Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തും ഭീകരബന്ധത്തിനും കൂടുതല്‍ തെളിവുകള്‍; കേരളം മുതല്‍ കശ്മീര്‍ വരെ ശൃംഖല; റമീസ് ഭീകര സംഘടനകളുമായുള്ള ഇടനിലക്കാരന്‍

ആന്ധ്രയിലെ നെല്ലൂര്‍, മഹാരാഷ്‌ട്രയിലെ സാംഗ്ലി എന്നിവിടങ്ങളിലാണ് കേരളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തു വസ്തുക്കളില്‍ നല്ലൊരു പങ്ക് എത്തുന്നത്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 2, 2020, 03:56 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഭീകരരുമായുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി കെ.ടി. റമീസിന്റെ ഇതര സംസ്ഥാനങ്ങളിലെ ബന്ധങ്ങള്‍ വിപുലമാണെന്നാണ് എന്‍ഐഎയുടെ അന്വേഷണത്തിലും തെളിയുന്നത്.

കള്ളക്കടത്തു വസ്തുക്കള്‍ ഭീകര സംഘടനകള്‍ക്ക് എത്തിച്ചാല്‍ കൂടുതല്‍ വരുമാനം കിട്ടുമെന്നതിനാല്‍ ഇതിനാണ് റമീസ് മുന്‍ഗണന നല്‍കിയത്. പല സംഘടനകള്‍ക്കും ഇയാള്‍ കള്ളക്കടത്തു വസ്തുക്കള്‍ എത്തിച്ചു. റമീസിന്റെ ഗ്രൂപ്പും, സ്വര്‍ണം ആന്ധ്രയിലും മഹാരാഷ്‌ട്രയിലും എത്തിക്കുന്ന മറ്റൊരു പ്രൊഫഷണല്‍ കള്ളക്കടത്തു ഗ്രൂപ്പുമുണ്ട്. 20 വര്‍ഷമായി ഇവര്‍ പരസ്പര സഹകരണത്തിലാണ്.

മലപ്പുറം കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്തും ചന്ദനക്കടത്തും നടത്തുന്നവരെ നിയന്ത്രിച്ചിരുന്നത് എ. മുഹമ്മദ്, ബന്ധു ഹംസ, വെള്ളുമ്പ്രത്തുള്ള എ. മുഹമ്മദ് എന്നിവരായിരുന്നു. 1990 കാലത്ത് ഇവര്‍ക്കെതിരേ റവന്യൂ ഇന്റലിജന്‍സ് നിരവധി  കേസുകളെടുത്തിരുന്നു. പക്ഷേ, രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവര്‍ തലയൂരി.   ഇവരാണ് 2015 വരെ മലപ്പുറം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. ഇതിലൊരാള്‍ പിന്നീട് എസ്ഡിപിഐയില്‍ ചേര്‍ന്നു, സ്ഥാനാര്‍ഥിയുമായി.

ബിസിനസ് അടുത്ത തലമുറ ഏറ്റെടുത്തതോടെ കള്ളക്കടത്തിനപ്പുറം ഭീകര സംഘടനകളുമായുള്ള ഇടപാടുകളുമായി. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള എടക്കണ്ടം സെയ്തലവി, കെ.ടി. റമീസ് എന്നിവരുടെ ഇടപാടുകളില്‍ നേരത്തെ പറഞ്ഞവരില്‍ ഒരാളുടെ മകന്‍ പങ്കാളിയായി. ആന്ധ്രയിലും മഹാരാഷ്‌ട്രയിലുമുള്ള ഇടപാടുകള്‍ ഇയാളാണ് നടത്തുന്നത്. മുമ്പ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ബഷീര്‍ മറ്റൊരു ഇടപാട് സംഘത്തെ നയിക്കുന്നു. ഇയാളെ അഞ്ചു കൊല്ലം മുമ്പ് പിടികൂടിയിരുന്നു.

ആന്ധ്രയിലെ നെല്ലൂര്‍, മഹാരാഷ്‌ട്രയിലെ സാംഗ്ലി എന്നിവിടങ്ങളിലാണ് കേരളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തു വസ്തുക്കളില്‍ നല്ലൊരു പങ്ക് എത്തുന്നത്. കശ്മീര്‍, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ തീവ്ര-ഭീകര സംഘടനകള്‍ക്ക് കള്ളക്കടത്തു സംഘവുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച റമീസിന്റെ മൊഴികളില്‍നിന്ന് എന്‍ഐഎയ്‌ക്ക് കിട്ടുന്ന വിവരങ്ങള്‍ ആ സംസ്ഥാനങ്ങളിലും അന്വേഷണങ്ങള്‍ക്ക് വഴി തുറക്കും.

Tags: smugglingസ്വര്‍ണകടത്ത്റമീസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.