര്‍ഹമാണ്. വരും തലമുറയെ സംരക്ഷിക്കാനുള്ള ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ സംഭാവനയാണിത്. 

ജിഡിപിയുടെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവയ്‌ക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇത് സ്വതന്ത്രവും സമഗ്രവും സമൂലവുമായ വിദ്യാഭ്യാസ മാറ്റത്തിന് വഴി തെളിക്കും. സ്വയംഭരണ അവകാശം, അഫിലിയേഷന്‍ ഇല്ലാതാക്കല്‍, സ്വകാര്യ – വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം, പഠനശാലകള്‍ക്ക് പരീക്ഷകള്‍ നടത്തുന്നതിനുള്ള അവകാശം എന്നിവ എന്‍ഇപിയുടെ സവിശേഷതകളാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ ഡോ. എസ്.വൈ. ഗംഗ അദ്ധ്യക്ഷത വഹിച്ചു. എം.വി.സോമയാജി, രാജു സി. വലിയകാവ്, രാജന്‍പിള്ള, അനില്‍ലക്ഷ്മണന്‍, എന്‍. രാമകൃഷ്ണന്‍, എന്‍.എം. പിള്ള, ഗിരിജാമനോഹര്‍, ശ്രീകണ്ഠന്‍, ഡോ. എം. പത്മകുമാര്‍, സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Bharatiya Vichara Kendram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

Kerala

ദേശീയ വനിതാകമ്മിഷൻ ഉപദേശക സമിതിയിലേക്ക് അഡ്വ. ജി.അഞ്ജന ദേവി; 21 അംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം

Kerala

ലഹരിക്കെതിരെ സൂംബ, വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം: ഭാരതീയ വിചാര കേന്ദ്രം

Kerala

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

Kerala

മലയാള ഭാഷാ ദിനം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.