Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാലാം ക്ലാസ് പഠന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത് അധ്യാപകന്‍; നടപടി എടുക്കണമെന്ന് രക്ഷിതാക്കള്‍; നേതാവിനെ സംരക്ഷിച്ച് ഇടത് അധ്യാപക സംഘടന

രക്ഷിതാക്കള്‍ അദ്ധ്യാപകരെ വിളിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന്‍ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 12:44 pm IST
in Alappuzha

ചേര്‍ത്തല: പ്രൈമറി ക്ലാസിന്റെ വാട്സ്ആപ് ഗ്രൂപ്പില്‍ ഇടതുപക്ഷ നേതാവായ പ്രധാന അധ്യാപകന്റെ അശ്ലീല വീഡിയോ. സംഭവം വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരാന്‍ അധ്യാപകന്റെ ശ്രമം. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തിലെ എല്‍പി സ്‌കൂളിലാണ് സംഭവം. ഹെഡ്മാസ്റ്റര്‍ ആയതിനാല്‍ സ്‌കൂളിലെ എല്ലാം വാട്സ്ആപ് ഗ്രൂപ്പുകളിലും ഇദ്ദേഹം അഡ്മിനാണ്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന നാലാം ക്ലാസിന്റെ ഗ്രൂപ്പിലാണ് പ്രധാന അധ്യാപകന്റെ മൊബൈലില്‍ നിന്ന് അശ്ലീല വീഡിയോ എത്തിയത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വീഡിയോ കാണുകയും ചെയ്തു.  

രക്ഷിതാക്കള്‍ അദ്ധ്യാപകരെ വിളിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന്‍ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആയി. ക്ലാസ് ടീച്ചര്‍ പ്രധാന അധ്യാപകന് പിന്തുണച്ച് രംഗത്തെത്തി. വീഡിയോ മൊബൈലില്‍ നിന്ന് കളയണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. മാപ്പ് പറയുന്നുവെന്ന് ഗ്രൂപ്പിലേക്ക് ശബ്ദസന്ദേശം അയച്ചു. പിന്നാലെ മാപ്പപേക്ഷയുമായി അധ്യാപകനും എത്തി. എന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ എത്തിയതിനെതിരെ രക്ഷിതാക്കള്‍ വലിയ പ്രതിഷേധമാണ് ഉന്നയിക്കുന്നത്. അധ്യാപകനെതിരെ പോലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.  

കടുത്ത ഇടതുപക്ഷ പ്രവര്‍ത്തകനായ അധ്യാപകന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരമധ്യത്തിലെ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സമയത്ത് സ്‌കൂള്‍ വികസനത്തിനായി വിളിച്ച് ചേര്‍ത്ത പൊതുയോഗത്തില്‍ എംഎല്‍എയെ അധിക്ഷേപിച്ചതിന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഇദ്ദേഹത്തിനെതിരെ പരാതി അയക്കുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ സ്‌കൂളില്‍ തിരിച്ചെത്തി.

Tags: ഓണ്‍ലൈന്‍വാട്‌സാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.